കൊടകര കുഴൽപ്പണക്കേസ്: പൊലീസ് ഇ.ഡിക്ക് നൽകിയ കത്തിലെ വിവരങ്ങൾ പുറത്ത്

നിവ ലേഖകൻ

Updated on:

Kodakara hawala case

കൊടകര കുഴൽപ്പണക്കേസിൽ കേരളാ പൊലീസ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ. ഡി) അയച്ച കത്തിലെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. 2021 ഓഗസ്റ്റ് എട്ടിനാണ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ അസിസ്റ്റന്റ് കമ്മീഷണർ വികെ രാജു കൊച്ചിയിലെ ഇ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഡി ഡെപ്യൂട്ടി ഡയറക്ടർക്ക് കത്തയച്ചത്. കവർച്ചയ്ക്ക് പിന്നിലെ ഹവാല ഇടപാട് അന്വേഷിക്കണമെന്നായിരുന്നു ആവശ്യം.

— wp:paragraph –> നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് ബിജെപിയ്ക്കായി സംസ്ഥാനത്ത് എത്തിയത് 41 കോടി രൂപയാണെന്ന് കത്തിൽ വ്യക്തമാക്കുന്നു. കർണാടകയിൽ നിന്ന് നേരിട്ട് 14 കോടി 40 ലക്ഷവും മറ്റ് ഹവാല റൂട്ടുകളിലൂടെ 27 കോടിയും എത്തിയതായി കത്തിൽ പറയുന്നു. കൊടകരയിൽ കവർച്ച ചെയ്യപ്പെട്ടത് ഏഴ് കോടി തൊണ്ണൂറ് ലക്ഷമാണെന്നും വിവിധ മണ്ഡലങ്ങളിൽ വിതരണം ചെയ്തത് മുപ്പത്തിമൂന്നര കോടി രൂപയാണെന്നും കത്തിൽ വ്യക്തമാക്കുന്നു.

— /wp:paragraph –> കേസിലെ പ്രതിയായ ധർമരാജന്റെ മൊഴിയും കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇടപാടുകൾ ബിജെപി നേതാക്കളായ എം ഗണേശും ഗിരീശൻ നായരും നിർദേശിച്ചത് അനുസരിച്ചാണെന്നും കെ സുരേന്ദ്രന് ഇക്കാര്യം അറിയാമായിരുന്നെന്നും ധർമരാജൻ മൊഴി നൽകി. ധർമ്മരാജന് പണം എത്തിച്ചത് കർണാടക എംഎൽസിയായിരുന്ന ലഹർ സിംഗ് ആണെന്നാണ് കണ്ടെത്തൽ.

  ലഹരിയും അക്രമവും തടയാൻ കർമ്മ പദ്ധതി; മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന്

കത്തയച്ച് മൂന്ന് വർഷം പിന്നിട്ടിട്ടും ഇ. ഡി തുടർനടപടി സ്വീകരിക്കാത്തത് സിപിഐഎമ്മും മന്ത്രിമാരും ചൂണ്ടിക്കാട്ടി രംഗത്ത് വന്നിരുന്നു.

Story Highlights: Kerala Police letter to ED reveals details of BJP’s 41 crore fund transfer during assembly elections in Kodakara hawala case

Related Posts
എമ്പുരാൻ വിവാദം: ഹൈക്കോടതിയെ സമീപിച്ച ബിജെപി നേതാവിന് സസ്പെൻഷൻ
Empuraan controversy

മോഹൻലാൽ ചിത്രം എമ്പുരാനെതിരെ ഹൈക്കോടതിയെ സമീപിച്ച ബിജെപി നേതാവിന് സസ്പെൻഷൻ. തൃശൂർ ജില്ലാ Read more

തമിഴ്നാട് ബിജെപി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ. അണ്ണാമലൈയെ മാറ്റുമെന്ന് സൂചന
Annamalai

തമിഴ്നാട് ബിജെപി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ. അണ്ണാമലൈയെ മാറ്റുമെന്ന് സൂചന. എഐഎഡിഎംകെയുമായി Read more

എമ്പുരാൻ വിവാദം: ഹൈക്കോടതിയിൽ ഹർജി, നിർമ്മാതാവ് ഖേദപ്രകടനം നടത്തി
Empuraan controversy

എമ്പുരാൻ സിനിമയ്ക്കെതിരെ ഹർജിയുമായി ബിജെപി നേതാവ് ഹൈക്കോടതിയിൽ. സിനിമ രാജ്യവിരുദ്ധതയും മതവിദ്വേഷവും പ്രചരിപ്പിക്കുന്നുവെന്നാണ് Read more

  സിപിഐഎം നേതാവിന്റെ ഭീഷണി: നിയമനടപടിയുമായി മുന്നോട്ടുപോകില്ലെന്ന് വില്ലേജ് ഓഫിസർ
സുപ്രിയ മേനോനെതിരെ ബിജെപി നേതാവിന്റെ അധിക്ഷേപ പരാമർശം
Supriya Menon

സുപ്രിയ മേനോനെ അർബൻ നക്സൽ എന്ന് വിശേഷിപ്പിച്ച ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ. Read more

ആശാ സമരത്തിന് ഐക്യദാര്ഢ്യം: ബിജെപി പ്രവര്ത്തകരും മുടി മുറിച്ചു
Asha workers strike

ആശാ വർക്കർമാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ബിജെപി പ്രവർത്തകർ മുടി മുറിച്ചു. സെക്രട്ടേറിയറ്റ് Read more

കേന്ദ്രസർക്കാരിനെ പ്രശംസിച്ച ശശി തരൂരിനെതിരെ ബിജെപി
Shashi Tharoor

കേന്ദ്ര സർക്കാരിനെ പ്രശംസിച്ച ശശി തരൂരിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ Read more

എമ്പുരാൻ വിവാദം: ബിജെപിയുടെ നിലപാട് ജനാധിപത്യ വിരുദ്ധമെന്ന് സന്ദീപ് വാര്യർ
Empuraan film controversy

സിനിമാ പ്രവർത്തകരെ ഭീഷണിപ്പെടുത്തുന്ന ബിജെപിയുടെ നിലപാട് ജനാധിപത്യ വിരുദ്ധമാണെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് Read more

വഖഫ് ബില്ലിന് പിന്തുണ അഭ്യർത്ഥിച്ച് രാജീവ് ചന്ദ്രശേഖർ
Wakf Bill Kerala

കേരളത്തിലെ വഖഫ് ബില്ലിന് പിന്തുണ നൽകണമെന്ന് കോൺഗ്രസ്, മുസ്ലിം ലീഗ്, ഇടത് എംപിമാരോട് Read more

  വി.വി. രാജേഷിനെതിരെ സാമ്പത്തിക തിരിമറി ആരോപണവുമായി പോസ്റ്ററുകൾ
‘എമ്പുരാൻ; തിയറ്ററിൽപ്പോയി കാണില്ല; രാജീവ് ചന്ദ്രശേഖർ
Empuraan film controversy

‘എമ്പുരാൻ’ എന്ന ചിത്രം താൻ തിയേറ്ററിൽ കാണില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. Read more

കൊടകര കേസ്: സംസ്ഥാന പോലീസ് കേസെടുത്തിട്ടില്ല, ഇഡി എന്തിന് കേസെടുക്കണം – കെ സുരേന്ദ്രൻ
Kodakara hawala case

കൊടകര കുഴൽപ്പണക്കേസിൽ തനിക്കെതിരെ സംസ്ഥാന പോലീസ് കേസെടുത്തിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. Read more

Leave a Comment