കേരളത്തിന്റെ പുതിയ ഗവർണറായി രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

നിവ ലേഖകൻ

Kerala Governor Rajendra Vishwanath Arlekar

കേരളത്തിന്റെ ഇരുപത്തി മൂന്നാമത് ഗവർണറായി രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രാവിലെ 10. 30ന് നടക്കുന്ന ചടങ്ങിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ മധുകർ സത്യവാചകം ചൊല്ലിക്കൊടുക്കും. മുഖ്യമന്ത്രി, മന്ത്രിമാർ, ചീഫ് സെക്രട്ടറി തുടങ്ങിയവർ ചടങ്ങിൽ സാന്നിധ്യമറിയിക്കും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സത്യപ്രതിജ്ഞയ്ക്ക് മുമ്പ് നിയുക്ത ഗവർണർക്ക് പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകും. പത്ത് മണിക്ക് സായുധസേനാ വിഭാഗത്തിന്റെ ഗാർഡ് ഓഫ് ഓണർ നടക്കും. സത്യപ്രതിജ്ഞയ്ക്കു ശേഷം ചായസൽക്കാരത്തോടെ ചടങ്ങുകൾ സമാപിക്കും. ഇന്നലെ കേരളത്തിലെത്തിയ രാജേന്ദ്ര വിശ്വനാഥ് അർലേകറെ തിരുവനന്തപുരം വിമാനത്താവളത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, നിയമസഭാ സ്പീക്കർ എ.

എൻ. ഷംസീർ, മന്ത്രിമാർ എന്നിവർ സ്വീകരിച്ചു. സർക്കാരുമായി നിരന്തരം ഭിന്നതയിലായിരുന്ന ആരിഫ് മുഹമ്മദ് ഖാന് ശേഷം വരുന്ന ഗവർണർ എന്ന നിലയിൽ അർലേകറുടെ സമീപനം ഏറെ ശ്രദ്ധേയമാണ്. ദീർഘകാലം ആർഎസ്എസ് ചുമതലകൾ വഹിച്ച ശേഷം 1989-ലാണ് രാജേന്ദ്ര അർലേകർ ബിജെപിയിൽ അംഗത്വമെടുത്തത്.

  ഷാഫി പറമ്പിൽ സൂക്ഷിക്കണം; കെ.സി. വേണുഗോപാലിനെതിരെയും ഇ.പി. ജയരാജൻ

ഗോവയിൽ സ്പീക്കർ, മന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹം സ്പീക്കറായിരുന്ന കാലത്താണ് ഗോവ നിയമസഭ രാജ്യത്തെ ആദ്യ കടലാസ് രഹിത നിയമസഭയായി മാറിയത്. ഇന്നലെ രാവിലെ ഗോവ ഗവർണർ പി. എസ്.

ശ്രീധരൻപിള്ളയുമായി ഗോവ രാജ്ഭവനിൽ അർലേകർ കൂടിക്കാഴ്ച നടത്തിയിരുന്നു.

Story Highlights: Rajendra Vishwanath Arlekar to be sworn in as 23rd Governor of Kerala today

Related Posts
പിഎം ശ്രീയിൽ ഒപ്പിട്ടതിനെതിരെ സന്ദീപ് വാര്യർ; നിലപാട് കടുപ്പിച്ച് സിപിഐയും
PM Shree Project

പിഎം ശ്രീ പദ്ധതിയിൽ കേരളം ഒപ്പിട്ടതിനെതിരെ കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ Read more

പി.എം. ശ്രീ: മന്ത്രിയെത്തിയിട്ടും സി.പി.ഐ. വഴങ്ങുന്നില്ല, മുഖ്യമന്ത്രി ഇടപെട്ടേക്കും
PM Shri Scheme

പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ഇടതുമുന്നണിയിലുള്ള തർക്കം പരിഹരിക്കാനുള്ള മന്ത്രി വി. ശിവൻകുട്ടിയുടെ Read more

  യൂത്ത് കോൺഗ്രസ് അധ്യക്ഷനായി ഒ.ജെ. ജനീഷ് 23-ന് ചുമതലയേൽക്കും; കോൺഗ്രസിൽ ഗ്രൂപ്പ് പോര് ശക്തം
പി.എം. ശ്രീ വിവാദം: സംസ്ഥാനതലത്തിൽ ചർച്ച ചെയ്ത് പരിഹാരം കാണാൻ സി.പി.ഐ
PM Shri controversy

പി.എം. ശ്രീ വിവാദത്തിൽ സി.പി.ഐയും സി.പി.എമ്മും തമ്മിൽ ചർച്ച ചെയ്ത് പരിഹാരം കാണാൻ Read more

പിഎം ശ്രീയിൽ നിലപാട് കടുപ്പിച്ച് സിപിഐഎം-സിപിഐ; ചർച്ചകൾ വഴിമുട്ടി
PM Shri Scheme

പിഎം ശ്രീ പദ്ധതിയിൽ സിപിഐഎമ്മും സിപിഐയും തമ്മിൽ ഭിന്നത രൂക്ഷമാകുന്നു. മന്ത്രി വി. Read more

പിഎം ശ്രീ പദ്ധതി: പ്രതിഷേധം കടുപ്പിക്കാൻ കെഎസ്യു; ഇന്ന് മന്ത്രിയുടെ വസതിയിലേക്ക് മാർച്ച്
PM Shri scheme

പിഎം ശ്രീ പദ്ധതി ധാരണാപത്രത്തിൽ ഒപ്പുവെച്ചതിനെതിരെ കെ.എസ്.യു സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധം കടുപ്പിക്കുന്നു. Read more

പി.എം. ശ്രീ വിഷയം: സി.പി.ഐയെ അനുനയിപ്പിക്കാൻ സർക്കാർ; നിലപാട് കടുപ്പിച്ച് സി.പി.ഐ മന്ത്രിമാർ
PM Shri Scheme

പി.എം. ശ്രീ വിഷയത്തിൽ സി.പി.ഐയെ അനുനയിപ്പിക്കാൻ സർക്കാർ ശ്രമിക്കുന്നു. ഇതിന്റെ ഭാഗമായി മന്ത്രി Read more

  ഹിജാബ് വിവാദം: സ്കൂളിൽ തുടരാൻ താൽപര്യമില്ലെന്ന് വിദ്യാർത്ഥിനി; സർക്കാർ സംരക്ഷണം നൽകുമെന്ന് മന്ത്രി വി. ശിവൻകുട്ടി
PM Shri scheme

പി.എം. ശ്രീ പദ്ധതിയിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്ക് വിമർശനവുമായി സി.പി.ഐ സെക്രട്ടറിയേറ്റ് Read more

കലുങ്ക് സംവാദത്തിന് പിന്നാലെ ‘SG Coffee Times’ുമായി സുരേഷ് ഗോപി
SG Coffee Times

കലുങ്ക് സംവാദത്തിന് പിന്നാലെ സുരേഷ് ഗോപി പുതിയ സംവാദ പരിപാടിയുമായി രംഗത്ത്. തിരഞ്ഞെടുപ്പ് Read more

സിപിഐ-സിപിഐഎം ബന്ധം തകരുമെന്ന് ആരും കരുതേണ്ട; എൽഡിഎഫ് വിട്ട് ആരും പോകില്ലെന്ന് എ.കെ. ബാലൻ
CPI-CPIM relation

സിപിഐ-സിപിഐഎം ബന്ധം തകരുമെന്ന ധാരണ വേണ്ടെന്ന് എ.കെ. ബാലൻ. എൽഡിഎഫിലെ ആരും യുഡിഎഫിലേക്ക് Read more

പി.എം.ശ്രീയിൽ ഒപ്പിട്ടതിനെതിരെ പി.വി. അൻവർ; കേരളം വർഗീയവൽക്കരിക്കപ്പെടുന്നു
PM Shri Project

പി.എം.ശ്രീ പദ്ധതിയിൽ സർക്കാർ ഒപ്പിട്ടതിനെതിരെ പി.വി. അൻവർ രംഗത്ത്. മുഖ്യമന്ത്രിയുടെയും വിദ്യാഭ്യാസ മന്ത്രിയുടെയും Read more

Leave a Comment