ഇന്ത്യൻ ടീമിന് കേരള നിയമസഭയുടെ അഭിനന്ദനം

ഇന്ത്യൻ ടീമിന് കേരള നിയമസഭയുടെ അഭിനന്ദനം. സഞ്ജു സാംസണിന്റെ സാന്നിധ്യം കേരളത്തിന് അഭിമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മലയാളി താരത്തിന് സർക്കാരിന്റെ നേതൃത്വത്തിൽ ഉജ്വല വരവേൽപ്പ് നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ഓരോ താരത്തിന്റെയും കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ വിജയമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

തോൽക്കാൻ മനസ്സില്ലാത്ത പോരാട്ടത്തിന്റെ വിജയമാണിതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ അഭിപ്രായപ്പെട്ടു. പ്രതിഭാശാലികളുടെ കൂട്ടമായ ഇന്ത്യൻ ക്രിക്കറ്റ് ടീം ശക്തമായ തിരിച്ചുവരവ് നടത്തിയാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരെ കിരീടം നേടിയതെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ, ബെറിൽ ചുഴലിക്കാറ്റിന് മുന്നോടിയായുള്ള ശക്തമായ മഴ കാരണം ചാമ്പ്യൻമാരായ ഇന്ത്യൻ ടീമിന്റെ നാട്ടിലേക്കുള്ള യാത്ര വൈകുന്നതായി റിപ്പോർട്ടുകളുണ്ട്. ചാർട്ടേഡ് വിമാനത്തിൽ ടീമിനെ നാട്ടിലെത്തിക്കുന്നതിനെക്കുറിച്ച് ബിസിസിഐ ആലോചിക്കുന്നതായും വിവരമുണ്ട്.

Related Posts
രാഹുൽ മാങ്കൂട്ടത്തിൽ രാജി വെച്ച് അന്വേഷണം നടത്തണം; കെ.കെ. രമയുടെ ആവശ്യം
Rahul Mamkootathil

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജി വെച്ച് അന്വേഷണം നേരിടണമെന്ന് കെ.കെ. രമ Read more

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം; പരമ്പര സ്വന്തമാക്കി
India vs South Africa

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് 9 വിക്കറ്റിന്റെ തകർപ്പൻ ജയം. യശസ്വി ജയ്സ്വാൾ Read more

രാഹുലിന് ഒളിവിൽ പോകാൻ സംരക്ഷണമൊരുക്കുന്നത് കോൺഗ്രസ്; അറസ്റ്റ് വൈകുന്നതിൽ വിശദീകരണവുമായി മുഖ്യമന്ത്രി
Rahul Mamkootathil arrest

രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാത്തതിനെ മുഖ്യമന്ത്രി പിണറായി വിജയൻ ന്യായീകരിച്ചു. രാഹുലിന് ഒളിവിൽ Read more

സ്വർണവിലയിൽ ഇടിവ്; പവന് 400 രൂപ കുറഞ്ഞു
Kerala gold price

സംസ്ഥാനത്ത് സ്വര്ണവിലയില് ഇടിവ് രേഖപ്പെടുത്തി. പവന് 400 രൂപ കുറഞ്ഞ് 95,440 രൂപയായി. Read more

കൊച്ചിയിൽ രൂക്ഷമായ വായു മലിനീകരണം; ജാഗ്രതാ നിർദ്ദേശവുമായി വിദഗ്ദ്ധർ
Air pollution Kochi

കൊച്ചിയിൽ വായു മലിനീകരണം രൂക്ഷമായി തുടരുന്നു. ഇന്ന് രാവിലെ വായു ഗുണനിലവാര സൂചിക Read more

ശബരിമലയിൽ തീർഥാടകത്തിരക്ക്; സുരക്ഷ ശക്തമാക്കി
Sabarimala Pilgrimage

ശബരിമലയിൽ തീർഥാടകരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി. പ്രതിദിനം 80,000-ൽ Read more

സംസ്ഥാനത്ത് ഇന്റർനാഷണൽ ഡ്രൈവിംഗ് പെർമിറ്റ് വിതരണം നിലച്ചു; കാരണം ഇതാണ്
International Driving Permit

സംസ്ഥാനത്ത് ഇന്റർനാഷണൽ ഡ്രൈവിംഗ് പെർമിറ്റ് (ഐഡിപി) നൽകുന്നത് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ലൈസൻസ് രേഖകൾ Read more

വിരാട് കോഹ്ലിയുടെ സെഞ്ച്വറി പ്രകടനം; ദക്ഷിണാഫ്രിക്കൻ ഏകദിന പരമ്പരയിലെ ടിക്കറ്റുകൾ വിറ്റുതീർന്നു
Virat Kohli century

വിരാട് കോഹ്ലിയുടെ മികച്ച ഫോം ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ ടിക്കറ്റ് വില്പനയ്ക്ക് ഉണർവേകുന്നു. Read more

കിഫ്ബിയില് ഇ.ഡി നോട്ടീസ്; തിരഞ്ഞെടുപ്പ് അടുക്കുമ്പോള് പലതും വരും; മുഖ്യമന്ത്രിയുടെ പ്രതികരണം
KIIFB masala bond

കിഫ്ബി മസാല ബോണ്ടുമായി ബന്ധപ്പെട്ട് ഇ.ഡി നോട്ടീസ് ലഭിച്ച വിഷയത്തില് മുഖ്യമന്ത്രി പിണറായി Read more

താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം; മറ്റ് വഴികൾ തേടാൻ നിർദ്ദേശം
Thamarassery Churam traffic

താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ആറ്, ഏഴ്, എട്ട് വളവുകൾ വീതി Read more