3-Second Slideshow

സജി ചെറിയാന്റെ പരാമര്ശം: കോടതി ഉത്തരവ് നടപ്പാക്കാതെ സര്ക്കാര്

നിവ ലേഖകൻ

Saji Cheriyan investigation delay

മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പരാമര്ശത്തില് ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന ഹൈക്കോടതി നിര്ദേശം ഒരാഴ്ച കഴിഞ്ഞിട്ടും നടപ്പിലാക്കിയിട്ടില്ല. പൊലീസ് അന്വേഷണ സംഘത്തെ രൂപീകരിക്കാതെ നിലകൊള്ളുന്നു. സര്ക്കാര് നടപടി കോടതിയലക്ഷ്യമെന്ന് കാട്ടി ഹൈക്കോടതിയില് ഹര്ജിയെത്തിയിട്ടുമുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മന്ത്രിയെ സംരക്ഷിക്കുന്ന പൊലീസ് റിപ്പോര്ട്ട് ഹൈക്കോടതി തള്ളിയിരുന്നു. എന്നാല് ഹൈക്കോടതി ഉത്തരവ് വന്ന് ഒരാഴ്ച കഴിഞ്ഞിട്ടും അന്വേഷണ സംഘത്തെ സംബന്ധിച്ച് തീരുമാനമായിട്ടില്ല. സര്ക്കാരിന് വ്യക്തമായ മറുപടി പറയാനുമായിട്ടില്ല. സര്ക്കാരിന്റെ നിസംഗതക്കെതിരെ ഹര്ജിക്കാരനായ അഡ്വ. ബൈജു നോയല് വീണ്ടും കോടതിയെ സമീപിക്കും. സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

കോടതി ഉത്തരവിന് പിന്നാലെ മന്ത്രി സജി ചെറിയാന്റെ രാജി ആവശ്യപ്പെട്ട പ്രതിപക്ഷത്തിനും ഇപ്പോള് അനക്കമില്ല. ഒരു വിഷയത്തില് രണ്ടുതവണ രാജിവെക്കേണ്ട എന്നുള്ളതാണ് സിപിഐഎമ്മിന്റെ നിലപാട്. സര്ക്കാരും വിധിക്കെതിരെ അപ്പീല് പോകില്ല. സജി ചെറിയാന് സ്വന്തം നിലയില് അപ്പീല് പോകാമെന്നായിരുന്നു പാര്ട്ടി തീരുമാനം. എന്നാല് അപ്പീല് പോയാല് തിരിച്ചടിയാകുമോ എന്നതിനാല് തല്ക്കാലം മന്ത്രിയുടെ ഭാഗത്തുനിന്നും അങ്ങനെ ഒരു നീക്കമില്ല.

  വെള്ളാപ്പള്ളിയെ പുകഴ്ത്തി മുഖ്യമന്ത്രി

Story Highlights: Kerala government delays investigation into Minister Saji Cheriyan’s controversial remarks despite High Court order

Related Posts
മുനമ്പം വിഷയത്തിൽ സിപിഐഎം ഗൂഢാലോചന നടത്തുന്നുവെന്ന് ബിജെപി
Munambam Waqf issue

മുനമ്പം വിഷയത്തിൽ സിപിഐഎമ്മിന്റെ ഗൂഢാലോചനയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. Read more

പിണറായിക്കെതിരെ പി വി അൻവർ
Pinarayi Vijayan

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി പി വി അൻവർ. അജിത് കുമാർ Read more

ആർ.എസ്.എസ് ഭീഷണിക്ക് കോൺഗ്രസ് വഴങ്ങില്ല: വി ഡി സതീശൻ
V.D. Satheesan

കോൺഗ്രസും യൂത്ത് കോൺഗ്രസും ആർ.എസ്.എസ്സിന്റെ ഭീഷണിക്ക് വഴങ്ങില്ലെന്ന് വി.ഡി. സതീശൻ. മുനമ്പം വിഷയത്തിൽ Read more

  ഡൽഹിയിലെ ഓശാന പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ചതിൽ രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം
തൃശ്ശൂർ പൂരം വെടിക്കെട്ട്: നിയമാനുസൃതം നടത്തുമെന്ന് സർക്കാർ ഹൈക്കോടതിയിൽ
Thrissur Pooram fireworks

തൃശ്ശൂർ പൂരത്തിലെ വെടിക്കെട്ട് നിയമാനുസൃതമായി നടത്തുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. വായു ഗുണനിലവാരം Read more

പാതിവില തട്ടിപ്പ്: ലാലി വിൻസെന്റിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു
half-price fraud case

പാതിവില തട്ടിപ്പ് കേസിൽ കോൺഗ്രസ് നേതാവ് അഡ്വക്കേറ്റ് ലാലി വിൻസെന്റിനെ ക്രൈംബ്രാഞ്ച് ചോദ്യം Read more

ആരോഗ്യകാരണം പറഞ്ഞ് ജാമ്യം തേടുന്നവരെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി
bail plea

ആരോഗ്യകാരണങ്ങളാൽ ജാമ്യം തേടുന്ന പ്രതികളുടെ നടപടിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ലക്ഷ്വറി ആശുപത്രികളിലെ Read more

മുസ്ലിം വിരോധിയല്ലെന്ന് വെള്ളാപ്പള്ളി; ലീഗിനെതിരെ രൂക്ഷവിമർശനം
Vellapally Natesan

മലപ്പുറത്തെ പ്രസംഗത്തിൽ മുസ്ലിം വിരുദ്ധ പരാമർശങ്ങളൊന്നും നടത്തിയിട്ടില്ലെന്ന് വെള്ളാപ്പള്ളി നടേശൻ. മുസ്ലിം ലീഗുമായുള്ള Read more

  ആർ.എസ്.എസ് ഭീഷണിക്ക് കോൺഗ്രസ് വഴങ്ങില്ല: വി ഡി സതീശൻ
കേരളത്തിന് രാഷ്ട്രീയ മാറ്റം അനിവാര്യമെന്ന് രാജീവ് ചന്ദ്രശേഖർ
Kerala political change

കേരളത്തിലെ രാഷ്ട്രീയത്തിൽ മാറ്റം ആവശ്യമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പ്രീണന Read more

മുനമ്പം കമ്മീഷന് പ്രവർത്തനം തുടരാം: ഹൈക്കോടതി
Munambam Judicial Commission

മുനമ്പം ജുഡീഷ്യൽ കമ്മീഷന് പ്രവർത്തനം തുടരാമെന്ന് ഹൈക്കോടതി വിധിച്ചു. സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് Read more

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ സിബിഐ അന്വേഷണ അപ്പീൽ ഇന്ന് ഹൈക്കോടതി പരിഗണിക്കും
actress attack case

നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് നൽകിയ അപ്പീൽ ഇന്ന് Read more

Leave a Comment