കേരളത്തിലെ ആദ്യ ട്രാന്സ്ജെന്ഡര് പിഎച്ച്ഡി വിദ്യാര്ഥിയായി ഋതിഷ; കാലടി സര്വകലാശാലയില് പ്രവേശനം നേടി

നിവ ലേഖകൻ

Kerala transgender PhD student

കേരളത്തിലെ ആദ്യ ട്രാന്സ്ജെന്ഡര് പിഎച്ച്ഡി വിദ്യാര്ഥിയായി ഋതിഷ ചരിത്രം കുറിച്ചിരിക്കുന്നു. കാലടി സംസ്കൃത സര്വകലാശാലയിലെ സോഷ്യല് വര്ക്ക് ഡിപ്പാര്ട്ട്മെന്റിലാണ് ഋതിഷ പിഎച്ച്ഡി പ്രവേശനം നേടിയത്. മുന്പ് യുജിസി നെറ്റ് ജെആര്എഫും അവര് കരസ്ഥമാക്കിയിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എസ്എഫ്ഐ എറണാകുളം ജില്ലാ കമ്മിറ്റി അംഗവും വനിതാ സബ് കമ്മിറ്റി ജോയിന്റ് കണ്വീനറുമാണ് ഋതിഷ. കാലടി സർവകലാശാലയിലെ പുതുക്കിയ ജെന്റര് പോളിസി നിര്മാണ കമ്മിറ്റിയിലും അവര് അംഗമായിരുന്നു. യമുന കെ, മിനി ടി, ഷംഷാദ് ഹുസ്സൈന് കെടി, ശീതള് എസ് കുമാര്, പ്രമീള എ കെ, സാജു ടിഎസ്, ആരിഫ് ഖാന്, നാദിറ മെഹറിന് എന്നിവരായിരുന്നു മറ്റ് അംഗങ്ങൾ.

ജെൻഡർ പോളിസി രൂപീകരണത്തില് പ്രധാന പങ്കുവഹിച്ചത് ജെൻഡർ ഇവാല്വേഷൻ ആൻഡ് മോണിട്ടറിങ് കമ്മിറ്റിയുടെ കണ്വീനറായ പ്രൊഫസര് ഡോ. ഷീബ കെ.എം, കമ്മിറ്റി ഫോർ പോളിസി ഫ്രെയിമിങ് കണ്വീനറായ ഡോ. രേഷ്മ ഭരദ്വാജ് എന്നിവരാണ്. ഡോ. ഷീബ കെ.എം ഹിസ്റ്ററി ഡിപ്പാര്ട്ട്മെന്റ് വകുപ്പ് മേധാവിയും ദാക്ഷായണി വേലായുധന് സെന്റര് ഫോര് വുമണ് സ്റ്റഡീസ് കോഡിനേറ്ററുമാണ്. ഡോ. രേഷ്മ ഭരദ്വാജ് സോഷ്യല് വര്ക്ക് ഡിപ്പാര്ട്ട്മെന്റിലെ അസിസ്റ്റന്റ് പ്രൊഫസറാണ്.

  കേരള സർവകലാശാലയിൽ ചോദ്യപേപ്പർ ആവർത്തിച്ചു; പരീക്ഷ റദ്ദാക്കി, വീണ്ടും പരീക്ഷ ജനുവരി 13-ന്

Story Highlights: Rithish becomes Kerala’s first transgender PhD student at Sree Sankaracharya University of Sanskrit, Kalady.

Related Posts
വിസി നിയമനം: മുഖ്യമന്ത്രിയുടെ പ്രതികരണത്തിന് മറുപടിയുമായി ലോക് ഭവൻ
VC Appointment Kerala

സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിലെ വിസി നിയമനത്തിൽ മുഖ്യമന്ത്രിക്ക് മറുപടിയുമായി ലോക് ഭവൻ രംഗത്ത്. Read more

കേരള സർവകലാശാലയിൽ ചോദ്യപേപ്പർ ആവർത്തിച്ചു; പരീക്ഷ റദ്ദാക്കി, വീണ്ടും പരീക്ഷ ജനുവരി 13-ന്
kerala university exam

കേരള സർവകലാശാലയിൽ ചോദ്യപേപ്പർ ആവർത്തിച്ചതിനെ തുടർന്ന് പരീക്ഷ റദ്ദാക്കി. ബി.എസ്.സി ബോട്ടണിയിലെ അഞ്ചാം Read more

കേരള സർവകലാശാലയിൽ വീണ്ടും ചോദ്യപേപ്പർ ആവർത്തിച്ചു; പരീക്ഷ റദ്ദാക്കാൻ സാധ്യത
Kerala University Exam

കേരള സർവകലാശാല പരീക്ഷാ നടത്തിപ്പിൽ ഗുരുതര വീഴ്ച. ബിരുദ വിദ്യാർത്ഥികളുടെ അഞ്ചാം സെമസ്റ്റർ Read more

  കേരള സർവകലാശാലയിൽ വീണ്ടും ചോദ്യപേപ്പർ ആവർത്തിച്ചു; പരീക്ഷ റദ്ദാക്കാൻ സാധ്യത
ജാതി അധിക്ഷേപം: ഡോ. സി എൻ വിജയകുമാരിക്ക് പുതിയ പദവി
C N Vijayakumari

കേരള സർവകലാശാലയിലെ പിഎച്ച്ഡി വിവാദത്തിൽ ജാതി അധിക്ഷേപം ആരോപണം നേരിടുന്ന ഡീൻ ഡോക്ടർ Read more

കേരള സർവകലാശാലയിൽ ജാതി അധിക്ഷേപം; ഡീനെ പുറത്താക്കണമെന്ന് എസ്എഫ്ഐ
caste abuse kerala

കേരള സർവകലാശാലയിൽ ജാതി അധിക്ഷേപം നടത്തിയ അധ്യാപികയെ ഡീൻ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് എസ്എഫ്ഐ Read more

വി.സിയുടെ യോഗ്യത സംഘപരിവാറിന്റെ കാൽ തിരുമ്മൽ; സേവ് യൂണിവേഴ്സിറ്റി ഫോറം ഇത്തിൾ കണ്ണികൾ: ശിവപ്രസാദ്
Kerala University VC protest

കേരള സർവകലാശാലയുടെ ഭരണം മോഹനൻ കുന്നുമ്മൽ താറുമാറാക്കുകയാണെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം. Read more

കേരള സർവകലാശാല സെനറ്റ് യോഗത്തിൽ നാടകീയം; വിജയകുമാരിയെ പുറത്താക്കണമെന്ന് ഇടത് അംഗങ്ങൾ
Kerala University protest

കേരള സർവകലാശാല സെനറ്റ് യോഗത്തിൽ ജാതി അധിക്ഷേപം നടത്തിയ ഡീൻ സി.എൻ. വിജയകുമാരിയെ Read more

  വിസി നിയമനം: മുഖ്യമന്ത്രിയുടെ പ്രതികരണത്തിന് മറുപടിയുമായി ലോക് ഭവൻ
കേരള സർവകലാശാലയിൽ ജാതി അധിക്ഷേപം; ഡീൻ സി എൻ വിജയകുമാരിക്കെതിരെ കേസ്
caste abuse case

കേരള സർവകലാശാലയിലെ ഗവേഷക വിദ്യാർത്ഥിയുടെ പരാതിയിൽ ഡീൻ ഡോക്ടർ സി എൻ വിജയകുമാരിക്കെതിരെ Read more

കേരള സർവകലാശാലയിൽ ജാതി അധിക്ഷേപം; കേസെടുക്കാൻ സാധ്യത തേടി പോലീസ്
caste abuse complaint

കേരള സർവകലാശാലയിലെ സംസ്കൃത വിഭാഗം ഡീൻ ജാതി അധിക്ഷേപം നടത്തിയെന്ന പരാതിയിൽ കേസെടുക്കുന്നതിനുള്ള Read more

കേരള സർവകലാശാലയിൽ ജാതി അധിക്ഷേപം; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി ആർ.ബിന്ദു
Kerala University caste abuse

കേരള സർവകലാശാലയിലെ പിഎച്ച്ഡി ഗവേഷണ വിദ്യാർത്ഥിക്കെതിരെ ഫാക്കൽറ്റി ഡീൻ ജാതി അധിക്ഷേപം നടത്തിയെന്ന Read more

Leave a Comment