കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി മേള: മത്സര വിഭാഗത്തിലേക്ക് രണ്ട് മലയാള സിനിമകള് തിരഞ്ഞെടുത്തു

നിവ ലേഖകൻ

Kerala International Film Festival

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 29-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തിലേയ്ക്ക് മലയാളത്തില് നിന്നും രണ്ട് സിനിമകള് തിരഞ്ഞെടുക്കപ്പെട്ടു. ഫാസില് മുഹമ്മദിന്റെ ‘ഫെമിനിച്ചി ഫാത്തിമ’, ഇന്ദുലക്ഷ്മിയുടെ ‘അപ്പുറം’ എന്നിവയാണ് അന്താരാഷ്ട്ര മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങള്. സംവിധായകന് ജിയോ ബേബി ചെയര്മാനായ സമിതിയാണ് മലയാളം സിനിമകള് തിരഞ്ഞെടുത്തത്. തിരക്കഥാകൃത്ത് പി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എസ്. റഫീഖ്, നടി ദിവ്യപ്രഭ, സംവിധായകരായ വിനു കോളിച്ചാല്, ഫാസില് റസാഖ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്. മലയാളം സിനിമ ടുഡേ വിഭാഗത്തിലേക്ക് 12 സിനിമകളാണ് തെരഞ്ഞെടുക്കപ്പെട്ടത്. വി.

സി. അഭിലാഷിന്റെ ‘എ പാന് ഇന്ത്യന് സ്റ്റോറി’, ആദിത്യ ബേബിയുടെ ‘കാമദേവന് നക്ഷത്രം കണ്ടു’, അഭിലാഷ് ബാബുവിന്റെ ‘മായുന്നു മാറിവരയുന്നു നിശ്വാസങ്ങളില്’, ശോഭന പടിഞ്ഞാറ്റിലിന്റെ ‘ഗേള്ഫ്രണ്ട്സ്’, റിനോഷന് കെ. യുടെ ‘വെളിച്ചം തേടി’ എന്നിവ ഉള്പ്പെടെയുള്ള ചിത്രങ്ങളാണ് ഈ വിഭാഗത്തില് ഇടംപിടിച്ചത്. ദിന്ജിത് അയ്യത്താന്റെ ‘കിഷ്കിന്ധാ കാണ്ഡം’, മിഥുന് മുരളിയുടെ ‘കിസ് വാഗണ്’, ഐസക് തോമസിന്റെ ‘പാത്ത് ജിതിന്’, കൃഷാന്ദ് ആര്.

  എമ്പുരാൻ റിലീസിന് മണിക്കൂറുകൾ മാത്രം; കൊച്ചിയിൽ വാർത്താസമ്മേളനം

കെ. യുടെ ‘സംഘര്ഷ ഘടന’, സന്തോഷ് ബാബുസേനന്, സതീഷ് ബാബുസേനന് എന്നിവരുടെ ‘മുഖക്കണ്ണാടി’, ശിവരഞ്ജിനി ജെ. യുടെ ‘വിക്ടോറിയ’, സിറില് എബ്രഹാം ഡെന്നിസിന്റെ ‘Watuzi Zombie! ‘ എന്നീ ചിത്രങ്ങളും മലയാളം സിനിമ ടുഡേ വിഭാഗത്തില് ഇടംനേടി.

Story Highlights: Kerala State Chalachitra Academy selects two Malayalam films for international competition and 12 for Malayalam Cinema Today section in 29th International Film Festival

Related Posts
ഏറ്റുമാനൂർ ആത്മഹത്യാ കേസ്: നോബി ലൂക്കോസിന് ജാമ്യം
Ettumanoor Suicide Case

ഏറ്റുമാനൂരിൽ ഭാര്യയും രണ്ട് പെൺമക്കളും ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് നോബി ലൂക്കോസിന് Read more

ബസൂക്കയിലെ ആദ്യ ഗാനം നാളെ; വിവരം പങ്കുവച്ച് മമ്മൂട്ടി
Bazooka

മമ്മൂട്ടി നായകനായ 'ബസൂക്ക' എന്ന ചിത്രത്തിലെ ആദ്യ ഗാനം നാളെ പുറത്തിറങ്ങും. ഏപ്രിൽ Read more

മാസപ്പടി കേസ്: മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് രമേശ് ചെന്നിത്തല
Veena Vijayan case

മാസപ്പടി കേസിൽ വീണാ വിജയൻ പ്രതിപ്പട്ടികയിൽ വന്നതിനാൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് Read more

  ലോകം ചുറ്റി 'എമ്പുരാൻ'; പൃഥ്വിരാജ് വെളിപ്പെടുത്തിയ ചിത്രീകരണ വിശേഷങ്ങൾ
മാസപ്പടി വിവാദം: മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധം
Kerala CM resignation protest

മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരെ കുറ്റപത്രം സമർപ്പിച്ചതിനെ തുടർന്ന് മുഖ്യമന്ത്രി Read more

മാസപ്പടി കേസ്: വീണാ വിജയനെതിരെ എസ്എഫ്ഐഒ കുറ്റപത്രം
CMRL Case

സിഎംആർഎൽ - എക്സാലോജിക് ഇടപാടിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് മുഖ്യമന്ത്രിയുടെ മകൾ വീണാ Read more

ആശാ വർക്കർമാരുടെ സമരം തുടരും; മന്ത്രിയുമായുള്ള ചർച്ച പരാജയം
ASHA workers strike

ആശാ വർക്കർമാരുടെ സമരം അമ്പത്തിമൂന്നാം ദിവസത്തിലേക്ക് കടന്നു. ആരോഗ്യമന്ത്രി വീണാ ജോർജുമായുള്ള ചർച്ചയിൽ Read more

വഖഫ് ബില്ല് കേരള ജനതയെ കബളിപ്പിക്കൽ: കെ. സുധാകരൻ
Waqf Bill

വഖഫ് ബില്ലിലൂടെ മുനമ്പം വിഷയം പരിഹരിക്കാനാകില്ലെന്ന് വ്യക്തമായതോടെ ബിജെപി കേരള ജനതയെ കബളിപ്പിക്കുകയായിരുന്നുവെന്ന് Read more

കേരള മാതൃക രാജ്യത്തിന് മാതൃക: സിപിഐഎം പാര്ട്ടി കോണ്ഗ്രസ് ചര്ച്ചയില്
CPM Party Congress

കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ വികസന മാതൃക രാജ്യത്തിന് മാതൃകയാണെന്ന് സിപിഐഎം പാർട്ടി കോൺഗ്രസിൽ Read more

  സിനിമ പൈറസിക്കെതിരെ കർശന നടപടിയുമായി കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ
സംവിധാനത്തിലേക്ക് കടക്കില്ലെന്ന് മഞ്ജു വാര്യർ
Manju Warrier

സിനിമാ ജീവിതത്തെക്കുറിച്ച് മഞ്ജു വാര്യർ തുറന്നുപറഞ്ഞു. സംവിധാനത്തിലേക്ക് കടക്കാൻ താൽപര്യമില്ലെന്ന് താരം വ്യക്തമാക്കി. Read more

ഇടുക്കിയിൽ അനധികൃത കരിങ്കല്ല് കടത്ത്: 14 ടിപ്പർ ലോറികൾ പിടിയിൽ
illegal granite smuggling

ഇടുക്കിയിൽ അനധികൃതമായി കരിങ്കല്ല് കടത്തിയ 14 ടിപ്പർ ലോറികൾ പൊലീസ് പിടികൂടി. തൊടുപുഴയിൽ Read more

Leave a Comment