Headlines

Kerala News

സംസ്ഥാനത്ത് ഞായറാഴ്ച്ച ലോക്ഡൗൺ പുനഃസ്ഥാപിച്ചു.

സംസ്ഥാനത്ത് ഞായറാഴ്ച്ച ലോക്ഡൗൺ പുനഃസ്ഥാപിച്ചു

സംസ്ഥാനത്ത് ഞായറാഴ്ച്ച ലോക്ഡൗൺ പുനഃസ്ഥാപിച്ചു. കഴിഞ്ഞ രണ്ടാഴ്ചകളിലുമായി സംസ്ഥാനത്ത് നിശ്ചയിച്ചിരിക്കുന്ന ഞായറാഴ്ച്ച ലോക്ഡൗൺ ഒഴിവാക്കിയിരുന്നു. ഓണം പ്രമാണിച്ചും സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുമാണ് കഴിഞ്ഞ ഞായറാഴ്ചകളിലെ ലോക്ഡൗൺ ഒഴിവാക്കിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് ഞായറാഴ്ചകളിലെ ലോക്ഡോൺ പുനഃസ്ഥാപിക്കാൻ തീരുമാനമായത്. അതേസമയം കടകൾക്കും പൊതുസ്ഥലങ്ങളിലും നൽകിയിരുന്ന ഇളവുകൾ അതേപോലെ തുടരും.

എന്നാൽ സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ ഉണ്ടായിരിക്കില്ല. വാക്സിനേഷൻ ത്വരിതപ്പെടുത്തുക, പരിശോധനകളുടെ എണ്ണം കൂട്ടുക എന്നീ വിഷയങ്ങളും അവലോകനയോഗത്തിൽ ചർച്ചയായി. നിയന്ത്രണങ്ങൾ നിലനിർത്തിക്കൊണ്ട് കോവിഡ് വ്യാപനം പിടിച്ചുനിർത്തുന്നതിലാണ് സർക്കാർ ശ്രദ്ധ ചെലുത്തുന്നത്.

Story Highlights: Govt. About Sunday Lockdown in kerala.

More Headlines

കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ യുവാവ് മരിച്ച നിലയിൽ; പോലീസ് അന്വേഷണം തുടരുന്നു
തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
ഓണക്കാലത്ത് 3881 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ; 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു
നിപ, എം പോക്സ്: മലപ്പുറത്ത് 267 പേർ നിരീക്ഷണത്തിൽ; ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി
ഹൈദരാബാദിലെ ഗണേശ വിഗ്രഹ വസ്ത്രധാരണം വിവാദമാകുന്നു; വിശദീകരണവുമായി സംഘാടകർ
തിരുവോണം ബമ്പർ ലോട്ടറി: വിൽപ്പന 37 ലക്ഷത്തിലേയ്ക്ക്; പാലക്കാട് മുന്നിൽ
ബെംഗളൂരു ആശുപത്രി തീപിടിത്തം: മലയാളി യുവാവ് മരിച്ചു, ആശുപത്രിയുടെ അനാസ്ഥ ആരോപണം
കൊട്ടാരക്കര പള്ളിക്കലിൽ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് പൊലീസിൽ കീഴടങ്ങി
ലൈംഗികാതിക്രമക്കേസ്: സംവിധായകൻ വി.കെ പ്രകാശിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി, ജാമ്യത്തിൽ വിട്ടയച്ചു

Related posts