മുഡ ഭൂമിയിടപാട് കേസ്: സിദ്ധരാമയ്യയുടെ ഹർജി ഹൈക്കോടതി തള്ളി

നിവ ലേഖകൻ

Siddaramaiah MUDA land deal case

മൈസൂരു നഗരവികസന അതോറിറ്റി (മുഡ) ഭൂമിയിടപാട് കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ വിചാരണ ചെയ്യാനുള്ള ഗവർണറുടെ തീരുമാനത്തിനെതിരേ നൽകിയ ഹർജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് എം. നാഗപ്രസന്ന അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വിഷയത്തിൽ ഗവർണർക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാമെന്ന് കോടതി വ്യക്തമാക്കി. സിദ്ധരാമയ്യയുടെ ഭാര്യ പാർവതിക്ക് ‘മുഡ’ മൈസൂരുവിൽ 14 പാർപ്പിടസ്ഥലങ്ങൾ അനുവദിച്ചുനൽകിയതിൽ അഴിമതിയുണ്ടെന്നാണ് ആരോപണം. ഭാര്യാസഹോദരൻ മല്ലികാർജുൻ വാങ്ങി പാർവതിക്കുനൽകിയ 3.

16 ഏക്കർ ഭൂമി ‘മുഡ’ ഏറ്റെടുക്കുകയും പകരം മൈസൂരുവിലെ വിലയേറിയ സ്ഥലത്ത് പാർപ്പിടസ്ഥലങ്ങൾ നൽകുകയും ചെയ്തെന്നാണ് പരാതി. എന്നാൽ തൻ്റെ ഭാര്യക്ക് ലഭിച്ച ഭൂമി 1998-ൽ സഹോദരൻ മല്ലികാർജുന സമ്മാനിച്ചതാണെന്ന് സിദ്ധരാമയ്യ അവകാശപ്പെട്ടിരുന്നു. ഭൂമികൈമാറ്റവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ സിദ്ധരാമയ്യയെ വിചാരണചെയ്യാൻ ഗവർണർ താവർചന്ദ് ഗഹ്ലോത് നേരത്തേ അനുമതി നൽകിയിരുന്നു.

മൂന്നുപേർ നൽകിയ പരാതികളിലായിരുന്നു നടപടി. എന്നാൽ താൻ പ്രതിയോ പങ്കാളിയോ അല്ലാത്ത ഭൂമി ഇടപാടിൽ തന്നെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയ ഗവർണറുടെ നടപടി ചട്ടവിരുദ്ധമെന്ന് കാണിച്ചായിരുന്നു സിദ്ധരാമയ്യയുടെ ഹർജി. ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

  യൂത്ത് കോൺഗ്രസിനെ വിമർശിച്ച് പി.ജെ. കുര്യൻ; എസ്എഫ്ഐയെ പ്രശംസിച്ച് കോൺഗ്രസ് നേതാവ്

Story Highlights: Karnataka High Court dismisses CM Siddaramaiah’s petition against Governor’s decision in MUDA land deal case

Related Posts
മുഖ്യമന്ത്രി മാറ്റം ചർച്ചയായില്ല; ഖർഗെയെ കണ്ട് സിദ്ധരാമയ്യ
Karnataka political news

കർണാടകയിൽ മുഖ്യമന്ത്രിയെ മാറ്റാൻ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങൾക്കിടെ സിദ്ധരാമയ്യ മല്ലികാർജുൻ ഖർഗെയുമായി കൂടിക്കാഴ്ച നടത്തി. Read more

മുഡ ഭൂമി അഴിമതി: 100 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി
MUDA scam case

മുഡ ഭൂമി അഴിമതിക്കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഭാര്യയും പ്രതികളായിരിക്കെ, എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് Read more

ചിന്നസ്വാമി സ്റ്റേഡിയം അപകടം: കർണാടക ഹൈക്കോടതി സ്വമേധയാ കേസെടുത്തു
Chinnaswamy Stadium accident

ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ അപകടത്തിൽ കർണാടക ഹൈക്കോടതി സ്വമേധയാ കേസെടുത്തു. സംഭവത്തിൽ വിശദീകരണം Read more

  യൂത്ത് കോൺഗ്രസ് വിമർശനത്തിൽ ഉറച്ച് പി.ജെ. കുര്യൻ; നിലപാടുകൾ ആവർത്തിച്ച് അദ്ദേഹം
നഴ്സിംഗ് കോളേജുകൾക്ക് INC അംഗീകാരം വേണ്ട; കർണാടക ഹൈക്കോടതിയുടെ നിർണ്ണായക വിധി
Nursing college accreditation

രാജ്യത്തെ നഴ്സിംഗ് കോളേജുകൾക്ക് ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന്റെ അംഗീകാരം ആവശ്യമില്ലെന്ന് കർണാടക ഹൈക്കോടതി. Read more

‘തഗ് ലൈഫ്’ റിലീസ്: കർണാടക ഹൈക്കോടതിയെ സമീപിച്ച് കമൽഹാസൻ
Thug Life Release

കന്നഡ ഭാഷാ പരാമർശത്തിൽ ക്ഷമാപണം നടത്തിയില്ലെങ്കിൽ 'തഗ് ലൈഫ്' റിലീസ് തടയുമെന്ന കെഎഫ്സിസി Read more

ഇന്ത്യയിൽ തുടരാൻ അനുമതി തേടി പാക് പൗരന്മാരായ കുട്ടികൾ ഹൈക്കോടതിയിൽ
Karnataka High Court

അട്ടാരി അതിർത്തി വഴി പാകിസ്ഥാനിലേക്ക് പോകാൻ കഴിയാതെ വന്നതോടെ മൂന്ന് പാക് പൗരന്മാരായ Read more

പോലീസ് ഉദ്യോഗസ്ഥന് നേരെ കൈയ്യോങ്ങി കർണാടക മുഖ്യമന്ത്രി
Siddaramaiah

ബെലഗാവിയിൽ നടന്ന റാലിക്കിടെ ബിജെപി പ്രവർത്തകർ കരിങ്കൊടി കാണിച്ചതിനെ തുടർന്ന് കർണാടക മുഖ്യമന്ത്രി Read more

  യൂത്ത് കോൺഗ്രസ് വിമർശനത്തിൽ ഉറച്ച് പി.ജെ. കുര്യൻ; നിലപാടുകൾ ആവർത്തിച്ച് അദ്ദേഹം
സിദ്ധരാമയ്യക്കെതിരെ ഇഡി നടപടി; 300 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി
MUDA money laundering case

മൈസൂരു നഗര വികസന അതോറിറ്റിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കർണാടക മുഖ്യമന്ത്രി Read more

വയനാട് പുനരധിവാസം: കര്ണാടക മുഖ്യമന്ത്രിക്ക് മറുപടിയുമായി പിണറായി വിജയന്
Wayanad rehabilitation

മുണ്ടക്കൈ-ചൂരല്മല ഉരുള്പ്പൊട്ടല് ദുരന്തബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് കര്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് മുഖ്യമന്ത്രി പിണറായി Read more

രഞ്ജിത്തിനെതിരായ പീഡന പരാതി: പരാതിക്കാരനെതിരെ രൂക്ഷ വിമർശനവുമായി കർണാടക ഹൈക്കോടതി
Ranjith sexual assault case

സംവിധായകൻ രഞ്ജിത്തിനെതിരായ പീഡന പരാതിയിൽ കർണാടക ഹൈക്കോടതി പരാതിക്കാരനെ വിമർശിച്ചു. പരാതിയിലെ വിവരങ്ങൾ Read more

Leave a Comment