കര്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കെതിരെ കേസെടുക്കാന് ഗവര്ണര് അനുമതി; കോണ്ഗ്രസിന് കനത്ത തിരിച്ചടി

നിവ ലേഖകൻ

Siddaramaiah land scam case

കര്ണാടകയിലെ കോണ്ഗ്രസ് സര്ക്കാരിന് കനത്ത തിരിച്ചടിയായി മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കെതിരെ കേസെടുക്കാന് ഗവര്ണര് അനുമതി നല്കി. മൈസൂരു അര്ബന് ഡെവലപ്മെന്റ് അതോറിറ്റിയുടെ ഭൂമി വിതരണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് നടപടി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അഴിമതി വിരുദ്ധ നിയമത്തിലെ സെക്ഷന് 17 പ്രകാരമാണ് സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാന് അനുമതി നല്കിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

കാര്ഷിക ഭൂമി ഏറ്റെടുത്ത് വികസിപ്പിക്കുന്ന പദ്ധതിയുടെ മറവില് സിദ്ധരാമയ്യയുടെ ഭാര്യ പാര്വതിയുടെ കാര്ഷിക ഭൂമി ഏറ്റെടുത്ത് വിലകൂടിയ വാണിജ്യ ഭൂമി നല്കിയെന്നാണ് ഗുരുതരമായ ആരോപണം. ക്രമവിരുദ്ധമായി ഭൂമി പാര്വതിക്ക് അനുവദിച്ചു എന്നതാണ് പരാതിയുടെ കാതല്.

ഈ വിഷയത്തില് അന്വേഷണം നടത്താനാണ് ഗവര്ണര് അനുമതി നല്കിയിരിക്കുന്നത്. എന്നാല് സിദ്ധരാമയ്യയ്ക്കെതിരായ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് കര്ണാടക കോണ്ഗ്രസ് ആരോപിച്ചു.

വിഷയത്തില് ശക്തമായ പ്രതിഷേധത്തിനാണ് കോണ്ഗ്രസ് തയാറെടുക്കുന്നത്. എച്ച്ഡി കുമാരസ്വാമിയ്ക്കെതിരായ പ്രോസിക്യൂഷന് ഗവര്ണര് അനുമതി നിഷേധിക്കുകയും ബിജെപി ഇതര മുഖ്യമന്ത്രിമാരെ പ്രോസിക്യൂട്ട് ചെയ്യാന് ഗവര്ണര്മാര് അനുമതി നല്കുകയും ചെയ്യുന്നതില് നിന്ന് തന്നെ കാര്യങ്ങള് വ്യക്തമാണെന്ന് കോണ്ഗ്രസ് വിമര്ശിച്ചു.

  പി.എം. ശ്രീ വിഷയം: മുഖ്യമന്ത്രിയും ബിനോയ് വിശ്വവും ഇന്ന് ചർച്ച നടത്തും

Story Highlights: Karnataka Governor grants permission to prosecute Chief Minister Siddaramaiah in land distribution irregularities case

Related Posts
കാസർകോട് അച്ചാംതുരുത്തിയിൽ സിപിഐഎം ഓഫീസിന് നേരെ കോൺഗ്രസ് ആക്രമണം
Achamthuruthi CPIM office attack

കാസർകോട് അച്ചാംതുരുത്തിയിലെ സിപിഐഎം ഓഫീസിന് നേരെ കോൺഗ്രസ് ആക്രമണം ഉണ്ടായി. വള്ളംകളി മത്സരത്തിന്റെ Read more

രാഹുലിനൊപ്പം വേദി പങ്കിട്ട പ്രമീള ശശിധരന് കോൺഗ്രസ്സിന്റെ പിന്തുണ; ബിജെപി പ്രതിസന്ധിയിൽ.
Prameela Sasidharan Congress

പാലക്കാട് നഗരസഭാ അധ്യക്ഷ പ്രമീള ശശിധരനെ കോൺഗ്രസിലേക്ക് ക്ഷണിച്ച് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് Read more

ശബരിമല സ്വർണ്ണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിയുമായി എസ്ഐടി തെളിവെടുപ്പ് തുടരുന്നു
Sabarimala gold theft

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി എസ്ഐടി തെളിവെടുപ്പ് തുടരുന്നു. പോറ്റിയുടെ Read more

  കർണാടകയിൽ അനധികൃത കന്നുകാലി കടത്ത്; മലയാളിക്ക് വെടിയേറ്റു
സിപിഐ വിട്ട് മീനാങ്കൽ കുമാർ കോൺഗ്രസിലേക്ക്; ഇന്ന് പ്രഖ്യാപനം
Meenankal Kumar Congress

സിപിഐ മുൻ സംസ്ഥാന കൗൺസിൽ അംഗം മീനാങ്കൽ കുമാർ കോൺഗ്രസിലേക്ക്. ഇന്ന് 11 Read more

വയനാട് ഡിസിസി ട്രഷറർ ആത്മഹത്യ ചെയ്ത കേസിൽ കുറ്റപത്രം സമർപ്പിച്ചു
NM Vijayan suicide case

വയനാട് ഡിസിസി ട്രഷറർ എൻ.എം. വിജയനും മകനും ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രത്യേക Read more

കർണാടകയിൽ അനധികൃത കന്നുകാലി കടത്ത്; മലയാളിക്ക് വെടിയേറ്റു
illegal cattle smuggling

കർണാടകയിലെ പുത്തൂരിൽ അനധികൃത കന്നുകാലി കടത്തുന്നതിനിടെ മലയാളിക്ക് വെടിയേറ്റു. കാസർഗോഡ് സ്വദേശിയായ അബ്ദുള്ള Read more

പാലക്കാട് സി.പി.ഐ.എം നേതാക്കൾ കടയിൽ കയറി കോൺഗ്രസ് പ്രവർത്തകനെ മർദ്ദിച്ചെന്ന് പരാതി
CPIM leaders attack

പാലക്കാട് പെരിങ്ങോട്ടുകുർശ്ശിയിൽ സി.പി.ഐ.എം നേതാക്കൾ കോൺഗ്രസ് പ്രവർത്തകനെ കടയിൽ കയറി മർദ്ദിച്ചതായി പരാതി. Read more

  കൊല്ലത്ത് സി.പി.ഐയിൽ നടപടി; ജെ.സി. അനിലിനെ പുറത്താക്കി
മുത്തശ്ശിയെ വിളിച്ചതിന് ഒമ്പതുകാരനെ ചവിട്ടി മെതിച്ച് അധ്യാപകൻ; വീഡിയോ പുറത്ത്
teacher assaults student

കർണാടകയിൽ ഒമ്പതു വയസ്സുകാരന് അധ്യാപകന്റെ ക്രൂര മർദനം. മുത്തശ്ശിയെ ഫോണിൽ വിളിച്ചതിന്റെ പേരിൽ Read more

കൊല്ലത്ത് സി.പി.ഐയിൽ വീണ്ടും പൊട്ടിത്തെറി; ദേശീയ നേതാവിൻ്റെ വിശ്വസ്തനടക്കം നൂറോളം പേർ കോൺഗ്രസ്സിലേക്ക്
CPI mass resignations

കൊല്ലത്ത് സി.പി.ഐയിൽ വീണ്ടും പൊട്ടിത്തെറി. സി.പി.ഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം അഡ്വ. കെ. Read more

കലുങ്ക് സംവാദം: ബിജെപി പ്രവർത്തകർ കോൺഗ്രസിൽ ചേർന്നു
Kalungu Samvadam

തൃശൂർ വരന്തരപ്പിള്ളിയിൽ കലുങ്ക് സംവാദത്തിൽ പങ്കെടുത്ത ബിജെപി പ്രവർത്തകർ കോൺഗ്രസിൽ ചേർന്നു. കേന്ദ്രമന്ത്രി Read more

Leave a Comment