Headlines

Administration

ഓണ്‍ലൈന്‍ ചൂതാട്ടം നിർത്തലാക്കാൻ കര്‍ണാടക മന്ത്രിസഭ.

ഓണ്‍ലൈന്‍ ചൂതാട്ടം നിർത്തലാക്കാൻ കര്‍ണാടക

ഓണ്‍ലൈന്‍ ചൂതാട്ടം നിർത്തലാക്കാൻ കര്‍ണാടക മന്ത്രിസഭയില്‍ തീരുമാനം. 1963ലെ കര്‍ണാടക പൊലിസ് ആക്ടില്‍ ഭേദഗതി വരുത്തിയാകും നിരോധനം നടപ്പിലാക്കുക. നിയമസഭയില്‍ സെപ്റ്റംബര്‍ 13ന് ബില്‍ അവതരിപ്പിക്കും. ഇതേസമയം കുതിരപന്തയത്തിനും ഓണ്‍ലൈന്‍ ലോട്ടറികള്‍ക്കും നിരോധനമുണ്ടായിരിക്കില്ല.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഹൈക്കോടതിയുടെ നിർദേശം അനുസരിച്ച് ഓണ്‍ലൈന്‍ ചൂതാട്ടം അവസാനിപ്പിക്കാൻ മന്ത്രിസഭയില്‍ തീരുമാനമായെന്നും നിയമസഭക്ക് മുന്‍പില്‍ ബില്‍ വെക്കുമെന്നും മാധ്യമങ്ങളോട് നിയമ ,പാര്‍ലിമെന്ററി കാര്യ മന്ത്രി ജെ.സി മുത്തുസ്വാമി പറഞ്ഞു.

Story highlight: Karnataka cabinet bans online gambling.

More Headlines

കാണാതായവർക്കായുള്ള തിരച്ചിൽ: നാളെ ഷിരൂരിൽ ഡ്രഡ്ജർ എത്തിക്കും
കർണാടക മണ്ണിടിച്ചിൽ: കാണാതായവർക്കായുള്ള തിരച്ചിൽ പുനരാരംഭിക്കാൻ ഡ്രഡ്ജർ എത്തി
രാഹുൽ ഗാന്ധിക്കെതിരായ തീവ്രവാദി പരാമർശം: കേന്ദ്രമന്ത്രി രവ്‌നീത് സിങ് ബിട്ടുവിനെതിരെ കേസ്
ഷിരൂർ മണ്ണിടിച്ചിൽ: അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കും
ഷിരൂർ മണ്ണിടിച്ചിൽ: തിരച്ചിലിനായി ഡ്രഡ്ജർ കാർവാർ തുറമുഖത്തെത്തി
രാഹുല്‍ ഗാന്ധിക്കെതിരെ കര്‍ണാടക ബിജെപി എംഎല്‍എയുടെ അധിക്ഷേപം; ജാതിയും മതവും അറിയാത്തയാള്‍ എന്ന് പരിഹ...
ഒല സ്കൂട്ടർ തകരാറിലായി; പ്രകോപിതനായ ഉപഭോക്താവ് ഷോറൂമിന് തീയിട്ടു
ഷിരൂരിൽ കാണാതായ അർജുനായുള്ള തിരച്ചിൽ തുടരും; കാലാവസ്ഥ പ്രതികൂലം മൂലം ഡ്രഡ്ജർ എത്തുന്നതിൽ കാലതാമസം
മുഡ ഭൂമി കുംഭകോണം: സിദ്ധരാമയ്യയ്ക്കെതിരെ ഗവർണർ രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകി

Related posts