കണ്ണൂര് വളപട്ടണത്ത് വ്യാപാരിയുടെ വീട്ടില് വന്കവര്ച്ച; മൂന്നംഗ സംഘം പിടിയില്

നിവ ലേഖകൻ

Kannur robbery trader house

കണ്ണൂര് വളപട്ടണത്തെ വ്യാപാരിയുടെ വീട്ടില് നടന്ന വന്കവര്ച്ചയില് മൂന്നംഗ സംഘമാണ് പങ്കെടുത്തതെന്ന് പോലീസ് നിഗമനം. ബുധനാഽ്ച രാത്രി 8.15-ഓടെ രണ്ടുപേര് മതില് ചാടിക്കടന്ന് ഇരുനില വീട്ടിലെത്തി. കവര്ച്ചാസംഘം ആദ്യം പിന്നിലെ വാതില് തകര്ക്കാന് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ അടുക്കളഭാഗത്തെ ജനല് വഴി അകത്തുകടന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

താഴത്തെ നിലയിലെ ചുമരില് സ്ഥാപിച്ച സി.സി.ടി.വി. ക്യാമറ തിരിച്ച് ദിശമാറ്റിയ ശേഷമാണ് കവര്ച്ചക്കാര് മോഷണം നടത്തിയത്. വീടിന്റെ ഇടതുഭാഗത്തുള്ള കാര്പോര്ച്ചിലെ സി.സി.ടി.വി.യില് ഈ ദൃശ്യം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. വീടിനകത്ത് കടന്ന സംഘം നേരെ ലോക്കര് സൂക്ഷിച്ചിരുന്ന മുറിയിലേക്കാണ് പോയത്.

30 മുതല് 45 മിനിട്ടുകള്ക്കുള്ളില് കവര്ച്ച നടത്തി രക്ഷപ്പെട്ടിരിക്കാമെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്. വീടും പരിസരവും കൃത്യമായി മനസ്സിലാക്കിയവരാണ് കവര്ച്ചയ്ക്ക് പിന്നിലെന്ന് പോലീസ് കരുതുന്നു. ഈ സംഭവത്തില് അന്വേഷണം പുരോഗമിക്കുകയാണ്.

  കോഴിക്കോട് കാർ കവർച്ച നാടകം; പരാതിക്കാരൻ ഉൾപ്പെടെ രണ്ടുപേർ പിടിയിൽ

Story Highlights: Three-member gang involved in major robbery at trader’s house in Kannur Valapattanam, Kerala

Related Posts
എമ്പുരാൻ വ്യാജ പതിപ്പ് കണ്ണൂരിൽ പിടിച്ചെടുത്തു
Empuraan leaked copy

കണ്ണൂർ പാപ്പിനിശ്ശേരിയിലെ ജനസേവന കേന്ദ്രത്തിൽ നിന്ന് എമ്പുരാൻ സിനിമയുടെ വ്യാജ പതിപ്പ് പിടിച്ചെടുത്തു. Read more

ബിജു ജോസഫ് കൊലപാതകം: ഒന്നാം പ്രതിയുടെ ഭാര്യയും കുടുങ്ങും
Biju Joseph Murder

ബിജു ജോസഫിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി ജോമോന്റെ ഭാര്യ ഗ്രേസിയെയും Read more

കണ്ണൂരിൽ ക്ഷേത്രോത്സവത്തിനിടെ കൊലക്കേസ് പ്രതികളുടെ ചിത്രങ്ങളുമായി ആഘോഷം
Sooraj murder case

കണ്ണൂർ പറമ്പയിൽ കുട്ടിച്ചാത്തൻ മഠം ക്ഷേത്രോത്സവത്തിനിടെ കൊലക്കേസ് പ്രതികളുടെ ചിത്രങ്ങളുമായി സിപിഐഎം പ്രവർത്തകർ Read more

വാളയാറിൽ വീട്ടമ്മയെ ആക്രമിച്ച് സ്വർണമാല കവർച്ച: രണ്ട് യുവാക്കൾ അറസ്റ്റിൽ
Walayar Robbery

വാളയാറിൽ വീട്ടമ്മയെ ആക്രമിച്ച് സ്വർണമാല കവർന്ന കേസിൽ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് Read more

  തൊടുപുഴ കൊലപാതകം: ഒരു ലക്ഷം രൂപയുടെ കടം കൊലപാതകത്തിലേക്ക് നയിച്ചു
കൈക്കൂലിക്ക് കണ്ണൂർ തഹസിൽദാർ വിജിലൻസ് പിടിയിൽ
Kannur Tehsildar Bribery

കല്യാശ്ശേരിയിലെ വീട്ടിൽ വെച്ച് കൈക്കൂലി വാങ്ങുന്നതിനിടെ കണ്ണൂർ തഹസിൽദാർ വിജിലൻസ് പിടിയിലായി. പടക്കക്കടയുടെ Read more

നവീൻ ബാബു മരണം: കുറ്റപത്രത്തിൽ കുടുംബത്തിന് തൃപ്തിയില്ല
Naveen Babu Death

നവീൻ ബാബുവിന്റെ മരണത്തിൽ അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രത്തിൽ കുടുംബത്തിന് തൃപ്തിയില്ല. ഗൂഢാലോചനയിൽ Read more

നവീൻ ബാബു മരണം: കുറ്റപത്രം സമർപ്പിച്ചു
Naveen Babu Death

കണ്ണൂർ മുൻ എഡിഎം കെ. നവീൻ ബാബുവിന്റെ മരണത്തിൽ അന്വേഷണ സംഘം കുറ്റപത്രം Read more

കണ്ണൂർ എഡിഎം മരണം: പി. പി. ദിവ്യക്കെതിരെ കുറ്റപത്രം
Kannur ADM death

കണ്ണൂർ മുൻ എഡിഎം കെ. നവീൻ ബാബുവിന്റെ മരണത്തിൽ പി. പി. ദിവ്യക്കെതിരെ Read more

  വിതുരയിൽ ലഹരി ഉപയോഗം ചോദ്യം ചെയ്തതിന് അമ്മയെ മകനും കാമുകിയും ചേർന്ന് മർദ്ദിച്ചു
എം.വി.ആർ ആയുർവേദ കോളേജിൽ നഴ്സിങ്, ബി.ഫാം കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
Ayurveda courses admission

കണ്ണൂർ പറശ്ശിനിക്കടവ് എം.വി.ആർ ആയുർവേദ മെഡിക്കൽ കോളേജിൽ ബി.എസ്.സി നഴ്സിങ് (ആയുർവേദം), ബി.ഫാം Read more

എഡിഎം മരണം: ഇന്ന് കുറ്റപത്രം സമർപ്പിക്കും
ADM Naveen Babu Death

എഡിഎം കെ. നവീൻ ബാബുവിന്റെ മരണത്തിൽ ഇന്ന് കുറ്റപത്രം സമർപ്പിക്കും. യാത്രയയപ്പ് ചടങ്ങിലെ Read more

Leave a Comment