3-Second Slideshow

കണ്ണൂരിൽ വ്യാജ സിബിഐ ഉദ്യോഗസ്ഥരായി ചമഞ്ഞ് 5 കോടിയുടെ തട്ടിപ്പ്

നിവ ലേഖകൻ

Kannur financial scam

കണ്ണൂരിൽ സിബിഐയുടെയും ഇ. ഡിയുടെയും ഉദ്യോഗസ്ഥരായി ചമഞ്ഞ തട്ടിപ്പുസംഘം മൂന്ന് പേരിൽ നിന്നായി അഞ്ച് കോടിയിലേറെ രൂപ തട്ടിയെടുത്തു. തളിപ്പറമ്പിലെ ഡോക്ടർ ഉൾപ്പെടെ ഈ തട്ടിപ്പിന് ഇരകളായി. ആകെ 5.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

11 കോടി രൂപയാണ് തട്ടിപ്പുസംഘം കൈക്കലാക്കിയത്. ആന്തൂർ മൊറാഴ സ്വദേശി ഭാർഗവന് മാത്രം നഷ്ടമായത് 3. 15 കോടി രൂപയാണ്. കണ്ണൂർ ടൗണിലെ 72 വയസുകാരിക്ക് ഒരു കോടി 68 ലക്ഷം രൂപയും നഷ്ടമായി.

തട്ടിപ്പിരയായവർ അഭ്യസ്തവിദ്യരായ വയോധികരാണ്. തങ്ങൾ കേന്ദ്ര അന്വേഷണ ഏജൻസിയിൽ നിന്നുള്ളവരാണെന്നും വെർച്വൽ കസ്റ്റഡിയിലാണെന്നും വിശ്വസിപ്പിച്ചാണ് പണം തട്ടുന്നത്. ഉത്തരേന്ത്യ കേന്ദ്രീകരിച്ചുള്ള ലോബിയാണ് തട്ടിപ്പിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. തട്ടിപ്പ് നെറ്റ് വർക്കിൽ മലയാളികളും ഉൾപ്പെട്ടിട്ടുണ്ട്.

അക്കൗണ്ടിൽ വലിയ തുകയുള്ളവരും അന്യ ഭാഷകളിൽ സംസാരിക്കാൻ പ്രാവീണ്യമുള്ളവരുമായ ആളുകൾക്കായാണ് തട്ടിപ്പുസംഘം വലവിരിക്കുന്നത്. വാട്ട്സ്ആപ്പിലൂടെയോ ഫോൺകോളിലൂടെയോ ആണ് ഇവർ ബന്ധപ്പെടുക. നിങ്ങൾ കള്ളപ്പണം വെളുപ്പിച്ച വിവരം ലഭിച്ചെന്നോ നികുതി അടക്കാത്തത് അറിഞ്ഞെന്നോ മറ്റോ പറയുകയും നിങ്ങൾ വിർച്വൽ കസ്റ്റഡിയിലാണെന്ന് പറയുകയും ചെയ്യും. ഭീഷണിപ്പെടുത്തിയ ശേഷമാണ് തുക ഫൈനായി അടക്കണമെന്ന് ആവശ്യപ്പെടുത്തുക.

  മുറിവുകളുമായി ആനയുടെ എഴുന്നള്ളിപ്പ്: കണ്ണൂരിൽ ക്രൂരത

സിബിഐ ചിഹ്നവും പേരും ഉൾപ്പെടെ വ്യാജമായി നിർമിച്ച ഒരു അക്കൗണ്ടിലേക്കാണ് പണം അയക്കാൻ പറയുക.

Story Highlights: Scammers posing as CBI officers defraud over 5 crore rupees from three individuals in Kannur

Related Posts
കെ.കെ. രാഗേഷ് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി
KK Ragesh

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.കെ. രാഗേഷ് സിപിഐഎം കണ്ണൂർ ജില്ലാ Read more

കെ കെ രാഗേഷ് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റു
Kannur CPI(M) Secretary

സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെ കെ രാഗേഷ് ചുമതലയേറ്റു. പാർട്ടിയുടെ സ്വാധീന Read more

സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയെ ഇന്ന് തെരഞ്ഞെടുക്കും
Kannur CPI(M) Secretary

എം.വി. ജയരാജനെ സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തിയതിനെ തുടർന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി Read more

കണ്ണൂരിൽ ബസ് അപകടം: 32 പേർക്ക് പരിക്ക്
Kannur bus accident

കണ്ണൂർ കൊയ്യത്ത് മർക്കസിന്റെ ബസ് മറിഞ്ഞ് 32 പേർക്ക് പരിക്കേറ്റു. നാല് മുതിർന്നവരും Read more

കെ.എം. എബ്രഹാമിനെതിരെ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്
K.M. Abraham assets case

കെ.എം. എബ്രഹാമിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിൽ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. Read more

കണ്ണൂരിലും ഇടുക്കിയിലും കുടുംബ ദുരന്തം: അമ്മയും മക്കളും കിണറ്റിൽ, നാലംഗ കുടുംബം തൂങ്ങിമരിച്ച നിലയിൽ
family suicide kerala

കണ്ണൂർ മീൻകുന്നിൽ അമ്മയും രണ്ട് മക്കളും കിണറ്റിൽ മരിച്ച നിലയിൽ. ഇടുക്കിയിൽ നാലംഗ Read more

  സിബിഐ അന്വേഷണത്തിന് പിന്നാലെ കെ എം എബ്രഹാം മുഖ്യമന്ത്രിക്ക് കത്ത്
കണ്ണൂർ കേളകത്ത് ഓട്ടോറിക്ഷ മറിഞ്ഞ് ഒരാൾ മരിച്ചു
Kannur accident

കണ്ണൂർ കേളകം മലയമ്പാടിയിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഒരു മരണം. ഓടന്തോട് സ്വദേശിനിയായ പുഷ്പ Read more

16കാരിയെ പീഡിപ്പിച്ചു; മദ്രസ അധ്യാപകന് 187 വർഷം തടവ്
Madrasa teacher assault

കണ്ണൂരിൽ 16 വയസ്സുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകന് 187 വർഷം Read more

16 കാരിയെ പീഡിപ്പിച്ചു; മദ്രസാ അധ്യാപകന് 187 വർഷം തടവ്
POCSO case

കണ്ണൂരിൽ 16 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ മദ്രസാ അധ്യാപകന് 187 വർഷം തടവ്. Read more

Leave a Comment