കണ്ണൂർ കളക്ടറുടെ മൊഴി തള്ളി നവീൻ ബാബുവിന്റെ കുടുംബം; പി.പി ദിവ്യയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

നിവ ലേഖകൻ

Updated on:

Kannur ADM case

കണ്ണൂർ എഡിഎമ്മായിരുന്ന കെ നവീൻ ബാബുവിന്റെ ആത്മഹത്യാ കേസിൽ പി. പി ദിവ്യയുടെ ജാമ്യാപേക്ഷ തലശ്ശേരി സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതൊഴിച്ചാൽ കേസിൽ വിശദവാദം ഇന്ന് നടക്കില്ല. നവീൻ ബാബുവിന്റെ കുടുംബവും കേസിൽ കക്ഷി ചേർന്ന് ജാമ്യാപേക്ഷയെ എതിർക്കും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അതേസമയം, പി. പി ദിവ്യയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അന്വേഷണസംഘം കോടതിയെ സമീപിക്കും. കണ്ണൂർ കളക്ടർ അരുൺ കെ വിജയന്റെ മൊഴി തള്ളി നവീൻ ബാബുവിന്റെ കുടുംബം രംഗത്തെത്തി.

പി. പി ദിവ്യയെ യാത്ര അയപ്പ് ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന കളക്ടറുടെ പ്രസ്താവന വ്യാജമാണെന്ന് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ ആരോപിച്ചു. കളക്ടറുടെ ശരീര ഭാഷ കാണുമ്പോൾ ചില സംശയങ്ങൾ ഉണ്ടെന്നും യാത്ര അയപ്പ് ചടങ്ങിലെ ശരീര ഭാഷ തന്നെ വേദനിപ്പിച്ചുവെന്നും മഞ്ജുഷ പറഞ്ഞു. തന്റെ ഭർത്താവ് തകർന്നിരിക്കുമ്പോൾ കളക്ടർ ചിരിക്കുകയായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

— /wp:paragraph –> നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ കളക്ടർ അരുൺ കെ വിജയന്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ഇന്ന് കണ്ണൂർ കളക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. നിയമപോരാട്ടം അവസാനം വരെ തുടരുമെന്ന് മഞ്ജുഷ പ്രഖ്യാപിച്ചു. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഇന്ന് അപേക്ഷ നൽകാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.

  വഖഫ് പ്രമേയം രാജ്യസഭാ തീരുമാനത്തോടെ അപ്രസക്തമാകുമെന്ന് സുരേഷ് ഗോപി

— /wp:paragraph –>

Story Highlights: Kannur ADM’s wife Manjusha reacts to Collector’s statement, alleges discrepancies in farewell ceremony

Related Posts
സിപിഐഎം നേതാവ് എസ് രാജേന്ദ്രൻ എൻഡിഎയിലേക്ക്?
S. Rajendran NDA

ദേവികുളം മുൻ എംഎൽഎയും സിപിഐഎം നേതാവുമായ എസ് രാജേന്ദ്രൻ എൻഡിഎയിൽ ചേരുമെന്ന് സൂചന. Read more

കോൺഗ്രസിനെയും സിപിഎമ്മിനെയും രൂക്ഷമായി വിമർശിച്ച് ദീപിക
Deepika Church Criticism

കത്തോലിക്കാ സഭയുടെ ആവശ്യങ്ങൾ അവഗണിച്ചതിന് കോൺഗ്രസിനെയും സിപിഎമ്മിനെയും ദീപിക വിമർശിച്ചു. ബിജെപി ഭരിക്കുന്ന Read more

സിപിഐഎം സംഘടനാ റിപ്പോർട്ട് ഇന്ന് അവതരിപ്പിക്കും: സാധാരണക്കാരിലേക്ക് വേരുകൾ എത്താത്തതിൽ സ്വയം വിമർശനം
CPM organizational report

സിപിഐഎം പാർട്ടി കോൺഗ്രസിൽ ഇന്ന് സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കും. സാധാരണക്കാരിലേക്ക് വേരുകൾ എത്താത്തതിൽ Read more

  എംവിആർ ആയുർവേദ മെഡിക്കൽ കോളേജിൽ നഴ്സിങ്, ബി.ഫാം കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
മാസപ്പടി കേസ്: വീണാ വിജയനെതിരെ കുറ്റപത്രം; മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ഷോൺ ജോർജ്
masapadi case

മാസപ്പടി കേസിൽ വീണാ വിജയനെ പ്രതിചേർത്ത് എസ്എഫ്ഐഒ കുറ്റപത്രം സമർപ്പിച്ചു. മുഖ്യമന്ത്രി രാജിവെക്കണമെന്ന് Read more

വീണ വിജയൻ മാസപ്പടി കേസ്: മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് കെ. സുധാകരൻ
Veena Vijayan Case

മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരെ കുറ്റം ചുമത്തിയ സാഹചര്യത്തിൽ പിണറായി Read more

മുനമ്പം സമരപ്പന്തലിൽ ആഹ്ലാദം; വഖഫ് ഭേദഗതി ബിൽ ലോക്സഭയിൽ
Waqf Amendment Bill

172 ദിവസമായി നീണ്ടുനിന്ന മുനമ്പം സമരത്തിനിടെ വഖഫ് ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. Read more

ബസും ലോറിയും മട്ടന്നൂർ ഉളിയിൽ കൂട്ടിയിടിച്ചു; 11 പേർക്ക് പരുക്ക്
Kannur bus accident

മട്ടന്നൂർ ഉളിയിൽ ബസും ലോറിയും കൂട്ടിയിടിച്ച് 11 പേർക്ക് പരുക്കേറ്റു. കണ്ണൂരിൽ നിന്ന് Read more

എമ്പുരാൻ വ്യാജ പതിപ്പ് കണ്ണൂരിൽ പിടിച്ചെടുത്തു
Empuraan leaked copy

കണ്ണൂർ പാപ്പിനിശ്ശേരിയിലെ ജനസേവന കേന്ദ്രത്തിൽ നിന്ന് എമ്പുരാൻ സിനിമയുടെ വ്യാജ പതിപ്പ് പിടിച്ചെടുത്തു. Read more

  കളമശ്ശേരി കഞ്ചാവ് കേസ്: ഒന്നാം പ്രതി ആകാശിന് ജാമ്യമില്ല
കണ്ണൂരിൽ ക്ഷേത്രോത്സവത്തിനിടെ കൊലക്കേസ് പ്രതികളുടെ ചിത്രങ്ങളുമായി ആഘോഷം
Sooraj murder case

കണ്ണൂർ പറമ്പയിൽ കുട്ടിച്ചാത്തൻ മഠം ക്ഷേത്രോത്സവത്തിനിടെ കൊലക്കേസ് പ്രതികളുടെ ചിത്രങ്ങളുമായി സിപിഐഎം പ്രവർത്തകർ Read more

വഖഫ് ബില്ലിന് പിന്തുണ അഭ്യർത്ഥിച്ച് രാജീവ് ചന്ദ്രശേഖർ
Wakf Bill Kerala

കേരളത്തിലെ വഖഫ് ബില്ലിന് പിന്തുണ നൽകണമെന്ന് കോൺഗ്രസ്, മുസ്ലിം ലീഗ്, ഇടത് എംപിമാരോട് Read more

Leave a Comment