മുഖ്യമന്ത്രി മത തീവ്രവാദികളെ പ്രോത്സാഹിപ്പിക്കുന്നു: കെ സുരേന്ദ്രൻ

നിവ ലേഖകൻ

K Surendran accuses Kerala CM

മുഖ്യമന്ത്രി പിണറായി വിജയൻ മത തീവ്രവാദികളെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു. മുഖ്യമന്ത്രി അവസരവാദിയാണെന്നും വോട്ട് ബാങ്കിനെ ഭയമാണെന്നും അദ്ദേഹം വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മലപ്പുറത്തിന് പ്രത്യേക അസ്തിത്വം ഇല്ലെന്നും സുരേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രി വെളുക്കാൻ തേച്ചത് പാണ്ടായെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കള്ളക്കടത്തുകാരെ സഹായിച്ച ഏക മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് സുരേന്ദ്രൻ ആരോപിച്ചു. എട്ട് വർഷമായി കള്ളക്കടത്ത് സംഘടനകളെ അകമഴിഞ്ഞ് മുഖ്യമന്ത്രി സഹായിച്ചുവെന്നും പി വി അൻവർ അടക്കമുള്ളവരെ വളർത്തിയത് പിണറായുടെ മൂശയിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി നടത്തുന്നത് അഭിസാരികയുടെ ചാരിത്ര്യ പ്രസംഗമാണെന്നും സുരേന്ദ്രൻ വിമർശിച്ചു. കേരളത്തിൽ സിപിഐഎം തകരുന്ന കാലം അതിവിദൂരമല്ലെന്നും മുഖ്യമന്ത്രിയുടെ കാലത്തോടെ സിപിഐഎം ഇല്ലാതാവുമെന്നും സുരേന്ദ്രൻ പ്രവചിച്ചു.

2026-ൽ സംസ്ഥാനത്ത് സർക്കാരുണ്ടാക്കാനുള്ള പ്രവർത്തനമാണ് ബിജെപി നടത്തുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. കള്ളക്കടത്ത് വിഷയത്തിൽ മുഖ്യമന്ത്രി രാജിവെച്ച് കേന്ദ്ര ഏജൻസികളെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും ഇപ്പോഴത്തെ സാഹചര്യത്തിൽ സർക്കാർ രാജി വെക്കുന്നതാണ് നല്ലതെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

  ‘എമ്പുരാൻ; തിയറ്ററിൽപ്പോയി കാണില്ല; രാജീവ് ചന്ദ്രശേഖർ

Story Highlights: BJP state president K Surendran accuses Kerala CM of encouraging religious extremists and supporting smugglers

Related Posts
മാസപ്പടി വിവാദം: പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി കെ. സുധാകരൻ
Masappadi Case

മാസപ്പടി വിവാദത്തിൽ പിണറായി വിജയനെ സംരക്ഷിക്കുന്ന സിപിഐഎം നിലപാട് ദേശീയതലത്തിൽ പാർട്ടിയെ ലജ്ജിപ്പിക്കുന്നതാണെന്ന് Read more

തമിഴ്നാട് ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കില്ലെന്ന് കെ. അണ്ണാമലൈ
K Annamalai

തമിഴ്നാട് ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കില്ലെന്ന് കെ. അണ്ണാമലൈ പ്രഖ്യാപിച്ചു. പുതിയ നേതാവിനെ Read more

മാസപ്പടി വിവാദം: മുഖ്യമന്ത്രി രാജിവെക്കണമെന്ന് വി. മുരളീധരൻ
masapadi controversy

മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി ബിജെപി നേതാവ് വി. മുരളീധരൻ. Read more

  എടപ്പാടി പളനിസ്വാമി അമിത് ഷായുമായി കൂടിക്കാഴ്ച: തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ സഖ്യ പ്രഖ്യാപനം
മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ബിജെപി; മുനമ്പം വിഷയത്തിൽ ജനങ്ങൾക്കൊപ്പമെന്ന് രാജീവ് ചന്ദ്രശേഖർ
Munambam Issue

എസ്എഫ്ഐഒ കുറ്റപത്രത്തിൽ മകൾ പ്രതിയായതിനാൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് Read more

മുനമ്പം സമരക്കാരിൽ 50 പേർ ബിജെപിയിൽ ചേർന്നു
Munambam Protest

മുനമ്പം സമരത്തിന്റെ ഭാഗമായി 50 പേർ ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ Read more

സിപിഐഎം നേതാവ് എസ് രാജേന്ദ്രൻ എൻഡിഎയിലേക്ക്?
S. Rajendran NDA

ദേവികുളം മുൻ എംഎൽഎയും സിപിഐഎം നേതാവുമായ എസ് രാജേന്ദ്രൻ എൻഡിഎയിൽ ചേരുമെന്ന് സൂചന. Read more

മാസപ്പടി വിവാദം: മുഖ്യമന്ത്രിയ്ക്ക് പിന്തുണയുമായി എം.വി. ഗോവിന്ദൻ
monthly payment controversy

മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനും പിന്തുണയുമായി സിപിഐഎം Read more

കോൺഗ്രസിനെയും സിപിഎമ്മിനെയും രൂക്ഷമായി വിമർശിച്ച് ദീപിക
Deepika Church Criticism

കത്തോലിക്കാ സഭയുടെ ആവശ്യങ്ങൾ അവഗണിച്ചതിന് കോൺഗ്രസിനെയും സിപിഎമ്മിനെയും ദീപിക വിമർശിച്ചു. ബിജെപി ഭരിക്കുന്ന Read more

  മുനമ്പം സമരക്കാരിൽ 50 പേർ ബിജെപിയിൽ ചേർന്നു
മാസപ്പടി കേസ്: വീണാ വിജയനെതിരെ കുറ്റപത്രം; മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ഷോൺ ജോർജ്
masapadi case

മാസപ്പടി കേസിൽ വീണാ വിജയനെ പ്രതിചേർത്ത് എസ്എഫ്ഐഒ കുറ്റപത്രം സമർപ്പിച്ചു. മുഖ്യമന്ത്രി രാജിവെക്കണമെന്ന് Read more

മാസപ്പടി വിവാദം: മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധം
Kerala CM resignation protest

മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരെ കുറ്റപത്രം സമർപ്പിച്ചതിനെ തുടർന്ന് മുഖ്യമന്ത്രി Read more

Leave a Comment