ചേവായൂര് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്: വിമതര്ക്കെതിരെ കെ സുധാകരന്റെ ഭീഷണി പ്രസംഗം

നിവ ലേഖകൻ

K Sudhakaran threatening speech

കോഴിക്കോട് ചേവായൂര് സഹകരണ ബാങ്കിന്റെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിപാടിയില് കെപിസിസി അധ്യക്ഷൻ കെ. സുധാകരന് വിമതര്ക്കെതിരെ ഭീഷണി പ്രസംഗം നടത്തി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെട്ടാൽ പ്രദേശത്ത് ജീവിക്കാൻ അനുവദിക്കില്ലെന്നും തടി വേണോ ജീവൻ വേണോ എന്ന് ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു. ബാങ്ക് പതിച്ച് കൊടുക്കാന് കരാര് ഏറ്റെടുത്തവര് ഇത് ഓര്ക്കണമെന്നും സുധാകരൻ മുന്നറിയിപ്പ് നൽകി.

കാശുവാങ്ങി ഇടുപക്ഷത്തിന് ജോലി കൊടുക്കാനുള്ള ശ്രമം അനുവദിക്കില്ലെന്നും കെ സുധാകരൻ വ്യക്തമാക്കി. ഭീഷണി പ്രസംഗത്തിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

പതിറ്റാണ്ടുകളായി കോണ്ഗ്രസ് നിയന്ത്രണത്തിലാണ് ചേവായൂര് സര്വീസ് സഹകരണ ബാങ്ക് പ്രവര്ത്തിച്ചുവരുന്നത്. എന്നാല്, കുറച്ചുകാലമായി ബാങ്ക് ഭരണസമിതിയും കോണ്ഗ്രസ് ജില്ലാ നേതൃത്വവും തമ്മില് അഭിപ്രായ വ്യത്യാസങ്ങള് നിലനില്ക്കുന്നുണ്ട്.

ഭരണസമിതിയിലെ ഏഴു പേരെ നേരത്തെ പാര്ട്ടി പുറത്താക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് കെ സുധാകരന്റെ ഭീഷണി പ്രസംഗം വന്നിരിക്കുന്നത്.

  യൂത്ത് കോൺഗ്രസ് പ്രായപരിധി 35 ആയി തുടരും; 40 വയസ്സാക്കണമെന്ന ആവശ്യം തള്ളി

Story Highlights: KPCC President K Sudhakaran threatens rebels in Chevayur Cooperative Bank election speech

Related Posts
വീണാ ജോർജിനെ തകർക്കാൻ ശ്രമം നടക്കില്ല; സിപിഐഎമ്മിന് അതിനുള്ള കരുത്തുണ്ട്: സജി ചെറിയാൻ
Veena George

ആരോഗ്യമന്ത്രി വീണാ ജോർജിനെ വ്യക്തിപരമായി ആക്രമിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ഇതിനെ പ്രതിരോധിക്കാനുള്ള കരുത്ത് Read more

ആരോഗ്യമന്ത്രി വീണാ ജോർജിന്റെ സുരക്ഷ കൂട്ടി; പ്രതിപക്ഷ പ്രതിഷേധം ശക്തമാവുന്നു

പ്രതിപക്ഷ പ്രതിഷേധങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ സുരക്ഷ വർദ്ധിപ്പിച്ചു. മന്ത്രിയുടെ Read more

നിയമസഭാ തിരഞ്ഞെടുപ്പിൽ ടേം വ്യവസ്ഥ നടപ്പാക്കാൻ മുസ്ലീം ലീഗ്

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ടേം വ്യവസ്ഥ നടപ്പാക്കാൻ മുസ്ലീം ലീഗ് തീരുമാനിച്ചു.തുടർച്ചയായി മൂന്ന് Read more

  അമിത് ഷാ ജൂലൈ 13-ന് കേരളത്തിൽ; ബിജെപിയിൽ ഭിന്നത രൂക്ഷം
കോട്ടയം മെഡിക്കൽ കോളേജ് അപകടം: ആരോഗ്യമന്ത്രിയെ പുറത്താക്കണമെന്ന് കെ. സുധാകരൻ
Kottayam building collapse

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം തകർന്ന് സ്ത്രീ മരിച്ച സംഭവം ദൗർഭാഗ്യകരമെന്ന് Read more

ടി കെ അഷ്റഫിനെ സസ്പെൻഡ് ചെയ്തതിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് പി കെ ഫിറോസ്
T K Ashraf suspension

ടി.കെ. അഷ്റഫിനെ സസ്പെൻഡ് ചെയ്തതിനെതിരെ യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ് രംഗത്ത്. Read more

ഗവർണർ സ്ഥാനത്തിനനുസരിച്ച് പ്രവർത്തിക്കണം; രാഷ്ട്രീയ പ്രചാരണം നടത്തരുതെന്ന് വി.ഡി. സതീശൻ
Kerala Governor controversy

ഗവർണർ അദ്ദേഹത്തിൻ്റെ പദവിക്കനുസരിച്ച് പ്രവർത്തിക്കണമെന്ന് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. ഗവർണർ രാഷ്ട്രീയ, മത Read more

വയനാട് സി.പി.ഐ.എമ്മിൽ പൊട്ടിത്തെറി; കർഷകസംഘം ജില്ലാ പ്രസിഡന്റിനെതിരെ നടപടി

വയനാട് സി.പി.ഐ.എമ്മിൽ ഭിന്നത രൂക്ഷമായി. കർഷകസംഘം ജില്ലാ പ്രസിഡന്റ് എ.വി. ജയനെതിരെ നടപടിയെടുത്തതിൽ Read more

  ആരോഗ്യമന്ത്രി വീണാ ജോർജിന്റെ സുരക്ഷ കൂട്ടി; പ്രതിപക്ഷ പ്രതിഷേധം ശക്തമാവുന്നു
ഖാദി ഉപേക്ഷിച്ച് യൂത്ത് കോൺഗ്രസ്; കോൺഗ്രസിൽ പുതിയ വിവാദം ഉടലെടുക്കുന്നു
Khadi controversy

യൂത്ത് കോൺഗ്രസ് നേതാക്കൾ ഖാദർ വസ്ത്രം ഉപേക്ഷിച്ച് കളർ വസ്ത്രങ്ങൾ ധരിക്കുന്നതിനെക്കുറിച്ചുള്ള ആരോപണങ്ങളുമായി Read more

കെ.പി.സി.സി യോഗത്തിൽ വിമർശനം; മിതത്വം പാലിക്കാത്ത നേതാക്കൾക്കെതിരെ വിമർശനം, യൂത്ത് കോൺഗ്രസ് പട്ടികയിൽ അന്വേഷണം വേണമെന്ന് ആവശ്യം
KPCC meeting criticism

കെ.പി.സി.സി യോഗത്തിൽ നേതാക്കൾക്കെതിരെ വിമർശനമുയർന്നു. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം നേതാക്കൾ മിതത്വം പാലിക്കണമെന്നും, Read more

ഖദർ ധരിക്കുന്നയാളാണ്, പക്ഷെ ഖദർ മാത്രം ധരിക്കുന്ന ആളല്ല; നിലപാട് വ്യക്തമാക്കി അബിൻ വർക്കി
Khadar dress controversy

മുതിർന്ന നേതാവ് അജയ് തറയിലിന്റെ ഖദർ വിമർശനത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ Read more

Leave a Comment