സിപിഐഎമ്മിന്റെ തെറ്റുതിരുത്തൽ രേഖകൾ ജലരേഖകൾ: കെ സുധാകരൻ

സിപിഐഎമ്മിന്റെ തെറ്റുതിരുത്തൽ രേഖകൾ വെറും ജലരേഖകളാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി ആരോപിച്ചു. അഴിമതിയിലും സ്വജനപക്ഷപാതത്തിലും കൊലപാതകത്തിലും മുഴുകിയിരിക്കുന്ന പാർട്ടിയാണ് സിപിഐഎം എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മുഖ്യമന്ത്രിയുടെ ഏകാധിപത്യവും അഴിമതിയുമാണ് സിപിഐഎം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമെന്നും സുധാകരൻ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് തോൽവികൾക്ക് ശേഷം കേന്ദ്ര-സംസ്ഥാന കമ്മിറ്റികൾ തെറ്റുതിരുത്തൽ രേഖകൾ പുറത്തിറക്കി ജനങ്ങളെ കബളിപ്പിക്കുന്നുവെന്നും, ഇത് കൂടുതൽ തെറ്റുകൾ ചെയ്യാനുള്ള മറയാണെന്നും സുധാകരൻ ആരോപിച്ചു.

തിരുവല്ലയിലെ പീഡനക്കേസ് പ്രതിയെ തിരിച്ചെടുത്തതും, കണ്ണൂരിൽ ക്വട്ടേഷൻ സംഘാംഗത്തെ സംരക്ഷിച്ചതും ഉദാഹരണങ്ങളായി അദ്ദേഹം ചൂണ്ടിക്കാട്ടി. കരുവന്നൂർ ബാങ്ക് അഴിമതി ഉൾപ്പെടെയുള്ള വിഷയങ്ങൾക്ക് പരിഹാരം കാണാതെയുള്ള തെറ്റുതിരുത്തലുകൾ കണ്ണിൽ പൊടിയിടാൻ മാത്രമാണെന്നും സുധാകരൻ കുറ്റപ്പെടുത്തി.

Related Posts
വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി വി മുരളീധരൻ; രാഷ്ട്രീയം ചർച്ചയായില്ലെന്ന് സൂചന
V Muraleedharan

എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി ബിജെപി നേതാവ് വി. മുരളീധരൻ കൂടിക്കാഴ്ച Read more

  അയ്യപ്പന്റെ സ്വര്ണം അടിച്ചുമാറ്റിയവര് അയ്യപ്പ സംഗമം നടത്തുന്നു; സര്ക്കാരിനെതിരെ വി.ഡി. സതീശന്
തിരഞ്ഞെടുപ്പിൽ തുടർച്ചയായി മത്സരിക്കുന്നതിൽ നിന്ന് വിട്ട് നിൽക്കാൻ എൻസിപി; ലക്ഷ്യം മന്ത്രി എ.കെ ശശീന്ദ്രൻ?
NCP election guidelines

തുടർച്ചയായി തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിൽ നിന്ന് വിട്ട് നിൽക്കാൻ എൻസിപി പുതിയ മാർഗ്ഗരേഖ പുറത്തിറക്കി. Read more

ശബരിമല വിഷയത്തിൽ എൻഎസ്എസ് അടക്കമുള്ളവർക്ക് എന്ത് തീരുമാനവുമെടുക്കാം: വി.ഡി. സതീശൻ
VD Satheesan

ശബരിമല വിഷയത്തിൽ എൻഎസ്എസ് ഉൾപ്പെടെയുള്ള സമുദായ സംഘടനകൾക്ക് എന്ത് തീരുമാനവുമെടുക്കാമെന്ന് പ്രതിപക്ഷ നേതാവ് Read more

എയിംസ് വിഷയത്തിൽ ഉറച്ച് സുരേഷ് ഗോപി; വിമർശനവുമായി സിപിഎമ്മും, തള്ളി ബിജെപി ജില്ലാ നേതൃത്വവും
AIIMS Kerala controversy

എയിംസ് വിഷയത്തിൽ തനിക്ക് ഒറ്റ നിലപാടേ ഉള്ളൂവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. എയിംസ് Read more

  നിയമസഭയിൽ പൊലീസ് വിഷയം ഉന്നയിക്കുന്നതിൽ വീഴ്ചയില്ലെന്ന് രമേശ് ചെന്നിത്തല
വിവാദങ്ങൾക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ മണ്ഡലത്തിൽ സജീവമാകുന്നു; പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം
Rahul Mamkoottathil MLA

വിവാദങ്ങൾക്കിടയിലും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ മണ്ഡലത്തിൽ സജീവമാകാൻ ഒരുങ്ങുന്നു. ഇന്ന് മുതൽ രാഹുൽ Read more

എയിംസ് വിവാദം: രാജ്മോഹൻ ഉണ്ണിത്താനും ബിജെപിയും തമ്മിൽ കാസർഗോട്ട് പോര്
AIIMS Kasaragod row

കാസർഗോഡ് എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസ് എംപി രാജ്മോഹൻ ഉണ്ണിത്താനും ബിജെപി ജില്ലാ Read more

സിപിഐഎം അധിക്ഷേപത്തിന് മറുപടിയുമായി ഷാഫി പറമ്പിൽ എം.പി
Shafi Parambil

സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറിയുടെ അധിക്ഷേപ പരാമർശത്തിനെതിരെ ഷാഫി പറമ്പിൽ എം.പി. രംഗത്ത്. Read more

  സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് തിരഞ്ഞെടുപ്പ് ഒക്ടോബർ ഒന്നിന്; അസിസ്റ്റന്റ് സെക്രട്ടറി സ്ഥാനത്തേക്ക് ആരെത്തും?
രാഹുൽ മാങ്കൂട്ടത്തിൽ യോഗ്യനല്ല, ഷാഫിക്ക് സ്ത്രീകളെ കണ്ടാൽ ബെംഗളൂരു ട്രിപ്പ്: സുരേഷ് ബാബു
E.N. Suresh Babu

രാഹുൽ മാങ്കൂട്ടത്തിൽ ഒരു യോഗ്യതയുമില്ലാത്ത നേതാവാണെന്ന് സി.പി.ഐ.എം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. Read more

സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് തിരഞ്ഞെടുപ്പ് ഒക്ടോബർ ഒന്നിന്; അസിസ്റ്റന്റ് സെക്രട്ടറി സ്ഥാനത്തേക്ക് ആരെത്തും?
CPI state executive

സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് തിരഞ്ഞെടുപ്പ് ഒക്ടോബർ ഒന്നിന് നടക്കും. തിരഞ്ഞെടുപ്പിനായി അടുത്ത ബുധനാഴ്ച Read more

രാഹുൽ മാങ്കൂട്ടത്തിൽ ദുർഗന്ധം, കോൺഗ്രസ് മറുപടി പറയണം: എൻ.എൻ. കൃഷ്ണദാസ്
Rahul Mamkootathil

സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ കൃഷ്ണദാസ്, രാഹുൽ മാങ്കൂട്ടത്തിനെതിരെ രൂക്ഷ വിമർശനവുമായി Read more