സീപ്ലെയിൻ പദ്ധതി യൂഡിഎഫിന്റെ കുട്ടിയാണ്; പതിനൊന്ന് വർഷം മുൻപ് വരേണ്ട പദ്ധതി: കെ മുരളീധരൻ

നിവ ലേഖകൻ

K Muraleedharan seaplane project UDF

യൂഡിഎഫ് ഭരണകാലത്ത് സിപ്ലെയിനിനായി എല്ലാ നടപടികളും പൂർത്തിയാക്കിയതാണെന്ന് കെ മുരളീധരൻ പ്രസ്താവിച്ചു. പതിനൊന്ന് വർഷം മുൻപ് നടപ്പാക്കേണ്ടിയിരുന്ന ഈ പദ്ധതി ഇപ്പോൾ എൽഡിഎഫ് പൊടിതട്ടിയെടുത്ത് നടപ്പാക്കുകയായിരുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മുൻപ് പദ്ധതി തടസ്സപ്പെടുത്താൻ സമരം ചെയ്ത മത്സ്യത്തൊഴിലാളികളെ ഇപ്പോൾ കാണാനില്ലെന്നും, തടസ്സപ്പെടുത്തിയവർ തന്നെ ഇപ്പോൾ അത് നടപ്പാക്കി വികസനം കൊണ്ടുവന്നതായി അവകാശപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

യൂഡിഎഫിന് ഇന്ന് പ്രതിഷേധം നടത്താമായിരുന്നെങ്കിലും, അവരുടെ കുട്ടിയായതുകൊണ്ടാണ് സമരം ചെയ്യാത്തതെന്ന് മുരളീധരൻ വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടി സെക്രട്ടറിയായിരുന്നപ്പോഴാണ് പദ്ധതിക്കെതിരെ പ്രതിഷേധങ്ങൾ നടത്തിയതെന്നും, യൂഡിഎഫിന്റെ ഒരു പദ്ധതി യാഥാർഥ്യമാക്കിയതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരഞ്ഞെടുപ്പിൽ മൂന്നിടത്തും ശുഭപ്രതീക്ഷയുണ്ടെന്ന് കെ മുരളീധരൻ പറഞ്ഞു. വയനാട്ടിൽ അഞ്ച് ലക്ഷത്തിന് മേൽ ഭൂരിപക്ഷം നേടുമെന്നും, ചേലക്കരയിൽ മുൻപില്ലാത്ത രീതിയിൽ പ്രചരണം നടന്നതായും അദ്ദേഹം വ്യക്തമാക്കി. പാലക്കാട് നിലനിർത്തുമെന്നും, അവിടെ ബിജെപി വെല്ലുവിളി അല്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎമ്മിന്റെ പത്തനംതിട്ട ഫേസ്ബുക്ക് പേജിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വീഡിയോ വന്ന സംഭവത്തിൽ പാർട്ടി അന്വേഷണം നടത്തിയിട്ടില്ലെന്നും, പത്തനംതിട്ടക്കാരുടെ വിചാരമാണ് അവർ കാണിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  ജി. സുധാകരനെ വീട്ടിലെത്തി സന്ദർശിച്ച് എം.എ. ബേബി; കൂടിക്കാഴ്ച 40 മിനിറ്റ്

Story Highlights: K Muraleedharan claims UDF completed all procedures for seaplane project during their governance

Related Posts
ഷാഫി പറമ്പിലിനെതിരായ പൊലീസ് അതിക്രമം; സർക്കാരിനെതിരെ കെ.എം.അഭിജിത്ത്
Shafi Parambil police attack

ഷാഫി പറമ്പിലിനെതിരായ പോലീസ് ആക്രമണത്തിൽ യൂത്ത് കോൺഗ്രസ് ദേശീയ നേതാവ് കെ.എം. അഭിജിത്ത് Read more

പി.എം. ശ്രീ പദ്ധതിയിൽ സി.പി.ഐയുടെ നിലപാട് വ്യക്തമാക്കി ഡി. രാജ
PM Shri scheme

പി.എം. ശ്രീ പദ്ധതിയുടെ ധാരണാപത്രം സംബന്ധിച്ച് തീരുമാനങ്ങൾ എടുത്തെന്നും ശുഭപ്രതീക്ഷയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്നും Read more

  ശിവൻകുട്ടിയെ പരിഹസിച്ച് സുരേഷ് ഗോപി; 'നല്ല വിദ്യാഭ്യാസമില്ലാത്ത മന്ത്രി'
പിഎം ശ്രീ പദ്ധതി: സിപിഐ സമ്മർദ്ദത്തിന് വഴങ്ങി സിപിഐഎം; ധാരണാപത്രം മരവിപ്പിച്ചു
PM Shri scheme

പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സിപിഐയുടെ സമ്മർദ്ദത്തിന് ഒടുവിൽ സിപിഐഎം വഴങ്ങി. Read more

പിഎം ശ്രീയില് സിപിഐഎം വഴങ്ങുന്നത് ആത്മഹത്യാപരം; സര്ക്കാരിന് വിശ്വാസം നഷ്ടപ്പെട്ടെന്ന് കെ സുരേന്ദ്രന്
PM Shri Project

പി.എം. ശ്രീ പദ്ധതിയിൽ സി.പി.ഐ.എം വഴങ്ങുന്നു എന്ന വാർത്തയോട് പ്രതികരിച്ച് ബി.ജെ.പി നേതാവ് Read more

പിഎം ശ്രീ ധാരണാപത്രം; തീരുമാനം അംഗീകരിച്ച് സിപിഐ
PM Shri scheme

പിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രം മരവിപ്പിക്കാനുള്ള സി.പി.ഐ.എം തീരുമാനം സി.പി.ഐ അംഗീകരിച്ചു. കേന്ദ്രത്തിന് Read more

പി.എം. ശ്രീ വിഷയം: സി.പി.ഐയെ മയക്കാനുള്ള ശ്രമമെന്ന് സണ്ണി ജോസഫ്
PM Shri issue

പി.എം. ശ്രീ വിഷയത്തിൽ സി.പി.ഐ.എമ്മിനെതിരെ വിമർശനവുമായി കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ്. രാഷ്ട്രീയ Read more

കലൂര് സ്റ്റേഡിയം വിവാദം: രാഷ്ട്രീയമായി നേരിടാന് സിപിഐഎം; കോണ്ഗ്രസ് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നുവെന്ന് ജിസിഡിഎ
Kaloor Stadium Controversy

കലൂര് സ്റ്റേഡിയം വിഷയത്തില് രാഷ്ട്രീയപരമായ പ്രതിരോധം തീര്ക്കാന് സി.പി.ഐ.എം തീരുമാനം. വിഷയത്തില് കോണ്ഗ്രസ് Read more

  കൊല്ലത്ത് സി.പി.ഐയിൽ നടപടി; ജെ.സി. അനിലിനെ പുറത്താക്കി
പി.എം. ശ്രീ പദ്ധതി: ചർച്ചയ്ക്ക് സി.പി.ഐ.എം, നിലപാട് കടുപ്പിച്ച് സി.പി.ഐ
PM Shri Scheme

പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സി.പി.ഐ.എം ചർച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചു. എന്നാൽ ധാരണാപത്രം Read more

എസ്ഐആറിനെതിരെ എ.എ. റഹീം; ഇത് ജനാധിപത്യവിരുദ്ധം
A A Rahim against SIR

കേരളത്തിൽ സ്റ്റേറ്റ് ഐഡൻ്റിറ്റി രജിസ്റ്റർ (എസ്ഐആർ) നടപ്പാക്കാനുള്ള നീക്കത്തിനെതിരെ എ.എ. റഹീം എം.പി Read more

കേരളത്തിൽ കോൺഗ്രസിന് മുഖ്യമന്ത്രി മുഖമുണ്ടാകില്ലെന്ന് എഐസിസി
Kerala Assembly Elections

നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് മുഖ്യമന്ത്രി സ്ഥാനാർത്ഥി ഉണ്ടാകില്ലെന്ന് എഐസിസി അറിയിച്ചു. തിരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി Read more

Leave a Comment