Headlines

Cricket, Sports

പാകിസ്താന്റെ ജയം ചതിയിലൂടെയോ

K L Rahul world cup

ലോകകപ്പ് ക്രിക്കറ്റ് ചരിത്രത്തിലാദ്യമായി പാകിസ്ഥാന്റെ മുൻപിൽ ഇന്ത്യ മുട്ടുകുത്തി. 10 വിക്കറ്റിനാണ് ഇന്ത്യ പാക്കിസ്ഥാനോട് തോറ്റത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇപ്പോൾ പാകിസ്ഥാന്റെ ജയത്തിൽ ചതിയുണ്ടോ എന്ന വിവാദത്തിലാണ് ആരാധകർ.

പാക് പേസര്‍ ഷഹീന്‍ അഫ്രീദി എറിഞ്ഞ നോബോളിലൂടെയാണ് സൂപ്പർതാരം കെ എൽ രാഹുൽ പുറത്താകുന്നത് എന്ന് റിപ്ലൈ വ്യക്തമാക്കുന്നതോടെയാണ് വിവാദത്തിന് തുടക്കമാകുന്നത്.

മത്സരത്തിലെ നിർണായക തീരുമാനങ്ങൾ എടുത്ത അമ്പയർമാർക്ക് പിഴവ് സംഭവിച്ചു എന്നാണ് ഇപ്പോഴത്തെ വാദം. 

നോബോൾ കണ്ടുപിടിക്കേണ്ട മൂന്നാം അമ്പയറിൻറെ അശ്രദ്ധ ഇന്ത്യയ്ക്ക് വിലപ്പെട്ട വിക്കറ്റ് നഷ്ടമായിരുന്നു നൽകിയത്.

അമ്പയർക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വൻ പ്രതിഷേധമാണിപ്പോൾ. ഇതുപോലുള്ള നിർണായക മത്സരങ്ങളിൽ അമ്പയർമാർക്ക്‌ പിഴവ് സംഭവിക്കരുത് എന്നും മത്സര സമയത്ത് അമ്പയർ ഉറങ്ങുകയായിരുന്നോ എന്നും ആരാധകർ പ്രതികരിച്ചു.

Story highlight: K L Rahul wad bowled on a noball yesterday.

More Headlines

ദുലീപ് ട്രോഫി: സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിംഗ്; ഇന്ത്യ ഡി മികച്ച നിലയിൽ
ക്രിക്കറ്റിലെ ആത്മീയത: കോലിയും ഗംഭീറും വെളിപ്പെടുത്തുന്നു മാനസിക തയ്യാറെടുപ്പുകൾ
സൗദി കിഴക്കൻ പ്രവിശ്യയിൽ സോക്കർ സൂപ്പർ കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് ഇന്ന് ആരംഭിക്കും
ആറന്മുള ഉത്രട്ടാതി ജലമേള: കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടിയും ജേതാക്കൾ
അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്: 100 കോടി ചെലവ് വരുമെന്ന് മന്ത്രി
ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി: ഇന്ത്യ-ചൈന ഫൈനലില്‍ ആവേശകരമായ വിജയം
ലോക ക്രിക്കറ്റ് തലപ്പത്തേക്ക് വീണ്ടും മലയാളി; സുമോദ് ദാമോദർ ചീഫ് എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ
ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്; 49 പള്ളിയോടങ്ങള്‍ മത്സരിക്കും
പുരുഷ-വനിതാ ട്വന്റി20 ലോകകപ്പ് സമ്മാനത്തുക തുല്യമാക്കി ഐസിസി; വനിതാ ക്രിക്കറ്റിന് വലിയ നേട്ടം

Related posts