ഓടികൊണ്ടിരുന്ന ബൈക്കിന് മുകളിൽ മരം വീണു ; മാധ്യമ പ്രവർത്തകന് ദാരുണാന്ത്യം.

നിവ ലേഖകൻ

ബൈക്കിന് മുകളിൽ മരം വീണു
ബൈക്കിന് മുകളിൽ മരം വീണു

ഓടികൊണ്ടിരുന്ന ബൈക്കിന് മുകളിൽ മരം കടപുഴകി വീണ് മാധ്യമ പ്രവർത്തകനായ ജന്മഭൂമി അടൂർ ലേഖകകൻ രാധാകൃഷ്ണ കുറുപ്പ് മരിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഞായറാഴ്ച ജോലി കഴിഞ്ഞ് അടൂരിൽ നിന്നും വീട്ടിലേക്ക് മടങ്ങവെ രാത്രി എട്ടുമണിയോടെ അടൂര് ചെന്നമ്പള്ളി ജംഗ്ഷന് പടിഞ്ഞാറ് വശത്ത് തടിമില്ലിന് സമീപമാണ് അപകടം ഉണ്ടായത്.

രാധാകൃഷ്ണൻ സഞ്ചരിച്ചിരുന്ന ബൈക്കിലേക്ക് റോഡ് അരികിലെ വാകമരം കടപുഴകി വീഴുകയായിരുന്നു.

ബൈക്കില് നിന്നും തെറിച്ചുവീണ രാധകൃഷ്ണന്റെ തലയിലെ ഹെല്മറ്റ് ഊരിമാറുകയും ഇതേതുടർന്ന് തലയ്ക്ക് ഗുരുതരമായി പരിക്ക് ഏൽക്കുകയും ചെയ്തു.

സംഭവ സമയം സ്ഥലത്ത് കനത്ത മഴയുണ്ടായിരുന്നുവെന്നാണ് വിവരം.തലയ്ക്ക് ഗുരുതരമായ ക്ഷതമേറ്റ രാധാകൃഷ്ണനെ അടൂരിലെ ജനറല് ആശുപത്രിയിലും തുടന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല് കോളേജിലും എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാൻ കഴിഞ്ഞില്ല.

  അശ്വമേധം മാത്രമല്ല, സംഗീതവും വശമുണ്ട്; ബേസിൽ ജോസഫിന്റെ മറുപടി വൈറൽ

Story highlight : Journalist killed after tree falls on top of bike in Adoor.

Related Posts
സ്വർണ്ണവിലയിൽ ചാഞ്ചാട്ടം തുടരുന്നു; ഇന്ന് പവന് 200 രൂപ കൂടി
Kerala gold prices

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് പവന് 200 രൂപ വർദ്ധിച്ച് 73,880 Read more

കൊല്ലത്ത് ഭാര്യയെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തി; ഭർത്താവ് ഒളിവിൽ
Kollam husband wife murder

കൊല്ലം കുളത്തുപ്പുഴയിൽ ഭാര്യയെ ഭർത്താവ് കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തി. കുളത്തുപ്പുഴ ആറ്റിൻ Read more

സൂംബ പരിശീലനം കായിക അധ്യാപകരെ ഏൽപ്പിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം
Kerala sports teachers

സംസ്ഥാനത്തെ സ്കൂളുകളിൽ സൂംബ പരിശീലനം കായിക അധ്യാപകരെ ഏൽപ്പിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കായിക Read more

  സീതയുടെ മരണം: പോലീസ് അന്വേഷണം വേണമെന്ന് സി.വി. വർഗീസ്
ഭാരതാംബയുടെ ചിത്രം: രാജ്ഭവനെതിരെ വീണ്ടും സര്ക്കാര്, കൊമ്പുകോര്ത്ത് മുന്നണികള്
Kerala Governor Controversy

കേരളത്തിൽ ഗവർണറും സർക്കാരും തമ്മിലുള്ള പോര് പുതിയ തലത്തിലേക്ക് എത്തിയിരിക്കുകയാണ്. ഭാരതാംബയുടെ ചിത്രം Read more

കേരളത്തിൽ സ്പേസ് പാർക്ക് യാഥാർഥ്യത്തിലേക്ക്; ശിലാസ്ഥാപനം നിർവഹിച്ച് മുഖ്യമന്ത്രി
Kerala Space Park

കേരളത്തിൻ്റെ ബഹിരാകാശ സ്വപ്നങ്ങൾക്ക് ഊർജ്ജം നൽകുന്ന സ്പേസ് പാർക്കിൻ്റെയും റിസർച്ച് സെൻ്ററിൻ്റെയും ശിലാസ്ഥാപനം Read more

വനസംരക്ഷണം: കിഫ്ബി ഫണ്ടോടെ കേരളത്തിൽ പദ്ധതികൾ
Kerala wildlife conflict

കേരളത്തിൽ മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘർഷം കുറയ്ക്കുന്നതിന് സംസ്ഥാന സർക്കാർ കിഫ്ബി വഴി Read more

വയനാട് തുരങ്കപാത: നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും; അടുത്ത മാസം പണി തുടങ്ങും
Wayanad tunnel project

വയനാട് തുരങ്കപാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാർ വേഗം കൂട്ടുന്നു. കേന്ദ്ര വനം Read more

  മലപ്പുറത്ത് അധ്യാപികയുടെ കാറിടിച്ച് വിദ്യാർത്ഥിക്ക് പരിക്ക്; വിദ്യാർത്ഥികളുടെ പ്രതിഷേധം കനക്കുന്നു
കണ്ണൂരിൽ തെരുവുനായ ആക്രമണം രൂക്ഷം; രണ്ട് ദിവസത്തിനിടെ 72 പേർക്ക് കടിയേറ്റു
Kannur stray dog attack

കണ്ണൂരിൽ തെരുവ് നായ ആക്രമണം രൂക്ഷമായി തുടരുന്നു. രണ്ട് ദിവസത്തിനിടെ 72 പേർക്ക് Read more

പാലക്കാട് ഭർതൃപിതാവിനെ വെട്ടി പരുക്കേൽപ്പിച്ച് യുവതി; ഭാര്യയ്ക്ക് നേരെ വെടിയുതിർത്ത് ഭർത്താവ് അറസ്റ്റിൽ
Palakkad crime news

പാലക്കാട് കണ്ടമംഗലത്ത് ഭർതൃപിതാവിനെ വെട്ടി പരുക്കേൽപ്പിച്ച യുവതിക്കെതിരെ കേസ്. പാലക്കാട് മംഗലംഡാമിൽ ഭാര്യയ്ക്ക് Read more

റേഷൻ കടകളിലൂടെ മണ്ണെണ്ണ വിതരണം ഉടൻ; കമ്മീഷൻ കൂട്ടി
Kerala kerosene distribution

സംസ്ഥാനത്ത് റേഷൻ കടകളിലൂടെയുള്ള മണ്ണെണ്ണ വിതരണം ഉടൻ ആരംഭിക്കും. വിതരണം സുഗമമാക്കുന്നതിനായി മണ്ണെണ്ണ Read more