Headlines

Jobs

ലോജിസ്റ്റിക് കമ്പനിയിൽ ജോലി നേടാൻ അവസരം ; അപേക്ഷകൾ ക്ഷണിക്കുന്നു.

ലോജിസ്റ്റിക് കമ്പനിയിൽ ജോലി

നിങ്ങൾ കമ്പനി ജോലികൾ ആഗ്രഹിക്കുന്നുവെങ്കിൽ,ഇതാ നിങ്ങൾക്കായി ഒരവസരം.ലോജിസ്റ്റിക് കമ്പനി ജോലി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.യോഗ്യതയുടെ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ജോലി ഒഴിവുകൾ : ബിസിനസ്‌ ഡെവലപ്പ്മെന്റ് എക്സിക്യൂട്ടീവ്
ലോജിസ്റ്റിക്സ് കോർഡിനേറ്റർ
ലോജിസ്റ്റിക്സ് എക്സിക്യൂട്ടീവ്
ലോജിസ്റ്റിക്സ് സൂപ്പർവൈസർ

യോഗ്യത : ബിസിനസ്‌ ഡെവലപ്പ്മെന്റ് എക്സിക്യൂട്ടീവ് – മാർക്കറ്റിംഗിൽ പ്രവർത്തി പരിചയം.

ലോജിസ്റ്റിക്സ് കോർഡിനേറ്റർ – പാർസൽ സേവനത്തിൽ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.

ലോജിസ്റ്റിക്സ് എക്സിക്യൂട്ടീവ് – ലോജിസ്റ്റിക്സിൽ പ്രവർത്തി പരിചയം.

ലോജിസ്റ്റിക്സ് സൂപ്പർവൈസർ – പാർസൽ സേവനത്തിൽ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.

പ്രായപരിധി : 40 വയസ്സിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം.

ജോലി സ്ഥലങ്ങൾ : കേരളം, കർണാടക, തമിഴ്‌നാട്

റിക്രൂട്ട്മെന്റ് ടീം ബയോഡാറ്റകൾ പരിശോധനാ വിധേയമാക്കിയ ശേഷം ഷോർട്ട് ലിസ്റ്റ് ചെയ്ത അപേക്ഷകരെ ബന്ധപ്പെടുന്നതായിരിക്കും.
ഇവരിൽ നിന്നും നേരിട്ടുള്ള അഭിമുഖം വഴിയായിരിക്കും പ്രവേശനം.ഷോർട്ട്ലിസ്റ്റ് ചെയ്ത അപേക്ഷകർക്കുളള അഭിമുഖ തീയതി പിന്നീട് അറിയിക്കുന്നതാണ്.

അപേക്ഷിക്കേണ്ട രീതി : മേൽപ്പറഞ്ഞ ഒഴിവുകളിലേക്ക് താല്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർഥികൾ [email protected] എന്ന വെബ്സൈറ്റിൽ നിങ്ങളുടെ സിവി സമർപ്പിക്കുക.കൂടുതൽ വിവരങ്ങൾക്ക് 9605752534 എന്ന നമ്പറിൽ ബന്ധപ്പെടുക.

അറിയിപ്പ്!  നിങ്ങളിലേക്ക് സന്ദേശങ്ങൾ എത്തിക്കുക മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്.  ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ നിങ്ങളുടെ ഉത്തരവാദിത്വത്തിൽ അന്വേഷിക്കുക.  ഇതു സംബന്ധിച്ചുണ്ടാകുന്ന യാതൊന്നും ഞങ്ങളെ ബാധിക്കുന്നതല്ല.  എന്തെങ്കിലും വിവരങ്ങൾ ഞങ്ങളെ അറിയിക്കുവാനുണ്ടെങ്കിൽ [email protected] എന്ന ഈമെയിൽ വഴി ബന്ധപ്പെടുക.

Story highlight : jobs vaccancy at Logistics Company .

More Headlines

കാട്ടാക്കടയിലെ വിവാഹവീട്ടില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം വഴിയരികില്‍ കണ്ടെത്തി
കാണാതായവർക്കായുള്ള തിരച്ചിൽ: നാളെ ഷിരൂരിൽ ഡ്രഡ്ജർ എത്തിക്കും
മൂന്നാർ എക്കോ പോയിന്റിൽ സംഘർഷം: വിനോദസഞ്ചാരികൾ ഉൾപ്പെടെ 9 പേർക്ക് പരുക്ക്
പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം റിപ്പോർട്ട് ചെയ്യാൻ വാട്സ്ആപ്പ് നമ്പർ; സർക്കാർ നടപടി
ഓണക്കാലത്ത് 3881 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ; 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു
നിപ, എം പോക്സ്: മലപ്പുറത്ത് 267 പേർ നിരീക്ഷണത്തിൽ; ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി
ബെംഗളൂരു ആശുപത്രി തീപിടിത്തം: മലയാളി യുവാവ് മരിച്ചു, ആശുപത്രിയുടെ അനാസ്ഥ ആരോപണം
കർണാടക മണ്ണിടിച്ചിൽ: കാണാതായവർക്കായുള്ള തിരച്ചിൽ പുനരാരംഭിക്കാൻ ഡ്രഡ്ജർ എത്തി
ലൈംഗികാതിക്രമക്കേസ്: സംവിധായകൻ വി.കെ പ്രകാശിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി, ജാമ്യത്തിൽ വിട്ടയച്ചു

Related posts