കൊച്ചിയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് നിരവധി ഒഴിവുകൾ ; അപേക്ഷകൾ ക്ഷണിക്കുന്നു.

നിവ ലേഖകൻ

jobs vaccancy at kochi
jobs vaccancy at kochi

കൊച്ചിയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് നിരവധി ഒഴിവുകൾ.കൊച്ചിൻ പോർട്ട് ട്രസ്റ്റ് അതിന്റെ ഔദ്യോഗിക വെബ്സൈറ്റ് https://cochinport.gov.in/ കൊച്ചിൻ പോർട്ട് ട്രസ്റ്റ് റിക്രൂട്ട്മെന്റ് 2021 തൊഴിൽ അറിയിപ്പ് പുറത്തിറക്കിയിരിക്കുകയാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഏറ്റവും പുതിയ കേന്ദ്ര സർക്കാർ ജോലികൾ തിരയുന്ന ഉദ്യോഗാർഥികൾക്ക് ഈ അത്ഭുതകരമായ അവസരം പ്രയോജനപ്പെടുത്താം. യോഗ്യതയുടെ അടിസ്ഥാനത്തിൽ ഉദ്യോഗർഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം.

ജോലി ഒഴിവുകൾ : സീനിയർ സിവിൽ എഞ്ചിനീയർ കം ടീം ലീഡർ, സൈറ്റ് എഞ്ചിനീയർ (സിവിൽ), സൈറ്റ് എഞ്ചിനീയർ (ഇലക്ട്രിക്കൽ, മെക്കാനിക്കൽ കം സേഫ്റ്റി), ക്ലർക്ക് കം ഓഫീസ് അസിസ്റ്റന്റ്, പ്യൂൺ കം കുക്ക് എന്നിങ്ങനെ 5 ഒഴിവുകളാണുള്ളത്.

യോഗ്യത : സീനിയർ സിവിൽ എഞ്ചിനീയർ കം ടീം ലീഡർ – സിവിൽ എഞ്ചിനീയറിംഗിൽ യൂണിവേഴ്സിറ്റി ബിരുദം അല്ലെങ്കിൽ തത്തുല്യമായ ബിരുദം ഉണ്ടായിരിക്കണം.
സിവിൽ എഞ്ചിനീയറിംഗിൽ 20 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.തുറമുഖ സെക്ടറുകളിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥർക്ക് മുൻഗണന നൽകും.

സൈറ്റ് എഞ്ചിനീയർ (സിവിൽ)-യൂണിവേഴ്സിറ്റി സിവിൽ എഞ്ചിനീയറിംഗിൽ ബിരുദം അല്ലെങ്കിൽ തത്തുല്യ ബിരുദം ഉണ്ടായിരിക്കണം.
സിവിൽ എഞ്ചിനീയറിംഗിൽ 10 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
പോർട്ട് പരിചയസമ്പന്നരായ ഉദ്യോഗസ്ഥർക്ക് മുൻഗണന നൽകും.ക്രൂയിസ് ടെർമിനൽ പ്രോജക്റ്റുകളിൽ നിർദ്ദിഷ്ട അറിവ് ഉണ്ടായിരിക്കണം.

സൈറ്റ് എഞ്ചിനീയർ (ഇലക്ട്രിക്കൽ, മെക്കാനിക്കൽ കം സേഫ്റ്റി)-ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ യൂണിവേഴ്സിറ്റി ബിരുദം അല്ലെങ്കിൽ തത്തുല്യ ബിരുദം ഉണ്ടായിരിക്കണം.
ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ 10 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
മെക്കാനിക്കൽ അല്ലെങ്കിൽ സേഫ്റ്റി എഞ്ചിനീയറിംഗിൽ പരിചയമുള്ളവർക്ക് മുൻഗണനയുണ്ട്.

  ഇടുക്കി വട്ടക്കണ്ണിപ്പാറയിൽ മിനി ടൂറിസ്റ്റ് ബസ് അപകടത്തിൽ; നിരവധി പേർക്ക് പരിക്ക്

ക്ലർക്ക് കം ഓഫീസ് അസിസ്റ്റന്റ്-യൂണിവേഴ്സിറ്റി ബിരുദം അല്ലെങ്കിൽ തത്തുല്യ ബിരുദം ഉണ്ടായിരിക്കണം.
ഇംഗ്ലീഷിലും കമ്പ്യൂട്ടറിലും മതിയായ അറിവ് നിർബന്ധമാണ്.
ഓഫീസുമായി ബന്ധപ്പെട്ട ജോലികളിൽ പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന നൽകും.

പ്യൂൺ കം കുക്ക്-എട്ടാം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. ശാരീരിക ക്ഷമത ഉണ്ടായിരിക്കണം.

പ്രായപരിധി : സീനിയർ സിവിൽ എഞ്ചിനീയർ കം ടീം ലീഡർ- 63 വയസ്സ്

സൈറ്റ് എഞ്ചിനീയർ (സിവിൽ)- 55 വയസ്സ്

സൈറ്റ് എഞ്ചിനീയർ (ഇലക്ട്രിക്കൽ, മെക്കാനിക്കൽ കം സേഫ്റ്റി)- 55 വയസ്സ്

ക്ലർക്ക് കം ഓഫീസ് അസിസ്റ്റന്റ്- 45 വയസ്സ്

പ്യൂൺ കം കുക്ക്- 45 വയസ്സ്

ശമ്പളം : സീനിയർ സിവിൽ എഞ്ചിനീയർ കം ടീം ലീഡർ-1,20,000/- രൂപ


സൈറ്റ് എഞ്ചിനീയർ (സിവിൽ)- 60,000/- രൂപ


സൈറ്റ് എഞ്ചിനീയർ (ഇലക്ട്രിക്കൽ, മെക്കാനിക്കൽ കം സേഫ്റ്റി)- 60,000/- രൂപ


ക്ലാർക്ക് കം ഓഫീസ് അസിസ്റ്റന്റ്- 30,000/- രൂപ


പ്യൂൺ കം കുക്ക്- 18,000/- രൂപ

അപേക്ഷിക്കേണ്ട രീതി : മേൽപ്പറഞ്ഞ ഒഴിവുകളിലേക്ക് താല്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗർഥികൾ https://cochinport.gov.in/ എന്ന വെബ്സൈറ്റിലൂടെ ഒക്ടോബർ 18 നു മുൻപായി അപേക്ഷ സമർപ്പിക്കുക.

  കോഴിക്കോട് സഹോദരിമാരുടെ മരണം കൊലപാതകം; അന്വേഷണം ഊർജിതം

അറിയിപ്പ്! നിങ്ങളിലേക്ക് സന്ദേശങ്ങൾ എത്തിക്കുക മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ നിങ്ങളുടെ ഉത്തരവാദിത്വത്തിൽ അന്വേഷിക്കുക. ഇതു സംബന്ധിച്ചുണ്ടാകുന്ന യാതൊന്നും ഞങ്ങളെ ബാധിക്കുന്നതല്ല. എന്തെങ്കിലും വിവരങ്ങൾ ഞങ്ങളെ അറിയിക്കുവാനുണ്ടെങ്കിൽ [email protected] എന്ന ഈമെയിൽ വഴി ബന്ധപ്പെടുക.

Story highlight : jobs vaccancy at kochi.

Related Posts
കൊല്ലത്ത് വയോധികയെ ലൈംഗികമായി ആക്രമിച്ച യുവാവ് പിടിയിൽ
sexual assault case

കൊല്ലത്ത് 65 വയസ്സുള്ള വയോധികയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 27 വയസ്സുകാരനെ പോലീസ് Read more

കൊയിലാണ്ടിയിൽ നിർമ്മാണത്തിലിരുന്ന പാലം തകർന്നു; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി
Bridge Collapse Kerala

കോഴിക്കോട് കൊയിലാണ്ടിയിൽ നിർമ്മാണത്തിലിരുന്ന തോരായിക്കടവ് പാലത്തിന്റെ ഒരു ഭാഗം തകർന്നു വീണു. സംഭവത്തിൽ Read more

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്: പ്രതി അഫാൻ ആശുപത്രി വിട്ടു, ജയിലിൽ പ്രത്യേക നിരീക്ഷണം
Venjaramoodu massacre case

വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിൽ പ്രതിയായ അഫാൻ, രണ്ടര മാസത്തെ ചികിത്സയ്ക്ക് ശേഷം ആശുപത്രി Read more

ഇടുക്കി വട്ടക്കണ്ണിപ്പാറയിൽ മിനി ടൂറിസ്റ്റ് ബസ് അപകടത്തിൽ; നിരവധി പേർക്ക് പരിക്ക്
Idukki bus accident

ഇടുക്കി രാജാക്കാടിന് സമീപം വട്ടക്കണ്ണിപ്പാറയിൽ മിനി ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു. തമിഴ്നാട് സ്വദേശികൾ Read more

  കൊച്ചി മെട്രോയിൽ ട്രാക്കിൽ നിന്ന് ചാടിയ യുവാവ് മരിച്ചു
എറണാകുളം-ഷൊർണ്ണൂർ മെമു ട്രെയിൻ നിലമ്പൂർ വരെ; യാത്രാക്ലേശത്തിന് പരിഹാരം
Kerala railway service

എറണാകുളം-ഷൊർണ്ണൂർ മെമു ട്രെയിൻ സർവീസ് നിലമ്പൂർ വരെ നീട്ടിയതായി റെയിൽവേ മന്ത്രി അശ്വിനി Read more

കേരളവുമായുള്ള ബന്ധം വെളിപ്പെടുത്തി ജോൺ എബ്രഹാം
Kerala connection

മലയാളിയായ പിതാവിനെക്കുറിച്ചും കേരളവുമായുള്ള ബന്ധത്തെക്കുറിച്ചും തുറന്നുപറഞ്ഞ് നടൻ ജോൺ എബ്രഹാം. തൻ്റെ സിനിമ Read more

കേരളത്തിൽ ജർമ്മൻ പൗരൻ നടത്തിയ പരീക്ഷണം വൈറലാകുന്നു
Social Experiment Kerala

ജർമ്മൻ വിനോദസഞ്ചാരി യൂനസ് സാരു കേരളത്തിൽ നടത്തിയ സോഷ്യൽ എക്സിപിരിമെന്റ് വീഡിയോ വൈറലാകുന്നു. Read more

കൊച്ചിയിലും വോട്ടർ പട്ടികയിൽ ക്രമക്കേട്; 83 അതിഥി തൊഴിലാളികളുടെ പേരുകൾ കൂട്ടിച്ചേർത്തതായി പരാതി
Voter List Irregularities

കൊച്ചിയിൽ ഒരു കെട്ടിടത്തിന്റെ വിലാസത്തിൽ 83 അതിഥി തൊഴിലാളികളെ വോട്ടർപട്ടികയിൽ ചേർത്തതായി പരാതി. Read more

കൊച്ചിയിൽ റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് മൊബൈൽ ഫോൺ കവർച്ച നടത്തിയ ആറംഗ സംഘം പിടിയിൽ
Mobile phone robbery

കൊച്ചിയിൽ റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് മൊബൈൽ ഫോൺ കവർച്ച നടത്തിയിരുന്ന ആറംഗ സംഘം Read more

സാഹിത്യോത്സവത്തിന് മാന്ത്രിക സ്പർശവുമായി നിർമ്മിത ബുദ്ധി
Kerala literary festival

കേരള സാഹിത്യ അക്കാദമിയുടെ അന്താരാഷ്ട്ര സാഹിത്യോത്സവത്തിന് പുതിയ മുഖം നൽകി നിർമ്മിത ബുദ്ധി. Read more