ദുബായ് ഗവൺമെന്റ് പെട്രോൾ കമ്പനിയിൽ തൊഴിലവസരം ; അഭിമുഖം കേരളത്തിൽ.

നിവ ലേഖകൻ

Job vacancy Dubai
Job vacancy Dubai

നിങ്ങൾ കമ്പനി ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്നുവോ, ഇതാ നിങ്ങൾക്കായി ഒരു സുവർണ്ണാവസരം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

റഹ്മാൻ എന്റർപ്രൈസസ് ദുബായിലെ ജോലി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.

യോഗ്യതയുടെ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.

കമ്പനിയുടെ പേര് : എമരത് പെട്രോളിയം (ദുബായ് ഗവണ്മെന്റ് കമ്പനി)

ജോലി ഒഴിവ് : പെട്രോൾ ഫില്ലേർസ്.

യോഗ്യത : SSLC ,ഇംഗ്ലീഷ് എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം.

ആനുകൂല്യങ്ങൾ : സെയിൽസ് ഇൻസെന്റീവ്, മെഡിക്കൽ, ലീവ് എയർ ടിക്കറ്റുകൾ.

പ്രായപരിധി : 18- 34 വയസ്സ്.

ആവശ്യമായ രേഖകൾ : ഒറിജിനൽ പാസ്പോർട്ട്, ബയോഡാറ്റ, എക്സ്പീരിയൻസ് & വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, 1 കോപ്പി പാസ്പോർട്ട് സൈസ് ഫോട്ടോ, 1 സെറ്റ് ഫോട്ടോസ്റ്റാറ്റ് കോപ്പി എന്നിവ കൊണ്ടുവരിക.

അഭിമുഖ തീയതി : 2021 നവംബർ 14

അഭിമുഖം നടക്കുന്ന സ്ഥലം : ഹാപ്പി ആർക്കേഡ്, മലബാർ ആശുപത്രിക്ക് സമീപം, രാജീവ് ഗാന്ധി ബൈപാസ് റോഡ്, മഞ്ചേരി.

താൽപര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർഥികൾ ഒറിജിനൽ പാസ്പോർട്ട്, ബയോഡാറ്റ, എക്സ്പീരിയൻസ് & വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, 1 കോപ്പി പാസ്പോർട്ട് സൈസ് ഫോട്ടോ, 1 സെറ്റ് ഫോട്ടോസ്റ്റാറ്റ് കോപ്പി എന്നിവ സഹിതം നവംബർ 14 ആം തീയതി നടക്കുന്ന അഭിമുഖത്തിൽ ഹാജരാക്കുക.

  വനിതാദിന പ്ലേസ്മെന്റ് ഡ്രൈവ്: 250 വിദ്യാർത്ഥിനികൾക്ക് ജോലി

അറിയിപ്പ്! നിങ്ങളിലേക്ക് സന്ദേശങ്ങൾ എത്തിക്കുക മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ നിങ്ങളുടെ ഉത്തരവാദിത്വത്തിൽ അന്വേഷിക്കുക.ഇതു സംബന്ധിച്ചുണ്ടാകുന്ന യാതൊന്നും ഞങ്ങളെ ബാധിക്കുന്നതല്ല. എന്തെങ്കിലും വിവരങ്ങൾ ഞങ്ങളെ അറിയിക്കുവാനുണ്ടെങ്കിൽ [email protected] എന്ന ഈമെയിൽ വഴി ബന്ധപ്പെടുക.

Story highlight : Job vacancy at Dubai Government Petrol Company.

Related Posts
വനിതാദിന പ്ലേസ്മെന്റ് ഡ്രൈവ്: 250 വിദ്യാർത്ഥിനികൾക്ക് ജോലി
Placement Drive

കേരള നോളെജ് ഇക്കോണമി മിഷന്റെ നേതൃത്വത്തിൽ വനിതാ ദിനത്തോടനുബന്ധിച്ച് നടന്ന പ്ലേസ്മെന്റ് ഡ്രൈവിലൂടെ Read more

ഡിആർഡിഒയിൽ പ്രോജക്ട് സയന്റിസ്റ്റ് ഒഴിവുകൾ
DRDO Jobs

ഡിആർഡിഒ പ്രോജക്ട് സയന്റിസ്റ്റ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2027 ഏപ്രിൽ 18 വരെയാണ് Read more

കേരളത്തിൽ 2000+ അപ്രന്റീസ് ഒഴിവുകൾ
Apprentice Vacancies

കേരളത്തിലെ വിവിധ സ്ഥാപനങ്ങളിൽ രണ്ടായിരത്തിലധികം അപ്രന്റീസ് ഒഴിവുകളുണ്ട്. ബിരുദ, ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. Read more

  വനിതാദിന പ്ലേസ്മെന്റ് ഡ്രൈവ്: 250 വിദ്യാർത്ഥിനികൾക്ക് ജോലി
കാസർഗോഡ് ജില്ലയിൽ ഹോമിയോപ്പതി ഫാർമസിസ്റ്റ്, ഐടിഐ ഇൻസ്ട്രക്ടർ തസ്തികകളിലേക്ക് നിയമനം
Kasaragod Jobs

കാസർഗോഡ് ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ്, വെസ്റ്റ് എളേരി ഐടിഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ Read more

എസ്ബിഐയിൽ 1,194 ഒഴിവുകൾ; വിരമിച്ചവർക്ക് അവസരം
SBI Jobs

എസ്ബിഐയിൽ കറന്റ് ഓഡിറ്റർ തസ്തികകളിലേക്ക് 1,194 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിരമിച്ചവർക്ക് അപേക്ഷിക്കാം. Read more

കോഴിക്കോട് ജില്ലയിൽ താൽക്കാലിക നിയമനങ്ങൾക്ക് അവസരം
Job Openings

കോഴിക്കോട് ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ കോപ്പി ഹോൾഡർ തസ്തികയിലേക്ക് താൽക്കാലിക നിയമനം. ഇ Read more

കേരള പോലീസിൽ ഒഴിവുകൾ: PSC വഴി അപേക്ഷിക്കാം
Kerala Police Jobs

കേരള പോലീസിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. PSC വെബ്സൈറ്റ് വഴി 2025 Read more

പ്രവാസികൾക്ക് തൊഴിലവസരം; നോർക്ക റൂട്ട്സ് അപേക്ഷ ക്ഷണിച്ചു
NORKA Roots

കേരളത്തിലെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് പ്രവാസികളിൽ നിന്ന് നോർക്ക റൂട്ട്സ് അപേക്ഷ Read more

  വനിതാദിന പ്ലേസ്മെന്റ് ഡ്രൈവ്: 250 വിദ്യാർത്ഥിനികൾക്ക് ജോലി
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ഡയാലിസിസ് ടെക്നീഷ്യൻ നിയമനം; അസാപ്പിൽ ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്സ്
Dialysis Technician Job Kerala

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ഡയാലിസിസ് ടെക്നീഷ്യൻ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ഡിസംബർ Read more

എക്സ് എഐ ഭാഷാധ്യാപകരെ തേടുന്നു; മണിക്കൂറിൽ 5500 രൂപ വരെ വരുമാനം
X AI language tutors

ഇലോൺ മസ്കിന്റെ എക്സ് എഐ പ്ലാറ്റ്ഫോം ഭാഷാധ്യാപകരെ തേടുന്നു. ചാറ്റ്ബോട്ടുകളെ വിവിധ ഭാഷകൾ Read more