Headlines

Government Jobs, Jobs

കാലിക്കറ്റ് സർവകലാശാലയിൽ ജോലി നേടാൻ അവസരം ; ഒക്ടോബർ 28 നു മുൻപ് അപേക്ഷിക്കൂ.

Calicut University job

നിങ്ങൾ സർക്കാർ ജോലി നേടാൻ ആഗ്രഹിക്കുന്നുവോ, ഇതാ നിങ്ങൾക്കായി ഒരു സുവർണ്ണാവസരം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കാലിക്കറ്റ് സർവകലാശാല അതിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ (  https://uoc.ac.in/  ) പുതിയ തൊഴിൽ അറിയിപ്പ് പുറത്തിറക്കിയിരിക്കുകയാണ്.

യോഗ്യതയുടെ അടിസ്ഥാനത്തിൽ ഉദ്യോഗാർഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം.

ജോലി ഒഴിവുകൾ : കൗണ്ടേർസ്.

യോഗ്യത : SSLC പാസ്സായിരിക്കണം.

ശമ്പളം : 19,980 /- രൂപ.

പ്രായപരിധി : 01.01.2021 – ൽ 36 വയസിൽ കവിയാത്തവർക്ക് അപേക്ഷിക്കാം.

നിയമപ്രകാരം SC/ST/OBC ഉദ്യോഗാർത്ഥികൾക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്.

അപേക്ഷിക്കേണ്ട രീതി : മേൽപ്പറഞ്ഞ തസ്തികയിലേക്ക് താല്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർഥികൾ https://uoc.ac.in/ എന്ന വെബ്സൈറ്റ് വഴി ഒക്ടോബർ 28 നു മുൻപ് അപേക്ഷ സമർപ്പിക്കുക.

അറിയിപ്പ്!  നിങ്ങളിലേക്ക് സന്ദേശങ്ങൾ എത്തിക്കുക മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്.  ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ നിങ്ങളുടെ ഉത്തരവാദിത്വത്തിൽ അന്വേഷിക്കുക. ഇതു സംബന്ധിച്ചുണ്ടാകുന്ന യാതൊന്നും ഞങ്ങളെ ബാധിക്കുന്നതല്ല.  എന്തെങ്കിലും വിവരങ്ങൾ ഞങ്ങളെ അറിയിക്കുവാനുണ്ടെങ്കിൽ [email protected] എന്ന ഈമെയിൽ വഴി ബന്ധപ്പെടുക.

Story highlight :  Job Vacancy at Calicut University.

More Headlines

ബൈക്കിലെത്തിയ ഗുണ്ടാസംഘം യുവാവിനെ വെട്ടിക്കൊന്നു, കാൽ വെട്ടിയെടുത്ത് റോഡിലേക്കെറിഞ്ഞു ; സിസിടിവി ദൃ...
സ്വകാര്യബസുകളുടെ അനിശ്ചിതകാല പണിമുടക്ക് 21 മുതൽ.
ദേശീയപാതയില്‍ നിയന്ത്രണം വിട്ട ടെംബോ ഇടിച്ച്‌കയറി അപകടം ; 6 പേര്‍ക്ക് പരിക്ക്.
കുത്തിവെപ്പെടുത്ത കുട്ടികള്‍ക്ക് വിറയലും ഛര്‍ദിയും ; പ്രശ്‌നമുണ്ടായത് ഒരു ബാച്ച് മരുന്നിൽ നിന്നെന്ന്...
ബൈക്കില്‍ ലോറിയിടിച്ച്‌ മുഹമ്മ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം.
സ്‌കൂളിൽ പോകുന്ന പെൺകുട്ടികളെ സ്ഥിരമായി ശല്യം ചെയ്തു ; യുവാവ് അറസ്റ്റിൽ.
ലോട്ടറി ടിക്കറ്റിന്റെ കളർ കോപ്പിയുമായി തട്ടിപ്പ്; പ്രതി പിടിയിൽ
സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ മാറ്റമില്ലാതെ തുടരുന്നു.
എരുമേലിയിൽ ശബരിമല തീർത്ഥാടകയായ ബാലികയ്ക്ക് നേരെ അതിക്രമം ; യുവാവ് അറസ്റ്റിൽ.

Related posts