ജസ്ന കേസ്: മുണ്ടക്കയം സ്വദേശിനിയുടെ മൊഴിയെടുക്കാൻ സിബിഐ

നിവ ലേഖകൻ

Jesna missing case CBI investigation

ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തൽ നടത്തിയ മുണ്ടക്കയം സ്വദേശിനിയുടെ മൊഴിയെടുക്കാൻ സിബിഐ തീരുമാനിച്ചു. യുവാവിനൊപ്പം ലോഡ്ജിൽ കണ്ടത് ജസ്നയെ തന്നെയാണോ എന്നടക്കമുള്ള കാര്യങ്ങളാണ് പരിശോധിക്കുക.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ജസ്നയുടെ അവസാന സിസിടിവി ദൃശ്യം ലഭിച്ചത് ഈ പ്രദേശത്ത് വെച്ചാണെന്നതിനാൽ നേരത്തെ പല തവണ ക്രൈംബ്രാഞ്ച് ഇവിടെ പരിശോധന നടത്തിയിരുന്നു. എന്നാൽ, ജസ്ന വന്നിട്ടില്ലെന്നാണ് ലോഡ്ജ് ഉടമയുടെ പ്രതികരണം.

മുണ്ടക്കയം സ്വദേശിനിയുടെ വെളിപ്പെടുത്തൽ ശരിയല്ലെന്നും തന്നോടുള്ള വൈരാഗ്യം മൂലമാണ് ഈ ആരോപണമെന്നുമാണ് ലോഡ്ജ് ഉടമ പറഞ്ഞത്. ജസ്ന മുണ്ടക്കയത്തെ ലോഡ്ജിൽ എത്തിയിരുന്നുവെന്ന വെളിപ്പെടുത്തലോടെ കേസ് വീണ്ടും ചർച്ചയാകുകയാണ്.

2018 മാര്ച്ച് 22നാണ് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക് കോളജിലെ രണ്ടാം വര്ഷ വിദ്യാര്ഥിയായ ജസ്നയെ മുക്കൂട്ടുതറയില് നിന്നും കാണാതായത്. ബന്ധുവിന്റെ വീട്ടിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയ പെണ്കുട്ടിയെ പിന്നെ ആരും കണ്ടിട്ടില്ല.

ആദ്യം ലോക്കല് പൊലീസും പിന്നീട് സിബിഐയും അന്വേഷണം നടത്തിയെങ്കിലും ജസ്നയെ കണ്ടെത്താന് ഇതുവരെ ആയിട്ടില്ല.

  കാമാഖ്യ എക്സ്പ്രസ് ഒഡീഷയിൽ പാളം തെറ്റി; യാത്രക്കാർ സുരക്ഷിതർ

Story Highlights: CBI to take statement of Mundakkayam native regarding Jesna’s disappearance

Related Posts
യു.ഡി. ക്ലർക്കിനെ കാണാതായി: പോലീസ് അന്വേഷണം ആരംഭിച്ചു
missing UD clerk

കോട്ടയം മുത്തോലി പഞ്ചായത്തിലെ യു.ഡി. ക്ലർക്ക് ബിസ്മിയെ കാണാതായി. ഭർത്താവിന്റെ പരാതിയിന്മേൽ പള്ളിക്കത്തോട് Read more

താമരശ്ശേരിയിൽ നിന്ന് കാണാതായ 13കാരിയെ ബെംഗളൂരുവിൽ കണ്ടെത്തി
Missing Girl

കോഴിക്കോട് താമരശ്ശേരിയിൽ നിന്ന് കാണാതായ 13 വയസ്സുകാരിയെ ബെംഗളൂരുവിൽ കണ്ടെത്തി. പെൺകുട്ടിയോടൊപ്പം ഉണ്ടായിരുന്ന Read more

കളമശ്ശേരിയിൽ 15കാരിയെ കാണാതായി; പൊലീസ് അന്വേഷണം ആരംഭിച്ചു
Missing Girl

കളമശ്ശേരിയിൽ 15 വയസ്സുകാരിയെ കാണാതായതായി പരാതി. എച്ച്എംടി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ Read more

കോടഞ്ചേരിയിൽ കാണാതായ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി
Missing woman

കോഴിക്കോട് കോടഞ്ചേരിയിൽ നിന്ന് കാണാതായ 75-കാരിയായ ജാനുവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഏഴ് Read more

  ബിജു ജോസഫ് കൊലപാതകം: കോൾ റെക്കോർഡുകൾ നിർണായക തെളിവ്
യുഎഇയിൽ വധശിക്ഷയ്ക്ക് വിധേയയായ ഷഹ്സാദി ഖാന്റെ പിതാവ് നീതി തേടുന്നു
Shahzadi Khan

യുഎഇയിൽ വധശിക്ഷയ്ക്ക് വിധേയയായ ഷഹ്സാദി ഖാന്റെ പിതാവ് ഷബീർ ഖാൻ നീതിക്കായി ആവശ്യപ്പെടുന്നു. Read more

നവീൻ ബാബു മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കും
Naveen Babu Death

നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുമെന്ന് സഹോദരൻ. Read more

നവീൻ ബാബു മരണം: സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി
Naveen Babu Death

എ.ഡി.എം. നവീൻ ബാബുവിന്റെ മരണത്തിൽ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നൽകിയ അപ്പീൽ Read more

കസ്റ്റംസ് ഉദ്യോഗസ്ഥന്റെയും കുടുംബത്തിന്റെയും മരണം: പോസ്റ്റ്മോർട്ടം ഇന്ന്
Customs officer death

തൃക്കാക്കരയിലെ ക്വർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥൻ മനീഷ് വിജയ്, സഹോദരി Read more

കുംഭമേളയിൽ മലയാളി കാണാതായി
Kumbh Mela

പ്രയാഗ്രാജിൽ നടക്കുന്ന കുംഭമേളയിൽ പങ്കെടുക്കാൻ പോയ ആലപ്പുഴ സ്വദേശി കാണാതായി. ഫെബ്രുവരി 9ന് Read more

Leave a Comment