യാക്കോബായ സഭാ പരമാധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ അന്തരിച്ചു

Anjana

Updated on:

Baselios Thomas I death
യാക്കോബായ സഭാ പരമാധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയിലിരിക്കെയാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. രക്തസമ്മര്‍ദത്തില്‍ വ്യതിയാനം കണ്ടതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയതിന് പിന്നാലെയായിരുന്നു മരണം. സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ അധ്യക്ഷനും മലങ്കര സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ തലവനുമായിരുന്നു അദ്ദേഹം. എറണാകുളം ജില്ലയിലെ പുത്തന്‍കുരിശില്‍ 1929-ല്‍ ജനിച്ച ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ 1958 ഒക്ടോബറില്‍ വൈദിക പട്ടം സ്വീകരിച്ചു. 1974-ല്‍ മെത്രോപൊലീത്തയായി. 2000-ല്‍ പുത്തന്‍കുരിശില്‍ ചേര്‍ന്ന പള്ളി പ്രതിപുരുഷ യോഗം അദ്ദേഹത്തെ നിയുക്ത ശ്രേഷ്ഠ കാതോലികയായി തെരഞ്ഞെടുത്തു. ബസേലിയന്‍ പൗലോസ് ത്രിതീയന്റെ പിന്‍ഗാമിയായിരുന്നു അദ്ദേഹം. നിരവധി സാമൂഹ്യ വിഷയങ്ങളിലെ ഇടപെടലുകളിലൂടെ എല്ലാവര്‍ക്കും സുപരിചിതനും ആദരണീയനുമായ പുരോഹിതനായിരുന്നു ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ. മലങ്കര സഭയുമായി ബന്ധപ്പെട്ട പ്രധാന പദവികളെല്ലാം വഹിച്ചിട്ടുള്ള അദ്ദേഹം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടെ സജീവമായിരുന്നു.
  മൂന്നു തവണ തെറ്റായ ഉല്‍പ്പന്നം നല്‍കി; ഫ്‌ലിപ്കാര്‍ട്ടിന് 25,000 രൂപ പിഴ
Story Highlights: Jacobite Church head priest Baselios Thomas I passes away at Aster Medcity due to age-related illnesses
Related Posts
പൊതുമരാമത്ത് വകുപ്പിൽ ക്ഷേമപെൻഷൻ തട്ടിപ്പ്: 31 ജീവനക്കാർ സസ്പെൻഷനിൽ
Kerala welfare pension fraud

പൊതുമരാമത്ത് വകുപ്പിൽ ക്ഷേമപെൻഷൻ തട്ടിപ്പുമായി ബന്ധപ്പെട്ട് 31 ജീവനക്കാരെ സസ്പെൻഡ് ചെയ്തു. മന്ത്രി Read more

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
മൂന്നു തവണ തെറ്റായ ഉല്‍പ്പന്നം നല്‍കി; ഫ്‌ലിപ്കാര്‍ട്ടിന് 25,000 രൂപ പിഴ
Flipkart wrong product delivery fine

കോട്ടയം സ്വദേശി സി ജി സന്ദീപിന് ഫ്‌ലിപ്കാര്‍ട്ടില്‍ നിന്നും മൂന്ന് തവണ തെറ്റായ Read more

അരിയൂരിൽ മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ
child sexual abuse Kerala

അരിയൂരിലെ ഒരു മില്ലിൽ ജോലി ചെയ്തിരുന്ന ഒഡീഷ സ്വദേശി അശോക് മഞ്ചി (20) Read more

മെഡിക്കൽ മാലിന്യം തള്ളൽ: കേരളത്തിനെതിരെ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ വിമർശനം
Kerala medical waste dumping

കേരളത്തിലെ മെഡിക്കൽ മാലിന്യം തമിഴ്നാട്ടിൽ തള്ളിയതിനെ കുറിച്ച് ദേശീയ ഹരിത ട്രൈബ്യൂണൽ വിമർശനം Read more

  പെരിയ ഇരട്ടക്കൊല: സിപിഐഎം നേതൃത്വത്തിന്റെ പങ്ക് തുറന്നുകാട്ടുന്നതാണ് വിധിയെന്ന് കെ.കെ. രമ
കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള ഹജ്ജ് യാത്രക്ക് ഉയർന്ന നിരക്ക്; മന്ത്രി ഇടപെടൽ ആവശ്യപ്പെട്ടു
Karipur Hajj travel rates

കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള ഹജ്ജ് യാത്രക്ക് ഉയർന്ന നിരക്ക് ഈടാക്കുന്നതായി റിപ്പോർട്ട്. മറ്റ് Read more

കേരളത്തിൽ ക്രിസ്മസ് – പുതുവത്സര മദ്യവിൽപ്പനയിൽ റെക്കോർഡ് വർധനവ്
Kerala liquor sales

കേരളത്തിൽ ക്രിസ്മസ് - പുതുവത്സര കാലത്തെ മദ്യവിൽപ്പനയിൽ വൻ വർധനവ് രേഖപ്പെടുത്തി. 712.96 Read more

കണ്ണൂരില്‍ സ്‌ഫോടനം: തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരിക്ക്
Kannur explosion

കണ്ണൂര്‍ മാലൂരില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്യുന്നതിനിടെ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് രണ്ട് Read more

വൈദ്യുതി നിരക്ക് വർധനയ്ക്ക് പുറമേ സർചാർജും; കെഎസ്ഇബിക്ക് അനുമതി
KSEB surcharge

കേരള സംസ്ഥാന വൈദ്യുതി ബോർഡിന് സർചാർജ് ഈടാക്കാൻ റെഗുലേറ്ററി കമ്മിഷൻ അനുമതി നൽകി. Read more

  ഇടുക്കി കാട്ടാന ആക്രമണം: മരിച്ച യുവാവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മന്ത്രി
പിഎസ്‌സി ചോദ്യപേപ്പർ ചോർച്ച: അധ്യാപകരുടെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ്; കോടതി നിരീക്ഷണങ്ങൾ ശ്രദ്ധേയം
PSC question paper leak

പിഎസ്‌സി ചോദ്യപേപ്പർ ചോർച്ച കേസിൽ എം.എസ് സൊല്യൂഷൻസിലെ അധ്യാപകരുടെ വീട്ടിൽ ക്രൈംബ്രാഞ്ച് പരിശോധന Read more

നിതീഷ് റാണയുടെ കേരള വിരുദ്ധ പരാമർശം: നിയമനടപടി പരിഗണിക്കുമെന്ന് കോൺഗ്രസ്
Nitish Rana Kerala remarks

മഹാരാഷ്ട്ര ബിജെപി മന്ത്രി നിതീഷ് റാണയുടെ കേരള വിരുദ്ധ പരാമർശത്തിനെതിരെ കോൺഗ്രസ് രംഗത്തെത്തി. Read more

Leave a Comment


Welcome To Niva Daily !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക