യാക്കോബായ സഭാ പരമാധ്യക്ഷന് ബസേലിയോസ് തോമസ് പ്രഥമന് ബാവ അന്തരിച്ചു

നിവ ലേഖകൻ

Updated on:

Baselios Thomas I death

യാക്കോബായ സഭാ പരമാധ്യക്ഷന് ബസേലിയോസ് തോമസ് പ്രഥമന് ബാവ അന്തരിച്ചു. വാര്ധക്യ സഹജമായ അസുഖങ്ങളെ തുടര്ന്ന് ആസ്റ്റര് മെഡിസിറ്റിയില് ചികിത്സയിലിരിക്കെയാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. രക്തസമ്മര്ദത്തില് വ്യതിയാനം കണ്ടതിനെ തുടര്ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയതിന് പിന്നാലെയായിരുന്നു മരണം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സുറിയാനി ഓര്ത്തഡോക്സ് സഭയുടെ അധ്യക്ഷനും മലങ്കര സുറിയാനി ഓര്ത്തഡോക്സ് സഭയുടെ തലവനുമായിരുന്നു അദ്ദേഹം. എറണാകുളം ജില്ലയിലെ പുത്തന്കുരിശില് 1929-ല് ജനിച്ച ബസേലിയോസ് തോമസ് പ്രഥമന് ബാവ 1958 ഒക്ടോബറില് വൈദിക പട്ടം സ്വീകരിച്ചു.

1974-ല് മെത്രോപൊലീത്തയായി. 2000-ല് പുത്തന്കുരിശില് ചേര്ന്ന പള്ളി പ്രതിപുരുഷ യോഗം അദ്ദേഹത്തെ നിയുക്ത ശ്രേഷ്ഠ കാതോലികയായി തെരഞ്ഞെടുത്തു. ബസേലിയന് പൗലോസ് ത്രിതീയന്റെ പിന്ഗാമിയായിരുന്നു അദ്ദേഹം.

— /wp:paragraph –> നിരവധി സാമൂഹ്യ വിഷയങ്ങളിലെ ഇടപെടലുകളിലൂടെ എല്ലാവര്ക്കും സുപരിചിതനും ആദരണീയനുമായ പുരോഹിതനായിരുന്നു ബസേലിയോസ് തോമസ് പ്രഥമന് ബാവ. മലങ്കര സഭയുമായി ബന്ധപ്പെട്ട പ്രധാന പദവികളെല്ലാം വഹിച്ചിട്ടുള്ള അദ്ദേഹം ജീവകാരുണ്യ പ്രവര്ത്തനങ്ങളില് ഉള്പ്പെടെ സജീവമായിരുന്നു.

  ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖർ ഇന്ന് ഔദ്യോഗിക ചുമതലയേൽക്കും

— /wp:paragraph –>

Story Highlights: Jacobite Church head priest Baselios Thomas I passes away at Aster Medcity due to age-related illnesses

Related Posts
എം വി ഗോവിന്ദൻ എമ്പുരാൻ ചിത്രത്തെ പ്രശംസിച്ചു
Empuraan movie

മതനിരപേക്ഷതയുടെ പ്രാധാന്യം ഫലപ്രദമായി അവതരിപ്പിച്ച ചിത്രമാണ് എമ്പുരാൻ എന്ന് എം വി ഗോവിന്ദൻ Read more

കേരളത്തിൽ മയക്കുമരുന്ന് കേസുകളിൽ കുട്ടികളുടെ പങ്കാളിത്തം വർധിക്കുന്നു
drug cases minors

കേരളത്തിൽ മയക്കുമരുന്ന് കേസുകളിൽ കുട്ടികളുടെ പങ്കാളിത്തം വർധിക്കുന്നതായി റിപ്പോർട്ടുകൾ. 2022 മുതൽ 170 Read more

ഡിപ്ലോമ ഇൻ ഡൊമിസിലിയറി നഴ്സിങ് കെയർ കോഴ്സ്: അപേക്ഷാ തീയതി നീട്ടി
Domiciliary Nursing Care Course

പാലക്കാട് സ്കൂൾ-കേരള വഴി നടത്തുന്ന ഡിപ്ലോമ ഇൻ ഡൊമിസിലിയറി നഴ്സിങ് കെയർ കോഴ്സിന്റെ Read more

  വെഞ്ഞാറമൂട് കൂട്ടക്കൊല: സാമ്പത്തിക ബാധ്യതയാണ് കാരണമെന്ന് പോലീസ്
കേരളത്തിൽ കൊടുംചൂട് തുടരുന്നു; ജലക്ഷാമവും പകർച്ചവ്യാധികളും രൂക്ഷം
Kerala heatwave

കേരളത്തിൽ കൊടുംചൂട് രൂക്ഷമായി തുടരുകയാണ്. ജലക്ഷാമവും പകർച്ചവ്യാധികളും വ്യാപകമാണ്. സൂര്യാഘാതം, നിർജ്ജലീകരണം തുടങ്ങിയ Read more

വൈദ്യുതി, പാചകവാതക ചെലവുകൾക്ക് ഇളവ് പ്രഖ്യാപിച്ച് ട്വന്റി ട്വന്റി
Twenty20 welfare projects

ട്വന്റി ട്വന്റി ഭരിക്കുന്ന പഞ്ചായത്തുകളിലെ ജനങ്ങൾക്ക് വൈദ്യുതി, പാചകവാതക ചെലവുകളിൽ ഇളവ്. വൈദ്യുതി Read more

ശബരിമല നട നാളെ തുറക്കും
Sabarimala Vishu Festival

ശബരിമലയിൽ ഉത്സവത്തിനും വിഷുവിനോടനുബന്ധിച്ചുള്ള പൂജകൾക്കുമായി നാളെ (01.04.2025) നട തുറക്കും. ഏപ്രിൽ 2-ന് Read more

കരുനാഗപ്പള്ളി കൊലപാതകം: പ്രതി അലുവ അതുലിന്റെ വീട്ടിൽ നിന്ന് എയർ പിസ്റ്റൾ കണ്ടെത്തി
Karunagappally Murder

കരുനാഗപ്പള്ളിയിലെ കൊലപാതകക്കേസിലെ മുഖ്യപ്രതിയായ അലുവ അതുലിന്റെ വീട്ടിൽ നിന്ന് എയർ പിസ്റ്റളും മറ്റ് Read more

ആശാ വർക്കർമാരുടെ സമരം: കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധിക്കണമെന്ന് മന്ത്രി വി. ശിവൻകുട്ടി
Asha Workers Strike

ആശാ വർക്കർമാരുടെ സമരം കേന്ദ്ര സർക്കാരിനെതിരെയാകണമെന്ന് മന്ത്രി വി. ശിവൻകുട്ടി. കേരളത്തിലെ കേന്ദ്ര Read more

ആശാ സമരത്തിന് ഐക്യദാര്ഢ്യം: ബിജെപി പ്രവര്ത്തകരും മുടി മുറിച്ചു
Asha workers strike

ആശാ വർക്കർമാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ബിജെപി പ്രവർത്തകർ മുടി മുറിച്ചു. സെക്രട്ടേറിയറ്റ് Read more

Leave a Comment