Headlines

Violence, World

നബിയെ അപമാനിച്ച് കാർട്ടൂൺ ചിത്രം പ്രചരിപ്പിച്ചതിന് പാകിസ്ഥാനിൽ ആക്രമണം.

islamists Attack Pakistan

നബിയെ അപമാനിച്ച് കാർട്ടൂൺ ചിത്രം പ്രചരിപ്പിച്ചതിന് മതമൗലികവാദികൾ പാകിസ്ഥാനിൽ ആക്രമണം അഴിച്ചുവിട്ടു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സംഭവത്തിൽ നാല് പോലീസുകാരെ വെടിവെച്ചുകൊന്നു.നിരോധിത സംഘടനയായ ടെഹ്രിക് ഇ ലബൈക്കിന്റെ പ്രതിഷേധമാണ് ആക്രമണത്തിൽ എത്തിയത്.

ചാർലി ഹെബ്‌ഡോയിൽ മുഹമ്മദ് നബിയെ അപമാനിച്ച് കാർട്ടൂൺ ചിത്രം പ്രചരിപ്പിച്ചതിനെ തുടർന്ന് ലാഹോറിലാണ് ആക്രമണം നടന്നത്. 

സംഭവത്തിൽ ഫ്രാൻസ് അംബാസിഡറെ പാകിസ്ഥാനിൽ നിന്നും പുറത്താക്കണം എന്നായിരുന്നു അക്രമികളുടെ ആവശ്യം.

പിസ്റ്റളുകളും ഓട്ടോമാറ്റിക് ആയുധങ്ങളും എ കെ ഫോർട്ടി സെവൻ തോക്കും ഉപയോഗിച്ചാണ് മതമൗലികവാദികൾ ആക്രമണം നടത്തിയത്. 

ആക്രമണത്തിൽ നാല് പോലീസുകാർ കൊല്ലപ്പെട്ടതായും 263 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ ഉണ്ട്അ.തേസമയം ആക്രമണ സംഘത്തിലെ നിരവധി പേർക്കും പരിക്കേറ്റിട്ടുണ്ട്.

Story highlight : islamists Attack in Pakistan

More Headlines

ലെബനനിൽ സ്ഫോടന പരമ്പര: മരണം 20 ആയി; യുഎൻ അടിയന്തിര യോഗം വിളിച്ചു
ലെബനനിൽ തുടർച്ചയായ സ്ഫോടനങ്ങൾ: 9 പേർ മരിച്ചു, ആയിരക്കണക്കിന് പേർക്ക് പരിക്ക്
ട്രംപ്-മോദി കൂടിക്കാഴ്ച: അമേരിക്കൻ സന്ദർശനത്തിനിടെ പ്രധാനമന്ത്രിയുമായി മുൻ യുഎസ് പ്രസിഡന്റ് ചർച്ച നട...
ബ്രെക്സിറ്റ്: ബ്രിട്ടന്റെ സാമ്പത്തിക മേഖലയിൽ ആഘാതം; യൂറോപ്യൻ യൂണിയനുമായുള്ള വ്യാപാരത്തിൽ ഇടിവ്
ലെബനനിലെ പേജർ സ്ഫോടനം: നിർമാണത്തിൽ പങ്കില്ലെന്ന് തായ്‌വാൻ കമ്പനി
ലെബനോനിൽ ഹിസ്ബുള്ളയുടെ പേജറുകൾ പൊട്ടിത്തെറിച്ചു; 2750 പേർക്ക് പരിക്ക്; ഇസ്രായേലിനെതിരെ പ്രതികാര ഭീഷണ...
സിറിയയിലും ലെബനനിലും ഹിസ്ബുള്ള പേജറുകൾ പൊട്ടിത്തെറിച്ച്; 16 പേർ മരിച്ചു, ആയിരക്കണക്കിന് പേർക്ക് പരുക...
ലെബനനിൽ ഹിസ്ബുള്ള പേജറുകൾ പൊട്ടിത്തെറിച്ച്; എട്ട് മരണം, രണ്ടായിരത്തിലേറെ പേർക്ക് പരുക്ക്
അഫ്ഗാനിസ്ഥാനില്‍ പോളിയോ വാക്‌സിനേഷന്‍ നിര്‍ത്തിവച്ച് താലിബാന്‍; ആശങ്കയില്‍ യുഎന്‍

Related posts