2022 ഐ.പി.എല് ഏപ്രില് രണ്ടിന് അരങ്ങേറും.

നിവ ലേഖകൻ

IPL 2022
IPL 2022

ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റ് 2022 സീസൺ ഏപ്രിൽ രണ്ടിന് തുടക്കം കുറിക്കും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ക്രിക് ബസ് പുറത്തുവിട്ട റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉദ്ഘാടന മത്സരത്തിനായി ചെന്നൈ ആയിരിക്കും വേദിയാവുക.

പത്ത് ടീമുകളാണ് ഇത്തവണ ഐ.പി.എല്ലിൽ അണിനിരക്കുന്നത്.അഹമ്മദാബാദ്, ലഖ്നൗ എന്നീ നഗരങ്ങളിൽ നിന്നുമാണ് പുതിയ രണ്ട് ടീമുകൾ.

ആയതിനാൽ മത്സരങ്ങളുടെയും മത്സരം നീളുന്ന ദിവസങ്ങളുടെയും എണ്ണം കൂടിയേക്കും.

നിലവിലെ സാഹചര്യത്തിൽ അറുപതിലധികം ദിവസങ്ങൾക്കൊണ്ട് മാത്രമേ ടൂർണമെന്റ് പൂർത്തിയാക്കാനാകൂ എന്നാണ് റിപ്പോർട്ട്.

ആയതിനാൽ ജൂൺ ആദ്യവാരമായിരിക്കും ഫൈനൽ മത്സരങ്ങൾ നടക്കുക.2022 ഐ.പി.എൽ ഇന്ത്യയിൽ തന്നെ അരങ്ങേറുമെന്ന് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ സീസൺ ഇന്ത്യയിൽ വെച്ച് ആരംഭിച്ചെങ്കിലും കോവിഡ് പ്രതിസന്ധിയെ തുടർന്ന് പിന്നീട് യു.എ.ഇയിൽ വെച്ചാണ് മത്സരങ്ങൾ പൂർത്തീകരിച്ചത്.

  കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസൺ 21ന്; ഇന്ന് സഞ്ജുവും സച്ചിനും നേർക്കുനേർ

Story highlight : IPL 2022 will Begin on April 2 in Chennai

Related Posts
ഓപ്പൺ എഐ ഇന്ത്യയിലേക്ക്; ഈ വർഷം ദില്ലിയിൽ പുതിയ ഓഫീസ് തുറക്കും
OpenAI India office

പ്രമുഖ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ ഓപ്പൺ എഐ ഈ വർഷം അവസാനത്തോടെ ഇന്ത്യയിൽ Read more

ടിക് ടോക് ഇന്ത്യയിലേക്ക് തിരിച്ചെത്തുമെന്ന വാർത്ത നിഷേധിച്ച് കമ്പനി
TikTok India return

ടിക് ടോക് ഇന്ത്യയിലേക്ക് തിരിച്ചെത്തുമെന്ന വാർത്തകൾ കമ്പനി നിഷേധിച്ചു. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി Read more

ഇന്ത്യൻ ഉത്പന്നങ്ങളെ ചൈനയിലേക്ക് സ്വാഗതം ചെയ്ത് അംബാസഡർ സു ഫെയ്ഹോങ്
India China relations

ഇന്ത്യൻ ഉത്പന്നങ്ങളെ ചൈനയിലേക്ക് സ്വാഗതം ചെയ്ത ചൈനീസ് അംബാസഡർ സു ഫെയ്ഹോങ്, ഇരു Read more

കെ.സി.എൽ സീസൺ-2: രോഹൻ കുന്നുമ്മലിന്റെ അർധസെഞ്ചുറി പ്രകടനത്തിനിടയിലും കാലിക്കറ്റിന് തോൽവി
Rohan Kunnummal

കെ.സി.എൽ സീസൺ-2ൽ ഏരീസ് കൊല്ലം സെയിലേഴ്സ്, കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിനെ ഒരു വിക്കറ്റിന് Read more

  ലെബനോനിൽ ക്രിക്കറ്റ് വസന്തം; ടി20 ടൂർണമെൻ്റിൽ സിറിയൻ അഭയാർത്ഥി ടീമും
ഇന്ത്യാ-ചൈന ബന്ധത്തിൽ പുതിയ വഴിത്തിരിവ്; അതിർത്തി പ്രശ്ന പരിഹാരത്തിന് വിദഗ്ദ്ധ സമിതി
India China relations

ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി തർക്കങ്ങൾ പരിഹരിക്കുന്നതിനായി വിദഗ്ദ്ധ സമിതിയെ നിയമിക്കാൻ ധാരണയായി. Read more

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചൈനീസ് വിദേശകാര്യ മന്ത്രി കൂടിക്കാഴ്ച നടത്തി
India China relations

ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. അതിർത്തിയിലെ Read more

അണ്ടർ 19 ലോകകപ്പ്: യോഗ്യത നേടിയ ടീമുകൾ ഇവയാണ്
Under-19 World Cup

2026-ലെ അണ്ടർ 19 പുരുഷ ലോകകപ്പിന് യോഗ്യത നേടിയ രാജ്യങ്ങളുടെ ലിസ്റ്റ് പുറത്തുവന്നു. Read more

  ഇന്ത്യ ആണവ ഭീഷണി അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ലെബനോനിൽ ക്രിക്കറ്റ് വസന്തം; ടി20 ടൂർണമെൻ്റിൽ സിറിയൻ അഭയാർത്ഥി ടീമും
lebanon cricket tournament

ലെബനോനിൽ ആദ്യമായി ടി20 ക്രിക്കറ്റ് ടൂർണമെൻ്റ് നടന്നു. ടൂർണമെൻ്റിൽ ശ്രീലങ്കൻ, ഇന്ത്യൻ, പാക്കിസ്ഥാൻ Read more

കേരള ക്രിക്കറ്റ് ലീഗിന് ഇനി ദിവസങ്ങൾ മാത്രം; ട്രിവാൻഡ്രം റോയൽസ് ജേഴ്സി പുറത്തിറക്കി
Kerala Cricket League

കേരള ക്രിക്കറ്റ് ലീഗിന് ഇനി ഏതാനും ദിവസങ്ങൾ മാത്രം. ഈ മാസം 21-ന് Read more

ആഭ്യന്തര ക്രിക്കറ്റിൽ പുതിയ നിയമവുമായി ബിസിസിഐ; പരിക്കേറ്റ താരങ്ങൾക്ക് പകരക്കാരെ ഇറക്കാം
Domestic cricket rule

ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റുകളിൽ ഗുരുതരമായി പരിക്കേൽക്കുന്ന കളിക്കാർക്ക് പകരമായി മറ്റുള്ളവരെ കളിപ്പിക്കാൻ ടീമുകൾക്ക് Read more