ഇന്വെസ്റ്റ് കേരള ഗ്ലോബല് സമ്മിറ്റ്: ഔദ്യോഗിക ലോഗോ പ്രകാശനം നിര്വ്വഹിച്ച് മുഖ്യമന്ത്രി

നിവ ലേഖകൻ

Invest Kerala Global Summit

ആഗോള നിക്ഷേപക സംഗമമായ ‘ഇന്വെസ്റ്റ് കേരള ഗ്ലോബല് സമ്മിറ്റിന്റെ’ ഔദ്യോഗിക ലോഗോ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയന് നിര്വ്വഹിച്ചു. 2025 ഫെബ്രുവരി 21, 22 തീയതികളില് കൊച്ചിയില് നടക്കുന്ന ഈ സംഗമത്തിന്റെ ലോഗോയില് കേരളത്തിന്റെ മുന്നേറ്റത്തിന്റെ പ്രതീകമായി പറവകളും ഹാന്റിക്രാഫ്റ്റിങ്ങും ഒപ്പം നൂതന വ്യവസായങ്ങള് കേരളം ലക്ഷ്യകേന്ദ്രമായി കാണുന്നുവെന്ന സന്ദേശവും ഉള്ക്കൊള്ളിച്ചിരിക്കുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസില് രാജ്യത്തുതന്നെ ഒന്നാമതുള്ള സംസ്ഥാനമായ കേരളം, പല ലോകോത്തര കമ്പനികളുടെയും നിക്ഷേപകേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് ഈ നിക്ഷേപക സംഗമം സംഘടിപ്പിക്കുന്നത്. ഇതിനായി മികച്ച മുന്നൊരുക്കങ്ങള് സംസ്ഥാനം നടത്തുന്നുണ്ട്.

ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, മുംബൈ, ഡല്ഹി എന്നീ നഗരങ്ങളില് സംരംഭകരുമായി റോഡ് ഷോകള് നടക്കുന്നുണ്ട്. വിവിധ വിദേശ രാജ്യങ്ങളിലും കേരളം റോഡ് ഷോകള് സംഘടിപ്പിക്കും.

12 സെക്ടറല് കോണ്ക്ലേവുകളില് അവശേഷിക്കുന്നവയും ഗ്ലോബല് ഇന്വെസ്റ്റേഴ്സ് മീറ്റിന് മുമ്പായി സംഘടിപ്പിക്കും. രാജ്യത്തെ ആദ്യ ഇന്റര്നാഷണല് ജെന് എ ഐ കോണ്ക്ലേവ്, കേരളത്തിലെ ആദ്യ ഇന്റര്നാഷണല് റോബോട്ടിക്സ് റൗണ്ട് ടേബിള് കോണ്ക്ലേവ്, മാരിടൈം ആന്റ് ലോജിസ്റ്റിക്സ് റൗണ്ട് ടേബിള്, ഫുഡ് ടെക് കോണ്ക്ലേവ്, ഇന്റര്നാഷണല് ബയോടെക്നോളജി ആന്റ് ലൈഫ് സയന്സ് കോണ്ക്ലേവ് എന്നിവ ഇതിനകം പൂര്ത്തിയാക്കിയിട്ടുണ്ട്.

  ആഡംബര കാർ തർക്കം: മകനെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ച പിതാവ് അറസ്റ്റിൽ

ഈ സംരംഭങ്ങളെല്ലാം കേരളത്തിന്റെ നിക്ഷേപ സാധ്യതകള് വര്ധിപ്പിക്കുന്നതിനും ആഗോള തലത്തില് സംസ്ഥാനത്തിന്റെ സ്ഥാനം ഉറപ്പിക്കുന്നതിനും സഹായകമാകും.

Story Highlights: Kerala to host ‘Invest Kerala Global Summit’ in February 2025, showcasing investment opportunities and technological advancements.

Related Posts
സംസ്ഥാനത്ത് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രതാ നിർദ്ദേശം
Kerala monsoon rainfall

സംസ്ഥാനത്ത് ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒക്ടോബർ 19 വരെ Read more

കേരളത്തിൽ തുലാവർഷം: വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ്
Kerala monsoon rainfall

സംസ്ഥാനത്ത് അടുത്ത 24 മണിക്കൂറിനുള്ളിൽ തുലാവർഷം ആരംഭിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. Read more

  ചുമ മരുന്ന്: കുട്ടികൾക്ക് നൽകുന്നതിൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം, കേരളത്തിലും പരിശോധന ശക്തമാക്കി
സ്വർണവിലയിൽ ഉച്ചയോടെ ഇടിവ്; ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില അറിയാം
gold rate kerala

ഇന്ന് രാവിലെ സ്വർണവിലയിൽ റെക്കോർഡ് വർധനവ് രേഖപ്പെടുത്തി. പിന്നീട് ഉച്ചയോടെ വിലയിൽ 1,200 Read more

നെന്മാറ സജിത വധക്കേസിൽ ചെന്താമര കുറ്റക്കാരനെന്ന് കോടതി; ശിക്ഷ 16-ന്
Sajitha murder case

പാലക്കാട് നെന്മാറയിൽ സജിത എന്ന സ്ത്രീ കൊല്ലപ്പെട്ട കേസിൽ പ്രതി ചെന്താമര കുറ്റക്കാരനെന്ന് Read more

സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം വ്യാപകമാകുന്നു; ഇന്നലെ മാത്രം 4 പേർക്ക് രോഗം സ്ഥിരീകരിച്ചു
Amebic Encephalitis Kerala

സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം വ്യാപകമാവുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇന്നലെ മാത്രം നാല് Read more

ആഡംബര കാർ തർക്കം: മകനെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ച പിതാവ് അറസ്റ്റിൽ
Luxury Car Dispute

തിരുവനന്തപുരം വഞ്ചിയൂരിൽ ആഡംബര കാറിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ മകനെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ച Read more

  കാനറ ബാങ്കിൽ 3500 അപ്രന്റിസ്ഷിപ്പ് ഒഴിവുകൾ; ബിരുദധാരികൾക്ക് അപേക്ഷിക്കാം!
കള്ള് ഷാപ്പിൽ വിദേശ മദ്യം തടഞ്ഞതിന് ജീവനക്കാരൻ കൊല്ലപ്പെട്ടു; പ്രതി അറസ്റ്റിൽ
toddy shop murder

പാലക്കാട് കള്ള് ഷാപ്പിൽ വിദേശ മദ്യം നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് ജീവനക്കാരനെ മർദ്ദിച്ച് Read more

സംസ്ഥാനത്ത് 8 ജില്ലകളിൽ യെല്ലോ അലേർട്ട്; ഒക്ടോബർ 16 വരെ മഴ തുടരും
Kerala monsoon rainfall

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. 8 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഒക്ടോബർ Read more

കേരള സൂപ്പർ ലീഗ്: തൃശ്ശൂർ മാജിക് എഫ്സിക്ക് ആദ്യ ജയം
Kerala Super League

കേരള സൂപ്പർ ലീഗിൽ തൃശ്ശൂർ മാജിക് എഫ്സിക്ക് ആദ്യ ജയം. ക്യാപ്റ്റൻ മെയിൻസൺ Read more

നവകേരളത്തിന് പ്രവാസികളുടെ പങ്ക് വലുതെന്ന് ജോൺ ബ്രിട്ടാസ് എം.പി
Nava Keralam expats

ബഹ്റൈൻ പ്രോഗ്രസ്സീവ് പ്രൊഫഷണൽ ഫോറം സംഘടിപ്പിച്ച പ്രൊഫഷണൽ മീറ്റ് ജോൺ ബ്രിട്ടാസ് എംപി Read more

Leave a Comment