നിപയെ തടുക്കാൻ കേരളത്തിനു നിർദേശവുമായി കേന്ദ്രം.

നിവ ലേഖകൻ

Updated on:

നിപ കേരളത്തിനു നിർദേശവുമായി കേന്ദ്രം.
നിപ കേരളത്തിനു നിർദേശവുമായി കേന്ദ്രം.
Photo Credit: PTI

നിപ വൈറസ് ബാധ റിപ്പോര്ട്ട് ചെയ്ത സാഹചര്യത്തിൽ കേരളത്തിന് നാലിന നിർദേശം നൽകി കേന്ദ്രം. നിപ ബാധിച്ച് മരണപ്പെട്ട കുട്ടിയുടെ ബന്ധുക്കളെ ഉടൻതന്നെ പരിശോധനയ്ക്കു വിധേയമാക്കണമെന്ന് നിര്ദേശത്തില് പറയുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കഴിഞ്ഞ 12 ദിവസത്തെ സമ്പർക്ക പട്ടിക തയാറാക്കാനും  കേരളത്തിനു കേന്ദ്രം നിര്ദേശം നല്കി. പരമാവധി വേഗത്തില് ക്വാറന്റൈനും ഐസൊലേഷനും ഉറപ്പാക്കണം, എത്രയും വേഗം സ്രവങ്ങൾ പരിശോധന നടത്തണം തുടങ്ങിയവയാണ് മറ്റ് നിര്ദേശങ്ങള്.

കേരളത്തില് നിപ മരണം റിപ്പോര്ട്ട് ചെയ്ത പശ്ചാത്തലത്തില് കേന്ദ്രസംഘം ഉടന്തന്നെ കേരളത്തിലെത്തുമെന്ന് അറിയിച്ചു. കേന്ദ്രസംഘം കേരളത്തിലെത്തുന്നത് കോഴിക്കോട്ടെ സാഹചര്യം വിലയിരുത്താനാണ്. സെന്റർ ഫോർ ഡിസീസ് കൺട്രോൾ സംഘമാണ് സംസ്ഥാനത്ത് എത്തുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം കേരളത്തിന് എല്ലാ വിധ സഹായവും നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.

  വിജിൽ കൊലക്കേസിൽ വഴിത്തിരിവ്; മൃതദേഹം കെട്ടിത്താഴ്ത്തിയ കല്ലും അസ്ഥിഭാഗങ്ങളും കണ്ടെത്തി

അതേസമയം, രോഗം പിടിപ്പെട്ട് മരണപ്പെട്ട കുട്ടിയുമായി സമ്പർക്കമുള്ള 4 പേർക്ക് രോഗലക്ഷണങ്ങളില്ലെന്നാണ് റിപ്പോര്ട്ട്. സമ്പർക്ക പട്ടികയിലുള്ള ബാക്കി 17 പേരെ പരിശോധിക്കും. 24 മണിക്കൂറും ഏകോപനത്തിനായി പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറക്കുമെന്നും സംസ്ഥാന ആരോഗ്യവകുപ്പ് വ്യക്തമാക്കി.

Story highlight : instructions of Central government to Kerala for control Nipah.

Related Posts
അമീബിക് മസ്തിഷ്ക ജ്വരം: ആരോഗ്യവകുപ്പിനെതിരെ വിമർശനവുമായി പ്രതിപക്ഷം
Amoebic Meningoencephalitis

അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ വ്യാപനവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പിനെതിരെ പ്രതിപക്ഷം വിമർശനം ഉന്നയിച്ചു. മരണനിരക്ക് Read more

കണ്ണൂരിൽ ആംബുലൻസ് അപകടത്തിൽപ്പെട്ടു; രോഗിയുൾപ്പെടെ നാലുപേർക്ക് പരിക്ക്
ambulance accident

കണ്ണൂരിൽ രോഗിയുമായി പോവുകയായിരുന്ന ആംബുലൻസ് അപകടത്തിൽപ്പെട്ടു. പെരളശ്ശേരിയിൽ വെച്ച് ബൈക്കിലിടിക്കാതിരിക്കാൻ വെട്ടിച്ചതിനെ തുടർന്ന് Read more

സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം: രണ്ട് മരണം കൂടി സ്ഥിരീകരിച്ചു
Amebic Meningitis Kerala

സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ആശങ്ക ഉയർത്തുന്നു. തിരുവനന്തപുരം, കൊല്ലം സ്വദേശികളായ രണ്ടുപേർ Read more

തൈറോയ്ഡ് ശസ്ത്രക്രിയക്കിടെ വയർ കുടുങ്ങിയ സംഭവം നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം
thyroid surgery error

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ തൈറോയ്ഡ് ശസ്ത്രക്രിയക്കിടെ ഗൈഡ് വയർ നെഞ്ചിൽ കുടുങ്ങിയ സംഭവം Read more

വിതുരയിൽ വയോധികനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ വില്ലേജ് ഓഫീസർക്ക് ജാമ്യം
Vithura accident case

വിതുരയിൽ വയോധികനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ വില്ലേജ് ഓഫീസർ സി. പ്രമോദിനെ Read more

കൊട്ടാരക്കരയിൽ കിണറ്റിൽ വീണ് മൂന്ന് വയസ്സുകാരൻ മരിച്ചു
Kollam accident

കൊല്ലം കൊട്ടാരക്കരയിൽ മൂന്ന് വയസ്സുകാരൻ കിണറ്റിൽ വീണ് മരിച്ചു. വിലങ്ങറ സ്വദേശികളായ ബൈജു-ധന്യ Read more

  കേരളത്തിൽ എയിംസ് സ്ഥാപിക്കാൻ കൂടുതൽ സാധ്യത ആലപ്പുഴയ്ക്ക്: സുരേഷ് ഗോപി
സ്വർണവിലയിൽ മാറ്റമില്ല; ഒരു പവൻ 81,520 രൂപ
Kerala Gold Rate

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 81,520 രൂപയാണ്. Read more

കോയിപ്രത്ത് യുവാക്കളെ മർദിച്ച കേസ്: പ്രതികൾ വീട്ടിൽ വന്നിട്ടുണ്ട്, ആത്മാക്കളെന്ന് പറഞ്ഞാണ് പീഡിപ്പിച്ചത്: മാതാപിതാക്കൾ
Pathanamthitta honeytrap case

പത്തനംതിട്ട കോയിപ്രത്ത് യുവാക്കളെ ക്രൂരമായി മർദിച്ച കേസിൽ പ്രതികളായ ജയേഷും ഭാര്യ രശ്മിയും Read more

രാജ്യാന്തര ചലച്ചിത്രമേള: സിനിമകൾ സമർപ്പിക്കാനുള്ള അവസാന തീയതി നീട്ടി
IFFK film submission

കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ 30-ാമത് പതിപ്പിലേക്ക് സിനിമകൾ സമർപ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ Read more