ഭക്ഷണം കേടായോയെന്ന് പാക്കിങ് കവർ കാണിച്ചുതരും; നൂതന കണ്ടുപിടിത്തവുമായി മലയാളി ഗവേഷകൻ

നിവ ലേഖകൻ

innovative packaging film food spoilage

കോഴിക്കോട് എൻഐടിയിലെ ഗവേഷകനും മടവൂർ മുക്ക് സ്വദേശിയുമായ ഡോ. പി കെ മുഹമ്മദ് അദ്നാൻ ഒരു നൂതന കണ്ടുപിടിത്തം നടത്തിയിരിക്കുകയാണ്. ഭക്ഷണം കേടുവന്നോ അതോ മായം കലർന്നോയെന്ന കാര്യങ്ങൾ പാക്കിങ് കവർ കണ്ടാൽ തന്നെ മനസ്സിലാക്കാൻ സാധിക്കുന്ന ഒരു പരിസ്ഥിതി സൗഹൃദ പാക്കേജിങ് ഫിലിമാണ് അദ്നാൻ വികസിപ്പിച്ചത്. എൻഐടി കെമിസ്ട്രി വിഭാഗം അധ്യാപിക പ്രൊഫ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ലിസ ശ്രീജിത്തായിരുന്നു റിസർച്ച് ഗൈഡ്. ഈ കണ്ടുപിടിത്തത്തിന് പേറ്റന്റ് ലഭിച്ചിട്ടുണ്ട്. പ്രകൃതിജന്യ പോളിമർ ആയ ജലാറ്റിനും സിന്തറ്റിക് പോളിമർ ആയ പോളി വിൽ പയററോലിഡോണും ചേർത്താണ് ഫിലിം നിർമിക്കുന്നത്. ഇത്തരം കവറുകളിലേക്ക് മാറ്റിയ ഭക്ഷണം കേടുവന്നാൽ ഉപയോഗിച്ച കവറിന് എളുപ്പം നിറം മാറ്റം സംഭവിക്കും.

പ്രോട്ടീൻ കൂടുതൽ അടങ്ങിയ നോൺ വെജ് ഇനങ്ങളിൽ ഇത് വളരെ പെട്ടെന്ന് പ്രകടമാകുകയും ചെയ്യും. കൂടാതെ, ഭക്ഷണത്തിലോ പച്ചക്കറികളിലോ മൽസ്യ മാംസാദികളിലോ മായം ചേർക്കാൻ ഉപയോഗിക്കുന്ന കോപ്പർ സൾഫേറ്റിന്റെ സാന്നിധ്യവും വ്യക്തമായ കളർ മാറ്റത്തിലൂടെ മനസ്സിലാക്കാൻ സാധിക്കും. ഈ നൂതന ഫിലിം ഭക്ഷണത്തിന് ആന്റി ബാക്ടീരിയൽ, ആന്റിഓക്സിഡന്റ്, ഈർപ്പം ആഗിരണം ചെയ്യൽ, യുവി റേഡിയേഷൻ തടയൽ, ഭക്ഷണ സുരക്ഷ കാലാവധിയിലെ മെച്ചം തുടങ്ങിയ ഗുണങ്ങളും വാഗ്ദാനം ചെയ്യുന്നു. പേറ്റന്റ് ലഭിച്ച ഈ പാക്കേജിങ് ഫിലിമിന്റെ വിവരങ്ങൾ ആഗസ്റ്റ് മാസത്തെ പാക്കേജിങ് ടെക്നോളജി ആൻഡ് റിസർച്ച് ജേർണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

  എണ്ണ-മധുര പലഹാരങ്ങൾക്കും മുന്നറിയിപ്പ് ബോർഡ്; കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശം

ഡോ. മുഹമ്മദ് അദ്നാൻ നിലവിൽ പേരാമ്പ്ര സി കെ ജി ഗവ. കോളജിലെ അസി. പ്രൊഫസറാണ്.

അദ്ദേഹം മടവൂർ മുക്ക് പുള്ളക്കോട്ട് കണ്ടി പി കെ അബ്ദുൾ റഹ്മാൻ ഹാജിയുടേയും പരേതയായ സക്കീനയുടേയും മകനാണ്.

Story Highlights: Malayali researcher develops innovative packaging film that changes color to indicate food spoilage or adulteration

Related Posts
എണ്ണ-മധുര പലഹാരങ്ങൾക്കും മുന്നറിയിപ്പ് ബോർഡ്; കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശം
health tips for monsoon

പൊതുസ്ഥലങ്ങളിൽ എണ്ണ-മധുര പലഹാരങ്ങൾക്കെതിരെ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശം. Read more

  യൂത്ത് കോൺഗ്രസ് വിമർശനത്തിൽ ഉറച്ച് പി.ജെ. കുര്യൻ; നിലപാടുകൾ ആവർത്തിച്ച് അദ്ദേഹം
കൊല്ലം ചിതറയിൽ ഹോട്ടൽ ബിരിയാണിയിൽ കുപ്പിച്ചില്ല്; ചികിത്സ തേടി യുവാവ്
glass pieces in biryani

കൊല്ലം ചിതറയിൽ ഹോട്ടലിൽ നിന്നും വാങ്ങിയ ബിരിയാണിയിൽ കുപ്പിച്ചില്ല് കണ്ടെത്തി. ചിതറ എൻആർ Read more

മഴക്കാലത്ത് സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ പരിശോധന ശക്തമാക്കി
Kerala monsoon rainfall

മഴക്കാലത്ത് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില് സംസ്ഥാന വ്യാപകമായി 4451 സ്ഥാപനങ്ങളില് പരിശോധനകള് നടത്തി. Read more

സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ പരിശോധന ശക്തമാക്കി; നിരവധി സ്ഥാപനങ്ങൾക്ക് നോട്ടീസ്
Food safety inspection

സംസ്ഥാനത്തെ ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, വഴിയോര കടകൾ എന്നിവിടങ്ങളിലെ ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ Read more

സെപ്റ്റോ ആപ്പിലൂടെ വാങ്ങിയ ചിക്കൻ പഴകിയതെന്ന് പരാതി
Zepto Stale Chicken

കാക്കനാട് സ്വദേശി സെപ്റ്റോ ഓൺലൈൻ ആപ്പ് വഴി വാങ്ങിയ ചിക്കൻ പഴകിയതാണെന്ന് പരാതിപ്പെട്ടു. Read more

കല്ലാച്ചിയിൽ അൽഫാമിൽ പുഴു; ഹോട്ടൽ അടച്ചു
Food Safety

കോഴിക്കോട് കല്ലാച്ചിയിലെ ഹോട്ടലിൽ നിന്ന് വാങ്ങിയ അൽഫാമിൽ പുഴു കണ്ടെത്തി. ആരോഗ്യ വകുപ്പിന്റെ Read more

  വിഎസിനെ അവസാനമായി കാണാൻ രമേശ് ചെന്നിത്തല ഹരിപ്പാടെത്തി
സമൂസയിൽ നിന്ന് പല്ലി; ഇരിങ്ങാലക്കുടയിൽ ഞെട്ടിത്തരിച്ച് കുടുംബം
Samosa, Lizard, Irinjalakuda

ഇരിങ്ങാലക്കുടയിലെ ബബിൾ ടീ എന്ന കടയിൽ നിന്ന് വാങ്ങിയ സമൂസയിൽ നിന്ന് പല്ലിയെ Read more

മലപ്പുറം: ബിരിയാണിയിൽ ചത്ത പല്ലി; ഹോട്ടൽ അടച്ചുപൂട്ടി
dead lizard biriyani malappuram

മലപ്പുറം നിലമ്പൂരിലെ ഹോട്ടലിൽ നിന്ന് വാങ്ങിയ ബിരിയാണിയിൽ ചത്ത പല്ലിയെ കണ്ടെത്തി. ഫുഡ് Read more

തിരുവനന്തപുരത്ത് അങ്കണവാടിയിൽ നിന്ന് വിതരണം ചെയ്ത അമൃതം പൊടിയിൽ ചത്ത പല്ലി
Amrutham powder contamination

തിരുവനന്തപുരം ജില്ലയിലെ കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിലെ അങ്കണവാടിയിൽ നിന്ന് വിതരണം ചെയ്ത അമൃതം പൊടിയിൽ Read more

വ്യാജ പ്രോട്ടീൻ പൗഡർ ഫാക്ടറി പിടികൂടി; യുവാവിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ
fake protein powder factory

നോയിഡയിൽ വ്യാജ പ്രോട്ടീൻ പൗഡർ നിർമ്മാണ ഫാക്ടറി പിടികൂടി. ഓൺലൈനിൽ നിന്ന് വാങ്ങിയ Read more

Leave a Comment