ടോക്കിയോ പാരാലിമ്പിക്സിൽ ഇന്ത്യയ്ക്ക് ഇരട്ട മെഡൽ നേട്ടം.

നിവ ലേഖകൻ

പാരാലിമ്പിക്സ്‌ ഷൂട്ടിങ് സ്വർണം വെള്ളി
പാരാലിമ്പിക്സ് ഷൂട്ടിങ് സ്വർണം വെള്ളി
Photo Credit: Twitter/Sportskeeda

ടോക്കിയോ പാരാലിമ്പിക്സ് ഷൂട്ടിംഗ് മത്സരത്തിൽ ഇന്ത്യയ്ക്ക് ഇരട്ട മെഡൽ നേട്ടം. ഷൂട്ടിംഗ് പുരുഷവിഭാഗത്തിൽ ഇന്ത്യൻ താരങ്ങളായ മനീഷ് നർവാൾ സ്വർണവും സിംഗ്രാജ് വെള്ളിയും സ്വന്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പിസ്റ്റാൾ എസ്എച്1 50 മീറ്റർ മത്സരത്തിലാണ് ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തി മെഡലുകൾ ഇന്ത്യൻ താരങ്ങൾ നേടിയത്. 218.2 പോയിന്റോടെയാണ് മനീഷ് നർവാൾ സ്വർണം നേടിയത്. 216.7 പോയിന്റോടെ സിംഗ്രാജ് വെള്ളി നേടി രണ്ടാമതെത്തി.

വിജയികൾക്ക് അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഇന്ത്യൻ കായിക ചരിത്രത്തിലെ സുവർണനേട്ടമാണിതെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

  കാരുണ്യ KR-723 ലോട്ടറി ഫലം ഇന്ന്: ഒന്നാം സമ്മാനം ഒരു കോടി രൂപ

Story Highlights: India bags Gold and Silver medal in shooting from Paralympics

  കേരള സൂപ്പർ ലീഗ്: തൃശ്ശൂർ മാജിക് എഫ്സിക്ക് ആദ്യ ജയം
Related Posts
ശബരിമല ദ്വാരപാലക സ്വർണ വിവാദം; നിർണായക രേഖകൾ പുറത്ത്, പോറ്റിയുടെ വാദങ്ങൾ പൊളിയുന്നു
Sabarimala gold controversy

ശബരിമലയിലെ ദ്വാരപാലക ശിൽപത്തിൽ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. 1999-ൽ Read more

ശബരിമല ദ്വാരപാലക ശിൽപങ്ങളുടെ അറ്റകുറ്റപ്പണിയിൽ ഗുരുതര വീഴ്ച; സ്വർണത്തിന്റെ തൂക്കം കുറഞ്ഞതായി സംശയം
Sabarimala sculpture maintenance

2019-ൽ ശബരിമല ദ്വാരപാലക ശിൽപങ്ങളുടെ അറ്റകുറ്റപ്പണിയിൽ ഗുരുതരമായ വീഴ്ച സംഭവിച്ചതായി കണ്ടെത്തൽ. അറ്റകുറ്റപ്പണിക്കായി Read more

സ്വർണം അലിയിക്കുന്ന പൂപ്പൽ; പുതിയ കണ്ടെത്തലുമായി ഓസ്ട്രേലിയൻ ശാസ്ത്രജ്ഞർ
Gold dissolving fungus

ഓസ്ട്രേലിയയിലെ ശാസ്ത്രജ്ഞർ നടത്തിയ ഗവേഷണത്തിൽ ഫ്യൂസേറിയം ഓക്സിസ്പോറം എന്ന പൂപ്പൽ സ്വർണ്ണം അലിയിക്കാൻ Read more

turn lead into gold

യൂറോപ്യൻ ഓർഗനൈസേഷൻ ഫോർ ന്യൂക്ലിയർ റിസർച്ച് (സേൺ)-ലെ ലാർജ് ഹാഡ്രോൺ കൊളൈഡറിലെ (LHC) Read more

സ്വർണവില കുതിക്കുന്നു; പവന് 66,320 രൂപ
Gold Price

കേരളത്തിൽ സ്വർണവില വീണ്ടും ഉയർന്ന് പവന് 66,320 രൂപയായി. ഒരു ഗ്രാമിന് 40 Read more

സ്വർണവില കുതിച്ചുയർന്ന് പുതിയ റെക്കോർഡിൽ
Gold Price

സംസ്ഥാനത്ത് സ്വർണവില പുതിയ റെക്കോർഡിലെത്തി. ഒരു പവൻ സ്വർണത്തിന് 66000 രൂപയും ഒരു Read more

പാകിസ്ഥാനിൽ 80,000 കോടി രൂപയുടെ സ്വർണ്ണ നിക്ഷേപം കണ്ടെത്തി

പാകിസ്ഥാനിലെ അറ്റോക്ക് ജില്ലയിൽ വൻ സ്വർണ്ണ നിക്ഷേപം കണ്ടെത്തി. 80,000 കോടി രൂപ Read more

സ്വർണവിലയിൽ ഇടിവ്; പവന് 200 രൂപ കുറഞ്ഞു
Gold Price

കേരളത്തിൽ സ്വർണവിലയിൽ ഇന്ന് കുറവ് രേഖപ്പെടുത്തി. പവന് 200 രൂപ കുറഞ്ഞ് 64,400 Read more

കൈകളില്ലാതെ കാലുകളുടെ സഹായത്തോടെ അമ്പെയ്ത്ത് വെങ്കലം നേടിയ ശീതൾ ദേവിക്കു ആനന്ദ് മഹീന്ദ്ര കാർ സമ്മാനിച്ചു
Sheetal Devi

പാരീസ് പാരാലിമ്പിക്സിൽ അമ്പെയ്ത്തിൽ വെങ്കലം നേടിയ ശീതൾ ദേവിക്കു വ്യവസായി ആനന്ദ് മഹീന്ദ്ര Read more