
ഇടുക്കി ഡാം തുറക്കുന്നു.ഇന്ന് വൈകിട്ട് 6ന് ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിക്കും.
ചൊവ്വാഴ്ച രാവിലെ അപ്പർ റൂൾ കർവിൽ ജലനിരപ്പ് (2396.86) അടി എത്തും എന്നാണ് കരുതുന്നത്.
അതേ സമയം ചൊവ്വാഴ്ച 11 മണിക്ക് ഇടുക്കി ഡാം തുറക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.
സമീപവാസികൾ ജാഗ്രത പുലർത്തണം എന്നും മുന്നറിയിപ്പു നൽകി.
Story highlight : Idukki dam’s shutters raise due to rain.
ഇടുക്കി ജില്ലയിലെ പര്യടനം പൂർത്തിയാക്കിയ SKN-40 കേരളാ യാത്ര, എറണാകുളം ജില്ലയിലേക്ക്. തൊടുപുഴയിൽ Read more
ഇടുക്കി ജില്ലയിൽ SKN40 കേരള യാത്രയ്ക്ക് വൻ സ്വീകരണം. ക്യാമ്പസുകൾ ലഹരി കേന്ദ്രങ്ങളാകുന്നത് Read more
ലഹരിവിരുദ്ധ ബോധവൽക്കരണ യാത്രയായ എസ്കെഎൻ 40 ഇന്ന് ഇടുക്കി ജില്ലയിലെത്തും. തൊടുപുഴയിൽ നിന്ന് Read more
ലഹരിവിരുദ്ധ സന്ദേശവുമായി എസ്കെഎൻ 40 കേരള യാത്ര കോട്ടയം ജില്ലയിലെ പര്യടനം പൂർത്തിയാക്കി. Read more
തൊടുപുഴയിൽ റഹീമിന്റെ വീട്ടിൽ നിന്ന് 2000 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. Read more
ഇടുക്കി തൊടുപുഴ സ്വദേശി ബിജു ജോസഫിന്റെ കൊലപാതക കേസിൽ മൂന്ന് പേർ അറസ്റ്റിൽ. Read more
ഇടുക്കിയിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ ഗോകുൽ ഫോൺ ഉപയോഗവുമായി ബന്ധപ്പെട്ട് രക്ഷിതാക്കളുമായുണ്ടായ വഴക്കിനെത്തുടർന്ന് Read more
മറയൂർ ചെറുവാട് സ്വദേശി ജഗൻ (32) ആണ് കൊല്ലപ്പെട്ടത്. കുടുംബ വഴക്കിനെ തുടർന്നാണ് Read more
ഇടുക്കിയിൽ പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. ഷാൻ Read more
വണ്ടിപ്പെരിയാർ ഗ്രാമ്പിയിൽ ജനവാസ മേഖലയിലിറങ്ങിയ കടുവയെ മയക്കുവെടി വച്ച് പിടികൂടി. ഡോ. അരുൺരാജിന്റെ Read more