പീഡനക്കേസ് പ്രതിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ.

നിവ ലേഖകൻ

പീഡനക്കേസ് പ്രതിയുടെ മൃതദേഹം റെയിൽവേട്രാക്കിൽ
പീഡനക്കേസ് പ്രതിയുടെ മൃതദേഹം റെയിൽവേട്രാക്കിൽ

ഹൈദരാബാദ് : തെലങ്കാനയിൽ ആറുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊന്ന കേസിൽ പൊലീസ് തിരയുന്ന പ്രതിയായ പല്ലാകൊണ്ട സ്വദേശി രാജുവിനെ (30) ഇന്നു രാവിലെ റെയിൽവേ ട്രാക്കിൽ  മരിച്ച നിലയിൽ കണ്ടെത്തി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തൊഴിൽ മന്ത്രി മല്ല റെഡ്ഡി പ്രതിയെ ഏറ്റുമുട്ടലിൽ കൊല്ലുമെന്ന് മുൻപ് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തിയത്. പ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് സർക്കാർ 10 ലക്ഷം രൂപ പ്രഖ്യാപിക്കുകയും പ്രതിയുടെ ചിത്രങ്ങൾ പോലീസ് പുറത്തുവിടുകയും ചെയ്തിരുന്നു.

സമീപവാസിയായ പെൺകുട്ടിയെയാണ് ഇയാൾ പീഡിപ്പിച്ചു കൊലപ്പെടുത്തിയത്. പ്രതിയുടെ വീട്ടിൽ ബെഡ്ഷീറ്റിൽ പൊതിഞ്ഞ നിലയിലായിരുന്നു പെൺകുട്ടിയുടെ മൃതദേഹം. ഒളിവിലായിരുന്ന പ്രതിയെ കണ്ടെത്താനായി പോലീസ് അന്വേഷണം വ്യാപകമാക്കിയതിനിടെയാണ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

  തിരുവാതുക്കലിൽ ദമ്പതികൾ കൊല്ലപ്പെട്ട നിലയിൽ; മുൻ ജോലിക്കാരൻ കസ്റ്റഡിയിൽ

Story highlight : Hyderabad POCSO Murder Accused Found Dead in railway track.

Related Posts
ഭാര്യാപിതാവിനെയും മാതാവിനെയും വെട്ടിപ്പരുക്കേല്പ്പിച്ച യുവാവ് മംഗലാപുരത്ത് നിന്ന് പിടിയില്
Man attacks in-laws

പാലക്കാട് പിരായിരിയിൽ ഭാര്യാപിതാവിനെയും മാതാവിനെയും വെട്ടിപ്പരുക്കേൽപ്പിച്ച യുവാവ് മംഗലാപുരത്ത് നിന്നും പിടിയിലായി. മേപ്പറമ്പ് Read more

കോട്ടയം ഇരട്ടക്കൊല: വിജയകുമാറിനെ മാത്രം ലക്ഷ്യമിട്ടിരുന്നെന്ന് പ്രതി
Kottayam double murder

കോട്ടയം ഇരട്ടക്കൊലക്കേസിലെ പ്രതി അമിത് ഒറാങ് വിജയകുമാറിനെ മാത്രമാണ് കൊല്ലാൻ ലക്ഷ്യമിട്ടതെന്ന് പോലീസ്. Read more

തിരുവാതുക്കൽ ഇരട്ടക്കൊലപാതകം: നിർണായക തെളിവുകൾ കണ്ടെത്തി
Thiruvathukal Double Murder

കോട്ടയം തിരുവാതുക്കൽ ഇരട്ടക്കൊലപാതക കേസിൽ നിർണായക തെളിവുകൾ പോലീസ് കണ്ടെത്തി. പ്രതിയെ കൊല Read more

  മുംബൈയിൽ ഫോൺ സംഭാഷണത്തിനിടെ സുഹൃത്തിനെ കെട്ടിടത്തിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി
കോട്ടയം ഇരട്ടക്കൊലപാതകം: മുൻ ജീവനക്കാരൻ അമിത് പിടിയിൽ
Kottayam double murder

കോട്ടയം തിരുവാതുക്കലിലെ ഇരട്ടക്കൊലപാതകത്തിന് പിന്നിൽ മുൻ ജീവനക്കാരനായ അമിത് ആണെന്ന് പോലീസ് സ്ഥിരീകരിച്ചു. Read more

കോട്ടയം ഇരട്ടക്കൊലപാതകം: ദുരൂഹതയേറുന്നു, മകന്റെ മരണവും സംശയാസ്പദമെന്ന് അഡ്വ. ടി.അസഫലി
Kottayam Double Murder

കോട്ടയം തിരുവാതുക്കലിലെ ദമ്പതിമാരുടെ കൊലപാതകത്തിൽ ദുരൂഹതയേറുന്നു. 2018-ൽ മരിച്ച മകൻ ഗൗതമിന്റെ മരണവും Read more

തിരുവാതുക്കലിൽ ദമ്പതികൾ കൊല്ലപ്പെട്ട നിലയിൽ; മുൻ ജോലിക്കാരൻ കസ്റ്റഡിയിൽ
Kottayam Double Murder

കോട്ടയം തിരുവാതുക്കലിൽ വൃദ്ധ ദമ്പതികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മുൻ വീട്ടുജോലിക്കാരനെ പോലീസ് Read more

മുംബൈയിൽ 16കാരൻ വടിവാൾ വീശി ആക്രമണം: ബസ് ഡ്രൈവർക്ക് പരിക്ക്
sword attack mumbai

മുംബൈയിൽ പതിനാറുകാരൻ വടിവാൾ വീശി ആക്രമണം നടത്തി. സർക്കാർ ബസിന്റെ ചില്ലുകൾ തകർക്കുകയും Read more

ഒറ്റപ്പാലത്ത് മദ്യപാന തർക്കത്തിൽ സുഹൃത്ത് കൊല്ലപ്പെട്ടു
Ottapalam Murder

ഒറ്റപ്പാലത്ത് മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സുഹൃത്ത് കൊല്ലപ്പെട്ടു. കടമ്പഴിപ്പുറം സ്വദേശി രാമദാസാണ് കൊല്ലപ്പെട്ടത്. കണ്ണമംഗലം Read more

ഒറ്റപ്പാലത്ത് ബന്ധുവിന്റെ ആക്രമണത്തിൽ മരണം
Ottapalam attack

ഒറ്റപ്പാലം അമ്പലപ്പാറയിൽ ബന്ധുവിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കണ്ണമംഗലം സ്വദേശി രാമദാസ് (54) Read more