കനത്ത മഴ: ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കേരളത്തിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കാസറഗോഡ്, കണ്ണൂർ, മലപ്പുറം, കോഴിക്കോട്, തൃശൂർ, എറണാകുളം എന്നീ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കാസറഗോഡ് ഒഴികെയുള്ള ജില്ലകളിൽ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കാസറഗോഡ് ജില്ലയിൽ ഭാഗിക അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്സി സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയവയ്ക്കാണ് അവധി. എന്നാൽ കോളജുകൾക്ക് അവധി ബാധകമല്ല.

അവധി പ്രഖ്യാപിച്ച ജില്ലകളിൽ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ലെന്നും അധികൃതർ അറിയിച്ചു. കാലാവസ്ഥാ വകുപ്പ് അടുത്ത നാല് ദിവസം സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രത്യേകിച്ച് നാളെ വടക്കൻ കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്.

  കണ്ണൂർ ഐ.ടി.ഐയിലും അസാപ് കേരളയിലും അവസരങ്ങൾ

മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

Related Posts
സംസ്ഥാനത്ത് സ്വര്ണവില കുറഞ്ഞു; ഇന്നത്തെ വില അറിയാമോ?
Gold Rate Today

സംസ്ഥാനത്ത് സ്വര്ണവിലയില് ഇന്ന് ഇടിവ് രേഖപ്പെടുത്തി. പവന് 400 രൂപ കുറഞ്ഞ് 81,520 Read more

ദേശീയ ജൂനിയർ അത്ലറ്റിക് മീറ്റിലേക്ക് യോഗ്യത നേടി സജൽഖാൻ
National Junior Athletics Meet

സ്റ്റൈൽ സ്പോർട്സ് അക്കാദമിയിലെ സീനിയർ കായിക താരം സജൽഖാൻ ദേശീയ ജൂനിയർ അത്ലറ്റിക് Read more

ഇടുക്കി ചിത്തിരപുരത്ത് മണ്ണിടിഞ്ഞ് 2 തൊഴിലാളികൾ മരിച്ചു; റിസോർട്ടിന് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നത് ലംഘിച്ച് നിർമ്മാണം
Idukki landslide

ഇടുക്കി ചിത്തിരപുരത്ത് മണ്ണിടിച്ചിലിൽ രണ്ട് തൊഴിലാളികൾ മരിച്ചു. മിസ്റ്റി വണ്ടേഴ്സ് എന്ന റിസോർട്ടിന്റെ Read more

  എറണാകുളം ലിസ്സി ആശുപത്രിയിൽ വീണ്ടും ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ
കണ്ണൂരിൽ ആംബുലൻസ് അപകടത്തിൽപ്പെട്ടു; രോഗിയുൾപ്പെടെ നാലുപേർക്ക് പരിക്ക്
ambulance accident

കണ്ണൂരിൽ രോഗിയുമായി പോവുകയായിരുന്ന ആംബുലൻസ് അപകടത്തിൽപ്പെട്ടു. പെരളശ്ശേരിയിൽ വെച്ച് ബൈക്കിലിടിക്കാതിരിക്കാൻ വെട്ടിച്ചതിനെ തുടർന്ന് Read more

സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം: രണ്ട് മരണം കൂടി സ്ഥിരീകരിച്ചു
Amebic Meningitis Kerala

സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ആശങ്ക ഉയർത്തുന്നു. തിരുവനന്തപുരം, കൊല്ലം സ്വദേശികളായ രണ്ടുപേർ Read more

വിതുരയിൽ വയോധികനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ വില്ലേജ് ഓഫീസർക്ക് ജാമ്യം
Vithura accident case

വിതുരയിൽ വയോധികനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ വില്ലേജ് ഓഫീസർ സി. പ്രമോദിനെ Read more

കൊട്ടാരക്കരയിൽ കിണറ്റിൽ വീണ് മൂന്ന് വയസ്സുകാരൻ മരിച്ചു
Kollam accident

കൊല്ലം കൊട്ടാരക്കരയിൽ മൂന്ന് വയസ്സുകാരൻ കിണറ്റിൽ വീണ് മരിച്ചു. വിലങ്ങറ സ്വദേശികളായ ബൈജു-ധന്യ Read more

  കസ്റ്റഡി മർദന വിവാദത്തിൽ DYSP മധുബാബുവിന്റെ പ്രതികരണം; പിന്നിൽ ഏമാൻ, ഇത് ഇവന്റ് മാനേജ്മെൻ്റ് തന്ത്രം
കേരളത്തിലെ ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് മാർഗ്ഗദീപം സ്കോളർഷിപ്പിന് അപേക്ഷിക്കാം
Margadeepam Scholarship

കേരളത്തിലെ ന്യൂനപക്ഷ വിദ്യാർത്ഥികൾക്കായി 2025-26 വർഷത്തിലെ മാർഗ്ഗദീപം സ്കോളർഷിപ്പിന് അപേക്ഷിക്കാം. മുസ്ലിം, ക്രിസ്ത്യൻ, Read more

സ്വർണവിലയിൽ മാറ്റമില്ല; ഒരു പവൻ 81,520 രൂപ
Kerala Gold Rate

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 81,520 രൂപയാണ്. Read more

കോയിപ്രത്ത് യുവാക്കളെ മർദിച്ച കേസ്: പ്രതികൾ വീട്ടിൽ വന്നിട്ടുണ്ട്, ആത്മാക്കളെന്ന് പറഞ്ഞാണ് പീഡിപ്പിച്ചത്: മാതാപിതാക്കൾ
Pathanamthitta honeytrap case

പത്തനംതിട്ട കോയിപ്രത്ത് യുവാക്കളെ ക്രൂരമായി മർദിച്ച കേസിൽ പ്രതികളായ ജയേഷും ഭാര്യ രശ്മിയും Read more