കോൺഗ്രസ് തർക്കത്തിൽ ഹൈക്കമാൻഡ് ഇടപെടൽ; പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനുമായി ചർച്ച നടത്തും

Congress Kerala leadership dispute

സംസ്ഥാന കോൺഗ്രസിലെ തർക്കത്തിൽ ഹൈക്കമാൻഡ് അതിവേഗം ഇടപെട്ടിരിക്കുകയാണ്. പ്രതിപക്ഷ നേതാവും കെ. പി. സി. സി അധ്യക്ഷനും തമ്മിലുള്ള തർക്കം നീണ്ടുപോയാൽ വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എ. ഐ. സി. സി ജനറൽ സെക്രട്ടറി കെ. സി വേണുഗോപാൽ ഇരു നേതാക്കളുമായും സംസാരിക്കുമെന്ന് അറിയുന്നു.

കെ. പി. സി. സി യോഗങ്ങളിലെ തീരുമാനങ്ങൾ മാധ്യമങ്ങളെ അറിയിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആവശ്യം. ഇക്കാര്യം പരിഗണിക്കാമെന്ന് ഹൈക്കമാൻഡ് ഉറപ്പ് നൽകിയിട്ടുണ്ട്.

സംസ്ഥാനത്തെ മുതിർന്ന എല്ലാ നേതാക്കളെയും നേരിൽകണ്ട് പരാതികൾ ഉണ്ടെങ്കിൽ ശേഖരിക്കാനും ഹൈക്കമാൻഡ് തീരുമാനിച്ചിട്ടുണ്ട്. വയനാട്ടിലെ ചിന്തൻ ശിബിരത്തിന് ശേഷം ഇനിയും ക്യാമ്പ് നടത്താനുള്ള ജില്ലകളിൽ പ്രതിപക്ഷ നേതാവ് പങ്കെടുക്കുമെന്നും അറിയുന്നു. എന്നാൽ കോൺഗ്രസ് പാർട്ടിയിൽ തർക്കമെന്ന വാർത്തകൾക്ക് അടിസ്ഥാനമില്ലെന്നാണ് പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്റെ പ്രതികരണം.

  ദേശീയപാത 66: നിർമ്മാണത്തിലെ വീഴ്ചകൾ ദൗർഭാഗ്യകരമെന്ന് മന്ത്രി റിയാസ്

ഇത് ചിലരുടെ രോഗമാണെന്നും, ഉള്ളതും ഇല്ലാത്തതുമായ കാര്യങ്ങൾ മാധ്യമങ്ങൾക്ക് നൽകുന്ന പാർട്ടി പ്രവർത്തകർ ബന്ധുക്കളല്ല, ശത്രുക്കളാണെന്നും അദ്ദേഹം പറഞ്ഞു. ദൈവം പോലും വിമർശിക്കപ്പെടുന്ന കാലമാണെന്നും, വിമർശനം നല്ലതാണെന്നും, ശരിയാണെങ്കിൽ തിരുത്തുമെന്നും, അല്ലെങ്കിൽ വിമർശിക്കുന്നവരെ പറഞ്ഞു മനസ്സിലാക്കുമെന്നും സതീശൻ കൂട്ടിച്ചേർത്തു.

Related Posts
കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് യൂണിയൻ KSU-MSF സഖ്യത്തിന്
Kannur medical college union

കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് യൂണിയൻ KSU-MSF സഖ്യം നിലനിർത്തി. തുടർച്ചയായി രണ്ടാം Read more

കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷം; 24 മണിക്കൂറിനിടെ 1336 പേർക്ക് രോഗം സ്ഥിരീകരിച്ചു
Covid cases increase

രാജ്യത്ത് കോവിഡ് വ്യാപനം കൂടുന്നു. 24 മണിക്കൂറിനിടെ 3395 പേർക്ക് രോഗം സ്ഥിരീകരിച്ചു. Read more

  കണ്ണൂർ സർവ്വകലാശാലയിൽ വിവിധ കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു
അൻവർ തിരുത്തിയാൽ യുഡിഎഫിൽ എത്തിക്കാൻ ശ്രമം തുടരുമെന്ന് കെ.സുധാകരൻ
K Sudhakaran

അൻവർ തിരുത്തിയാൽ യുഡിഎഫിൽ എത്തിക്കാൻ ശ്രമം തുടരുമെന്ന് കെ.സുധാകരൻ. ആര്യാടൻ ഷൗക്കത്തിനെതിരെയുള്ള പരാമർശങ്ങൾ Read more

കിക്ക് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി അബ്റാർ ദേശീയ തലത്തിലേക്ക്
Kick Boxing Championship

കോഴിക്കോട് നടന്ന പത്താമത് കിക്ക് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ചടയമംഗലം സ്വദേശി അബ്റാർ എം.എസ്. Read more

കണ്ണൂർ സർവ്വകലാശാലയിൽ വിവിധ കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു
Kannur University admissions

കണ്ണൂർ സർവ്വകലാശാലയിലെ 2025-26 അധ്യയന വർഷത്തെ വിവിധ പ്രോഗ്രാമുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. എം.എസ്.സി Read more

പത്തനംതിട്ടയിൽ എട്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു; 140 പേരെ മാറ്റിപ്പാർപ്പിച്ചു
Kerala monsoon rainfall

ശക്തമായ മഴയെത്തുടർന്ന് പത്തനംതിട്ട ജില്ലയിൽ എട്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. തിരുവല്ല, മല്ലപ്പള്ളി, Read more

  പ്രതിസന്ധികളിൽ തളരാതെ കേരളം; ഒൻപത് വർഷത്തെ പിണറായി ഭരണം
മോദി പരാമർശം: ശശി തരൂരിനെതിരെ കോൺഗ്രസിൽ പടയൊരുക്കം
Shashi Tharoor controversy

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചുള്ള പ്രസ്താവനയിൽ ശശി തരൂരിനെതിരെ കോൺഗ്രസിൽ പ്രതിഷേധം ശക്തമാകുന്നു. കോൺഗ്രസ് Read more

വയനാട് തുരങ്കപാതയ്ക്ക് കേന്ദ്രാനുമതി; ഉടൻ വിജ്ഞാപനം
Wayanad tunnel project

വയനാട് തുരങ്കപാതയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു. 60 ഉപാധികളോടെയാണ് അനുമതി Read more

കെ.സി. വേണുഗോപാലിന്റെ പിന്തുണയിൽ സന്തോഷമെന്ന് പി.വി. അൻവർ
KC Venugopal support

പി.വി. അൻവറിന് കെ.സി. വേണുഗോപാലിന്റെ പിന്തുണ ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് പ്രതികരണം. പ്രശ്നം രമ്യമായി Read more

അൻവറിൻ്റെ രാജി: കാര്യങ്ങൾ വിശദമായി കേട്ടില്ലെന്ന് കെ.സി. വേണുഗോപാൽ
KC Venugopal

എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, അൻവർ പറഞ്ഞ കാര്യങ്ങൾ വിശദമായി കേട്ടിട്ടില്ലെന്നും, Read more