ബംഗാൾ ഉൾക്കടലിൽ ചക്രവാത ചുഴി രൂപപ്പെടാൻ സാധ്യത.

നിവ ലേഖകൻ

ബംഗാൾ ഉൾക്കടലിൽ ചക്രവാത ചുഴി
ബംഗാൾ ഉൾക്കടലിൽ ചക്രവാത ചുഴി

കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് കേരള-കർണാടക തീരത്ത് ന്യൂനമർദ്ദ പാത്തി രൂപപെട്ടെന്ന് അറിയിച്ചു. ആന്ധ്ര-ഒഡീഷ തീരത്തിനടുത്ത് ബംഗാൾ ഉൾക്കടലിൽ നാളെ ചക്രവാത ചുഴി രൂപപ്പെട്ടേക്കാൻ സാധ്യതയുണ്ടെന്നും അറിയിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇതേതുടർന്ന് കേരളത്തിൽ അടുത്ത അഞ്ചു ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. സംസ്ഥാനത്ത് തിരുവനന്തപുരം, കൊല്ലം, ഇടുക്കി,ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച്ച പത്തനംതിട്ട,ആലപ്പുഴ, എറണാകുളം,ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയിൽ ഓറഞ്ച് അലെർട്ടും മറ്റു 9 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ശനിയാഴ്ച 14 ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Story Highlights: Heavy Rain alert in kerala.

  കേരളത്തിലെ എസ്.ഐ.ആർ നടപടികൾക്കെതിരായ ഹർജികളെ തിരഞ്ഞെടുപ്പ് കമ്മീഷൻ എതിർക്കുന്നു
Related Posts
പത്തനംതിട്ടയിൽ ഓട്ടോ അപകടം: ഡ്രൈവർക്കെതിരെ കേസ്, മരണസംഖ്യ രണ്ടായി
Pathanamthitta auto accident

പത്തനംതിട്ട കരിമാൻതോട് ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് കുട്ടികൾ മരിച്ചു. അശ്രദ്ധമായി വാഹനമോടിച്ചതിന് Read more

കിഫ്ബിയിലൂടെ കേരളം നേടിയത് അഭൂതപൂർവമായ വികസനം; മുഖ്യമന്ത്രിയുടെ പ്രതികരണം ശ്രദ്ധേയമാകുന്നു
Kerala infrastructure development

മുഖ്യമന്ത്രി പിണറായി വിജയൻ കിഫ്ബി പദ്ധതികളെ പ്രശംസിച്ച് രംഗത്ത്. 2016-ൽ എൽഡിഎഫ് സർക്കാർ Read more

രാഗം സുനിൽ ആക്രമണക്കേസിൽ സിനിമാ നിർമ്മാതാവിനെതിരെ ക്വട്ടേഷൻ ആരോപണം
Ragam Sunil attack

തൃശ്ശൂർ രാഗം തീയേറ്റർ ഉടമ സുനിലിനെ ആക്രമിച്ച കേസിൽ പ്രവാസി വ്യവസായിയും സിനിമാ Read more

വയനാട്ടിൽ പറമ്പിൽ കോഴി കയറിയതിനെ ചൊല്ലി തർക്കം; വയോദമ്പതികൾക്ക് അയൽവാസിയുടെ മർദ്ദനം
Wayanad couple attacked

വയനാട് കമ്പളക്കാട്, പറമ്പിൽ കോഴി കയറിയതിനെ ചൊല്ലിയുള്ള തർക്കത്തിൽ വയോദമ്പതികൾക്ക് അയൽവാസിയുടെ മർദ്ദനം. Read more

  നടിയെ ആക്രമിച്ച കേസ്: കൊച്ചിയിലെ കോടതി ഇന്ന് വീണ്ടും പരിഗണിക്കും
സ്വര്ണ്ണവില കുതിക്കുന്നു: ഒരു പവന് 93800 രൂപയായി
Kerala gold price

സംസ്ഥാനത്ത് സ്വര്ണ്ണവിലയില് വീണ്ടും വര്ധനവ്. ഇന്ന് ഒരു പവന് സ്വര്ണ്ണത്തിന് 640 രൂപ Read more

കേരളത്തിലെ എസ്.ഐ.ആർ നടപടികൾക്കെതിരായ ഹർജികളെ തിരഞ്ഞെടുപ്പ് കമ്മീഷൻ എതിർക്കുന്നു
Kerala SIR proceedings

കേരളത്തിലെ എസ്.ഐ.ആർ നടപടികൾ നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികളെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ശക്തമായി എതിർക്കുന്നു. Read more

മെഡിക്കൽ കോളേജ് ഒ.പി. ബഹിഷ്കരണം; മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി
Human Rights Commission

മെഡിക്കൽ കോളേജുകളിൽ ഒ.പി. ബഹിഷ്കരിക്കാനുള്ള ഡോക്ടർമാരുടെ തീരുമാനത്തിനെതിരെ മനുഷ്യാവകാശ കമ്മീഷൻ രംഗത്ത്. ആരോഗ്യവകുപ്പ് Read more

  ജമാഅത്തിനെതിരായ വിമർശനം മാർക്സിസ്റ്റ് ദാസ്യവേലയാക്കരുത്: നാസർ ഫൈസി
30-ാമത് ഐ.എഫ്.എഫ്.കെ ഡെലിഗേറ്റ് രജിസ്ട്രേഷൻ നവംബർ 25-ന് ആരംഭിക്കും
IFFK delegate registration

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2025 ഡിസംബർ 12 മുതൽ 19 വരെ Read more

ശബരിമലയിൽ തിരക്ക് തുടരുന്നു; ഏഴ് ലക്ഷം തീർത്ഥാടകർ ദർശനം നടത്തി
Sabarimala Pilgrimage

ശബരിമലയിൽ തീർത്ഥാടകരുടെ ഒഴുക്ക് തുടരുകയാണ്. ഇന്നലെ 79,575 പേരാണ് ദർശനം നടത്തിയത്. ഇതുവരെ Read more

വിമുക്ത ഭടന്മാരുടെ ആശ്രിതർക്കുള്ള പി.എം.എസ്.എസ് സ്കോളർഷിപ്പിന് അപേക്ഷിക്കാം
PMSS Scholarship

പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്ന വിമുക്ത ഭടന്മാരുടെ ആശ്രിതരായ മക്കൾക്കും ഭാര്യമാർക്കും 2025-26 വർഷത്തേക്കുള്ള Read more