മലപ്പുറം നിപ്പ: ഉറവിടം കണ്ടെത്താൻ ആരോഗ്യവകുപ്പ് ശ്രമം തീവ്രമാക്കി

മലപ്പുറത്ത് നിപ്പ രോഗബാധയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങൾ ആരോഗ്യവകുപ്പ് തീവ്രമാക്കി. 14 കാരനായ രോഗിയും സുഹൃത്തുക്കളും കാട്ടമ്പഴം കഴിച്ചതായി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഇതിൽ നിന്നാണോ നിപ്പ സ്ഥിരീകരിച്ചതെന്ന് വിശദമായി പരിശോധിച്ചുവരികയാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മേഖലയിൽ മൃഗസംരക്ഷണ വകുപ്പും പരിശോധന തുടരുന്നു. നിലവിൽ 350 പേരാണ് കുട്ടിയുടെ സമ്പർക്കപ്പട്ടികയിലുള്ളത്. ഇതിൽ 101 പേർ ഹൈ റിസ്ക് കാറ്റഗറിയിലാണ്.

രോഗലക്ഷണമുള്ള ആറുപേരുൾപ്പെടെ 13 പേരുടെ പരിശോധനാഫലം ഇന്ന് പുറത്തുവരും. രോഗലക്ഷണമുള്ളവരിൽ നാലുപേർ തിരുവനന്തപുരം സ്വദേശികളും രണ്ടുപേർ പാലക്കാട് സ്വദേശികളുമാണ്. മരിച്ച കുട്ടിയുടെ ബന്ധുക്കളുടെ സാമ്പിളുകളും പരിശോധിക്കും.

നിപ്പ പ്രതിരോധ പ്രവർത്തനങ്ങൾ ജില്ലയിലുടനീളം ഊർജിതമായി തുടരുകയാണ്. കേന്ദ്രസംഘം ഇന്നലെ രാത്രിയോടെ കോഴിക്കോട് എത്തി. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ മൊബൈൽ ലാബ് ഇന്ന് വൈകിട്ട് കോഴിക്കോട് എത്തും.

ഇത് കൂടുതൽ പരിശോധനകൾ നടത്താൻ സഹായകമാകും. ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ അവലോകനയോഗവും ചേർന്നു.

  ഹോൺ മുഴക്കിയതിന് മർദ്ദനം: ചങ്ങരംകുളം പോലീസ് കേസെടുത്തു
Related Posts
എമ്പുരാൻ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു; എൻഐഎയ്ക്ക് പരാതി
Empuraan film controversy

എമ്പുരാൻ സിനിമയ്ക്കെതിരെ ദേശസുരക്ഷയെ ബാധിക്കുമെന്നാരോപിച്ച് എൻഐഎയ്ക്ക് പരാതി. ചിത്രത്തിൽ അന്വേഷണ ഏജൻസികളെ തെറ്റായി Read more

മലപ്പുറത്ത് പച്ചക്കറി കടയിൽ നിന്ന് കഞ്ചാവും തോക്കുകളും പിടിച്ചെടുത്തു
Ganja seizure Malappuram

വെട്ടത്തൂർ ജംഗ്ഷനിലെ പച്ചക്കറി കടയിൽ നടത്തിയ പരിശോധനയിൽ ഒന്നര കിലോ കഞ്ചാവും രണ്ട് Read more

കെഎസ്ആർടിസി ഡ്രൈവറെ മർദ്ദിച്ച കേസിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ
KSRTC driver assault

കോട്ടയ്ക്കലിൽ കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി ഡ്രൈവറെ മർദ്ദിച്ച കേസിൽ മൂന്ന് യുവാക്കളെ പോലീസ് Read more

കോഴിക്കോട് കോർപറേഷനിൽ കുടിവെള്ള വിതരണം മുടങ്ങും
Kozhikode water disruption

ദേശീയപാത വികസനത്തിന്റെ ഭാഗമായി മലാപ്പറമ്പിൽ പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കുന്നതിനാൽ വെള്ളിയാഴ്ച മുതൽ Read more

മകനൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച യുവാവിനു നേരെ ബിയർ കുപ്പി എറിഞ്ഞു; യുവാവിനും മകനും പരുക്ക്
Beer Bottle Attack

കാട്ടാക്കടയിൽ സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന അഞ്ചുവയസ്സുകാരന് ബിയർ കുപ്പി എറിഞ്ഞു പരിക്കേറ്റു. കഴിഞ്ഞ ദിവസം Read more

രണ്ട് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി; ചെന്നൈ സ്വദേശിനി അറസ്റ്റിൽ
hybrid cannabis seizure

ആലപ്പുഴയിൽ ചെന്നൈ സ്വദേശിനിയായ ക്രിസ്റ്റീന എന്ന തസ്ലിമ സുൽത്താനയിൽ നിന്ന് രണ്ട് കോടി Read more

ആശാ വർക്കർമാരുടെ സമരം: സർക്കാരുമായി നാളെ വീണ്ടും ചർച്ച
Asha workers strike

ആശാ വർക്കർമാരുമായി സർക്കാർ നാളെ വീണ്ടും ചർച്ച നടത്തും. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ Read more

വഖഫ് ബിൽ: മുനമ്പത്തെ ജനങ്ങളെ സഹായിക്കാൻ കേരള എംപിമാർ തയ്യാറാകണമെന്ന് രാജീവ് ചന്ദ്രശേഖർ
Waqf Amendment Bill

മുനമ്പത്തെ ജനങ്ങളുടെ ഭൂമി പ്രശ്നത്തിന് വഖഫ് ഭേദഗതി ബിൽ പരിഹാരമാണെന്ന് കേന്ദ്രമന്ത്രി രാജീവ് Read more

  മുഖചർമ്മത്തിലെ മാറ്റങ്ങൾ: രോഗങ്ങളുടെ സൂചനകളോ?
കെഎസ്ആർടിസിയിൽ സിസിടിവി നിരീക്ഷണം ശക്തമാക്കും; റിസർവേഷൻ കൗണ്ടറുകൾ ഒഴിവാക്കും
KSRTC reforms

കെഎസ്ആർടിസിയിലെ റിസർവേഷൻ കൗണ്ടറുകൾ പൂർണമായും ഒഴിവാക്കുമെന്ന് ഗതാഗത മന്ത്രി കെ. ബി. ഗണേഷ് Read more