ഹാഥ്റസ് ദുരന്തം: ആറ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ, എസ്ഐടി റിപ്പോർട്ട് സമർപ്പിച്ചു

ഹാഥ്റസ് ദുരന്തത്തിൽ ആറ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ നൽകി. സിക്കന്ദർ റാവു സബ് ഡിവിഷണൽ മജിസ്ട്രേറ്റ്, സർക്കിൾ ഓഫീസർ, എസ്. എച്ച്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഒ എന്നിവരുൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി. പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയാണ് സസ്പെൻഷൻ നടപടി സ്വീകരിച്ചത്. 300 പേജുള്ള എസ്ഐടി റിപ്പോർട്ടിൽ, സംഘാടകർ സ്ഥലത്ത് മതിയായ സൗകര്യങ്ങൾ ഒരുക്കിയില്ലെന്നും, സംഘാടകരുടെയും പൊലീസുൾപ്പെടെയുള്ള പ്രാദേശിക ഉദ്യോഗസ്ഥരുടെയും അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നും വ്യക്തമാക്കുന്നു.

ഉദ്യോഗസ്ഥർ സംഭവത്തെ ഗൗരവമായി എടുത്തില്ലെന്നും, എസ്. ഡി. എം വേദി പരിശോധിക്കുകയോ ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കുകയോ ചെയ്തിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

ആൾദൈവം ഭോലെ ബാബയുടെ പേര് ഒഴിവാക്കിയാണ് റിപ്പോർട്ട് സമര്പ്പിച്ചത്. ജൂലൈ രണ്ടിന് നടന്ന സത്സംഗിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് 121 പേര് മരിച്ചത്. 80,000 പേരെയാണ് സത്സംഗ് പ്രാർഥനാ സംഗമത്തിൽ പ്രതീക്ഷിച്ചിരുന്നതെങ്കിലും രണ്ടര ലക്ഷം പേരാണ് പരിപാടിയിൽ പങ്കെടുത്തത്.

  കരൂരിൽ തിക്കിലും തിരക്കിലുംപെട്ട് 39 മരണം; അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി

സംഭവത്തിനു ശേഷം ബാബ ഒളിവിലാണ്. സത്സംഗിന്റെ സംഘാടകനായ മുഖ്യപ്രതി ദേവപ്രകാശ് മധുകറിനെ പൊലീസ് അറസ്റ്റ് ചെയ്ത് 14 ദിവസത്തെ ജുഡീഷ്യല് കസ്റ്റഡിയില് വിട്ടു.

Related Posts
ഉത്തർപ്രദേശിൽ ഇന്റർനെറ്റ് നിരോധനം; കാരണം ‘ഐ ലവ് മുഹമ്മദ്’ പോസ്റ്ററുകൾ
Internet ban

'ഐ ലവ് മുഹമ്മദ്' പോസ്റ്റർ വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഉത്തർപ്രദേശിൽ 48 മണിക്കൂർ ഇൻ്റർനെറ്റ് Read more

ഉത്തർപ്രദേശിൽ ദുരഭിമാനക്കൊല: പ്രായപൂർത്തിയാകാത്ത മകളെ വെടിവെച്ച് കൊന്ന് പിതാവും സഹോദരനും
Honor Killing

ഉത്തർപ്രദേശ് ഷാംലിയിൽ ദുരഭിമാനക്കൊലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൊല്ലപ്പെട്ടു. പിതാവും സഹോദരനും ചേർന്ന് പെൺകുട്ടിയെ Read more

കരൂരിൽ തിക്കിലും തിരക്കിലുംപെട്ട് 39 മരണം; അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി
Karur stampede

തമിഴ്നാട് കரூரில் ടിവികെ പരിപാടിക്കിടെ തിക്കും തിരക്കുമുണ്ടായതിനെ തുടർന്ന് 39 പേർ മരിച്ചു. Read more

  വിജയ് ടിവികെ റാലിയിൽ തിക്കിലും തിരക്കിലും 30 മരണം
കரூரில் വിജയ് റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 38 മരണം; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു
Karur rally stampede

തമിഴ്നാട് കரூரில் വിജയ് റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 38 പേർ മരിച്ചു. Read more

വിജയ്യുടെ റാലിയിൽ തിക്കിലും തിരക്കിലുംപെട്ട് 33 മരണം; വിജയിയെ അറസ്റ്റ് ചെയ്യണമെന്ന് ഡിഎംകെ
Vijay rally stampede

കരൂരിൽ നടൻ വിജയ്യുടെ റാലിയിൽ തിക്കിലും തിരക്കിലുംപെട്ട് 33 പേർ മരിച്ചു. സംഭവത്തിൽ Read more

വിജയ്യുടെ കരൂർ റാലിയിലെ തിക്കിലും തിരക്കിലുംപെട്ട് 32 മരണം
Karur rally stampede

തമിഴക വെട്രി കഴകം പ്രസിഡന്റ് വിജയിയുടെ കരൂർ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് Read more

വിജയ് ടിവികെ റാലിയിൽ തിക്കിലും തിരക്കിലും 30 മരണം
Vijay rally stampede

തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) റാലിയിൽ തിക്കിലും തിരക്കിലും പെട്ട് 30 പേർ Read more

  കரூரில் വിജയ് റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 38 മരണം; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു
വിജയ്യുടെ കரூർ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് 14 മരണം; 50 പേർക്ക് പരിക്ക്
Vijay rally stampede

കரூரில் விஜயின் റാലியில் ஏற்பட்ட கூட்ட நெரிசலில் 14 பேர் உயிரிழந்தனர். 50க்கும் Read more

ഉത്തർപ്രദേശിൽ യുവതിയുടെ മുഖത്ത് ആസിഡ് ഒഴിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ
Acid attack case

ഉത്തർപ്രദേശിലെ സംഭാലിൽ യുവ അധ്യാപികയുടെ മുഖത്ത് ആസിഡ് ഒഴിച്ച കേസിൽ രണ്ട് പ്രതികൾ Read more

യുപിയിൽ “ഐ ലവ് മുഹമ്മദ്” കാമ്പയിനിടെ സംഘർഷം; ബറേലിയിൽ പോലീസ് ലാത്തിച്ചാർജ്ജ് നടത്തി
I Love Muhammad

ഉത്തർപ്രദേശിലെ ബറേലിയിൽ "ഐ ലവ് മുഹമ്മദ്" കാമ്പയിനിടെ സംഘർഷം. പ്രതിഷേധക്കാരും പൊലീസും തമ്മിൽ Read more