ഹരിയാന, ജമ്മു-കശ്മീർ തെരഞ്ഞെടുപ്പ്: വോട്ടെണ്ണൽ ആരംഭിച്ചു, കോൺഗ്രസും ഇന്ത്യ സഖ്യവും മുന്നിൽ

നിവ ലേഖകൻ

Haryana Jammu-Kashmir election results

ഹരിയാന, ജമ്മു-കശ്മീര് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല് രാവിലെ എട്ട് മണിക്ക് ആരംഭിച്ചു. തപാൽ വോട്ടുകൾ എണ്ണി തുടങ്ങുമ്പോൾ ഹരിയാനയിൽ കോൺഗ്രസിനും ജമ്മുകശ്മീരിൽ ഇന്ത്യ സഖ്യത്തിനുമാണ് മുൻതൂക്കം. എക്സിറ്റ് പോള് ഫലങ്ങൾ ഇതേ രീതിയിൽ പ്രവചിച്ചിരുന്നെങ്കിലും ബി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ജെ. പി. ക്യാമ്പുകളിലും ആത്മവിശ്വാസമുണ്ട്.

ഹരിയാനയില് കേവലഭൂരിപക്ഷത്തിന് 46 സീറ്റ് വേണ്ടിടത്ത് 49-55 സീറ്റു ലഭിക്കുമെന്നാണ് കോണ്ഗ്രസിന്റെ പ്രതീക്ഷ. എക്സിറ്റ്പോള് ഫലത്തിന് പിന്നാലെ മുന് മുഖ്യമന്ത്രി ഭൂപീന്ദര് സിങ് ഹൂഡ ഡല്ഹിയിലെത്തി ഹൈക്കമാന്റുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഭൂപീന്ദര് സിംഗ് ഹൂഡക്കാണ് പ്രഥമ പരിഗണനയെങ്കിലും കുമാരി ഷെല്ജയുടെ പേരും ചര്ച്ചകളില് ഉയര്ന്നു വന്നിട്ടുണ്ട്.

ജമ്മു-കശ്മീരില് ഇന്ത്യസഖ്യത്തിന് എക്സിറ്റ് പോളുകള് മുന്തൂക്കം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, വോട്ടവകാശമുള്ള അഞ്ചുപേരെ നാമനിര്ദേശം ചെയ്യാനുള്ള ലെഫ്റ്റ്നന്റ് ഗവര്ണറുടെ നീക്കത്തെ കോണ്ഗ്രസ് കരുതലോടെയാണ് കാണുന്നത്. തൂക്കുസഭയാണ് വരുന്നതെങ്കില് പിഡിപിയുടെയും ചെറുകക്ഷികളുടെയും സീറ്റുകളാകും ഭരണം നിശ്ചയിക്കുക. ഇരു സംസ്ഥാനങ്ങളിലും 90 സീറ്റുകൾ വീതമാണുള്ളത്.

  പാകിസ്താന് വേണ്ടി ചാരവൃത്തി; യൂട്യൂബർ ഹരിയാനയിൽ അറസ്റ്റിൽ

Story Highlights: Vote counting begins for Haryana and Jammu-Kashmir assembly elections with Congress and India Alliance leading

Related Posts
പാകിസ്താന് വേണ്ടി ചാരവൃത്തി; യൂട്യൂബർ ഹരിയാനയിൽ അറസ്റ്റിൽ
spying for Pakistan

പാകിസ്താനുവേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് പ്രമുഖ യൂട്യൂബർ ഹരിയാനയിൽ അറസ്റ്റിലായി. ഹിസാർ സ്വദേശിയായ ജ്യോതി Read more

ഹരിയാനയിൽ സൈനിക വിവരങ്ങൾ ചോർത്തിയ കേസിൽ വിദ്യാർത്ഥി അറസ്റ്റിൽ
Military spying case

ഹരിയാനയിൽ സൈനിക വിവരങ്ങൾ ചോർത്തിയ കേസിൽ കോളേജ് വിദ്യാർത്ഥി അറസ്റ്റിലായി. പാട്യാലയിലെ ഖൽസ Read more

കുപ്വാരയിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് ജവാന്മാർ മരിച്ചു
Kupwara road accident

കുപ്വാരയിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് ജവാന്മാർ മരിച്ചു. രണ്ട് പേർക്ക് Read more

  ഹരിയാനയിൽ സൈനിക വിവരങ്ങൾ ചോർത്തിയ കേസിൽ വിദ്യാർത്ഥി അറസ്റ്റിൽ
പഹൽഗാം ആക്രമണത്തിൽ കൊല്ലപ്പെട്ട നാവികന്റെ കുടുംബത്തെ രാഹുൽ ഗാന്ധി സന്ദർശിച്ചു
Pahalgam Terror Attack

പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട നേവി ഉദ്യോഗസ്ഥൻ വിനയ് നർവാളിന്റെ കുടുംബത്തെ രാഹുൽ ഗാന്ധി Read more

പഹൽഗാം ആക്രമണം: ഭീകര ബന്ധമുള്ള യുവാവ് നദിയിൽ ചാടി മരിച്ച നിലയിൽ
Pahalgam attack

പഹൽഗാം ആക്രമണത്തിന് പിന്നാലെ ഭീകര ബന്ധമുള്ളതായി സംശയിക്കുന്ന യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. Read more

പഹൽഗാം ഭീകരാക്രമണം: എൻഐഎ ചോദ്യം ചെയ്യൽ നിർണായക വഴിത്തിരിവ്
Pahalgam Terror Attack

പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ജയിലിലുള്ള രണ്ട് പേരെ എൻഐഎ ചോദ്യം ചെയ്തു. പാകിസ്താൻ Read more

57 തവണ സ്ഥലം മാറ്റപ്പെട്ട ഐഎഎസ് ഉദ്യോഗസ്ഥൻ അശോക് ഖേമക ഇന്ന് വിരമിക്കുന്നു
Ashok Khemka retirement

34 വർഷത്തെ സർവീസിന് ശേഷം മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ അശോക് ഖേമക ഇന്ന് Read more

  കെപിസിസി സമ്പൂർണ്ണ പുനഃസംഘടനയ്ക്ക്; രണ്ട് മാസത്തിനുള്ളിൽ പുതിയ ടീം
ജമ്മു കശ്മീരിൽ ഭീകരവിരുദ്ധ നടപടി ശക്തമാക്കുന്നു; ഷോപ്പിയാനിലും പുൽവാമയിലും ഭീകരരുടെ വീടുകൾ തകർത്തു
Jammu and Kashmir crackdown

ഷോപ്പിയാനിലും പുൽവാമയിലും ഭീകരരുടെ രണ്ട് വീടുകൾ കൂടി സുരക്ഷാ സേന തകർത്തു. ആഭ്യന്തര Read more

പഹൽഗാം ഭീകരാക്രമണം: ഭീകരരുടെ വീട് തകർത്തു
Pahalgam Terror Attack

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ജമ്മു കശ്മീരിൽ ഭീകരർക്കെതിരെ വ്യാപക നടപടികൾ. ലഷ്കർ കമാൻഡറുടെ Read more

ജമ്മു കശ്മീരിൽ ഭീകരരുടെ വീടുകൾ തകർത്തു
Lashkar-e-Taiba terrorists

പഹൽഗാം ഭീകരാക്രമണത്തിൽ പങ്കാളികളായ രണ്ട് ഭീകരരുടെ വീടുകൾ ജമ്മു കശ്മീരിൽ സുരക്ഷാ സേന Read more

Leave a Comment