ശ്രീനഗറിൽ ഗ്രനേഡ് ആക്രമണം; 10 പേർക്ക് പരുക്ക്

നിവ ലേഖകൻ

Updated on:

Srinagar grenade attack

ജമ്മു കാശ്മീരിലെ ശ്രീനഗറിൽ ഞായറാഴ്ച ഉണ്ടായ ഗ്രനേഡ് ആക്രമണത്തിൽ 10 പേർക്ക് പരുക്കേറ്റു. ടൂറിസം ഓഫീസിന് സമീപമുള്ള ചന്തയിലാണ് ആക്രമണം നടന്നത്. വലിയ തിരക്കുണ്ടായിരുന്ന സമയത്ത് സുരക്ഷാ സേനയുടെ വാഹനത്തെ ലക്ഷ്യമിട്ടാണ് ഭീകരർ ആക്രമണം നടത്തിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ ശ്രീനഗറിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ നടന്നിരുന്നു.

ബന്ദിപ്പോരയിലെയും ശ്രീനഗറിലെ ഖാൻയാറിലെയും വനമേഖലയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട് പേരെ സൈന്യം വധിച്ചതായി റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞദിവസം ബദ്ഗാമിൽ അതിഥി തൊഴിലാളികൾക്ക് നേരെയും ഭീകരർ വെടിയുതിർത്തിരുന്നു.

ഉത്തർപ്രദേശ് സ്വദേശികളായ സോഫിയാൻ, ഉസ്മാൻ മാലിക് എന്നിവർക്കാണ് വെടിയേറ്റത്. കശ്മീർ താഴ്വരയിൽ രണ്ടാഴ്ചയ്ക്കിടെ അതിഥിത്തൊഴിലാളികൾക്കു നേരെയുണ്ടാകുന്ന നാലാമത്തെ ഭീകരാക്രമണമാണിത്. Story Highlights: Grenade attack near J&K tourism office in Srinagar, 10 injured

Related Posts
ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണം; 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, 3 ജവാന്മാർക്ക് വീരമൃത്യു
Chhattisgarh Maoist attack

ഛത്തീസ്ഗഡിൽ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ബിജാപ്പൂരിലെ Read more

ഇന്ത്യയും ഇറ്റലിയും ഭീകരവാദത്തിനെതിരെ ഒരുമിച്ച് പോരാടും; പ്രധാനമന്ത്രി മോദിയുടെ പ്രഖ്യാപനം
India Italy cooperation

ജി20 ഉച്ചകോടിയില് പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇറ്റാലിയന് പ്രധാനമന്ത്രി ജോര്ജിയ മെലോണിയും തമ്മില് കൂടിക്കാഴ്ച Read more

ഭീകരവാദത്തിനെതിരെ ഒരുമിച്ച് പോരാടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
G20 summit terrorism

ജി 20 ഉച്ചകോടിയില് പ്രധാനമന്ത്രി നരേന്ദ്ര മോദി ഭീകരവാദത്തിനെതിരെ ആഗോള സഹകരണം തേടി. Read more

ജി20 ഉച്ചകോടിയിൽ സംയുക്ത പ്രഖ്യാപനം; ഭീകരതയ്ക്കെതിരെ ഇന്ത്യയുടെ നിലപാടിന് പിന്തുണ
G20 Summit

അമേരിക്കയുടെ എതിർപ്പുകൾക്കിടയിലും ജി20 ഉച്ചകോടിയിൽ രാഷ്ട്രങ്ങളുടെ സംയുക്ത പ്രഖ്യാപനം ഉണ്ടായി. ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ Read more

ഭീകരവിവരം നൽകുന്നവർക്ക് 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ജമ്മു കശ്മീർ പോലീസ്
terror inputs

ജമ്മു കശ്മീരിൽ ഭീകരതയ്ക്കെതിരെ പോരാടാൻ പോലീസ് പുതിയ പദ്ധതി ആരംഭിച്ചു. ഭീകരരെക്കുറിച്ച് വിവരം Read more

ഡൽഹി ചെങ്കോട്ട സ്ഫോടന കേസ്: ശ്രീനഗറിൽ ഒരു ഡോക്ടർ കൂടി കസ്റ്റഡിയിൽ
Delhi Red Fort blast

ഡൽഹി ചെങ്കോട്ട സ്ഫോടന കേസിൽ ശ്രീനഗറിൽ നിന്ന് ഒരു ഡോക്ടറെ കൂടി പോലീസ് Read more

പാകിസ്താൻ ഭീകരവാദം തുടർന്നാൽ ഭൂപടം മാറ്റേണ്ടിവരുമെന്ന് കരസേന മേധാവി
Pakistan terrorism warning

പാകിസ്താൻ ഭീകരവാദത്തെ പിന്തുണച്ചാൽ ശക്തമായ തിരിച്ചടി നൽകുമെന്ന് കരസേന മേധാവി ജനറൽ ഉപേന്ദ്ര Read more

ഭീകരതക്കെതിരെ ലോകം ഒറ്റക്കെട്ടായി പോരാടണം: എസ് ജയശങ്കർ
global fight terrorism

ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ, ഭീകരതക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കണമെന്ന് ആഹ്വാനം ചെയ്തു. Read more

ഷാങ്ഹായ് ഉച്ചകോടിയിൽ ഭീകരവാദം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
Shanghai Summit Terrorism

ഷാങ്ഹായ് ഉച്ചകോടിയിൽ ഭീകരവാദത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഞ്ഞടിച്ചു. ഭീകരവാദം സമാധാനത്തിന് ഏറ്റവും Read more

ഉത്തരേന്ത്യയിൽ കനത്ത മഴ; ജമ്മു കാശ്മീരിൽ 41 മരണം
North India rains

ഉത്തരേന്ത്യയിൽ കനത്ത മഴയെ തുടർന്ന് മിന്നൽ പ്രളയവും മണ്ണിടിച്ചിലുമുണ്ടായി. ജമ്മു കാശ്മീരിൽ 41 Read more

Leave a Comment