ഫോണ് ചോര്ത്തല് ആരോപണം: മുഖ്യമന്ത്രിയോട് റിപ്പോര്ട്ട് ആവശ്യപ്പെട്ട് ഗവര്ണര്

നിവ ലേഖകൻ

Kerala phone tapping allegations

തിരുവനന്തപുരം: പി വി അന്വറിന്റെ ഫോണ് ചോര്ത്തല് ആരോപണങ്ങള് സംബന്ധിച്ച് മുഖ്യമന്ത്രിയോട് റിപ്പോര്ട്ട് ആവശ്യപ്പെട്ട് ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന് സര്ക്കാരിനെ വെട്ടിലാക്കി. മന്ത്രിമാരുടെ ഫോണ് ചോര്ത്തുന്നത് ഗൗരവതരമായ വിഷയമാണെന്ന് ഗവര്ണര് ചൂണ്ടിക്കാട്ടി. അതേസമയം, പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ് താന് ചോര്ത്തിയെന്ന് അന്വര് തന്നെ സമ്മതിച്ചതും ഗൗരവത്തോടെ കാണണമെന്ന് ഗവര്ണര് വ്യക്തമാക്കി. ഗവര്ണറുടെ കത്തില് സര്ക്കാരിനും അന്വരിനും എതിരെ വിമര്ശനമുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സര്ക്കാര് കാര്യങ്ങളില് ചിലര് അനധികൃതമായി ഇടപെടുന്നുവെന്നും, പൊലീസ് ഉദ്യോഗസ്ഥരും ക്രിമിനലുകളും തമ്മില് അവിശുദ്ധ ബന്ധമുണ്ടെന്നും കത്തില് പരാമര്ശിക്കുന്നു. അന്വറിനെതിരെ കേസെടുക്കണമെന്നും, സ്വന്തം നിലയ്ക്ക് ഫോണ് ചോര്ത്തിയത് ഗുരുതര കുറ്റമാണെന്നും ഗവര്ണര് ചൂണ്ടിക്കാട്ടി. പൊലീസിന്റെ സംവിധാനമുപയോഗിച്ച് പി വി അന്വര് എം. എല്.

എ ഫോണ് ചോര്ത്തിയെങ്കില് അത് കുറ്റകരമാണെന്നും, ഫോണ് ചോര്ത്തലിന് കൂട്ടുനിന്ന പൊലീസുകാരും പ്രതിസ്ഥാനത്താകുമെന്നും ഗവര്ണര് വ്യക്തമാക്കി. എന്നാല്, എം. എല്. എ നിയമനടപടി നേരിടാന് തയാറാണെന്ന് പരസ്യമായി പ്രതികരിച്ചിട്ടും പൊലീസ് നടപടി സ്വീകരിച്ചിട്ടില്ല.

  ജനപ്രതിനിധികൾക്ക് സല്യൂട്ട് വേണ്ട; എം വിൻസന്റിന്റെ സബ്മിഷൻ നിയമസഭ തള്ളി

എ. ഡി. ജി. പിക്കെതിരേയുള്ള ഫോണ് ചോര്ത്തല് ആരോപണത്തിലും അന്വേഷണം ആരംഭിച്ചിട്ടില്ലെന്നും ഗവര്ണര് ചൂണ്ടിക്കാട്ടി.

Story Highlights: Governor Arif Mohammed Khan demands report from Chief Minister on PV Anwar’s phone tapping allegations

Related Posts
വഖഫ് ബില്ലിന് പിന്തുണ അഭ്യർത്ഥിച്ച് രാജീവ് ചന്ദ്രശേഖർ
Wakf Bill Kerala

കേരളത്തിലെ വഖഫ് ബില്ലിന് പിന്തുണ നൽകണമെന്ന് കോൺഗ്രസ്, മുസ്ലിം ലീഗ്, ഇടത് എംപിമാരോട് Read more

മാസപ്പടി കേസ്: എൽഡിഎഫ് മന്ത്രിമാരുടെ കൈകൾ ശുദ്ധമെന്ന് സജി ചെറിയാൻ
Masappadi Case

മാസപ്പടി കേസിൽ എൽഡിഎഫ് മന്ത്രിമാരുടെ കൈകൾ ശുദ്ധമാണെന്ന് മന്ത്രി സജി ചെറിയാൻ അവകാശപ്പെട്ടു. Read more

മുതിർന്നവരെ ബഹുമാനിക്കണം: സജി ചെറിയാനെതിരെ ജി സുധാകരൻ
G Sudhakaran

മന്ത്രി സജി ചെറിയാൻ മുതിർന്ന നേതാക്കളെ അപമാനിച്ചെന്ന് ജി സുധാകരൻ. 62 വർഷത്തെ Read more

  മല്ലിക സുകുമാരനെ വിമർശിച്ച ബിജെപി നേതാവിനെതിരെ സന്ദീപ് വാര്യർ
കേരളത്തിന്റെ വികസനത്തിന് വേണ്ടി പ്രവർത്തിക്കും: രാജീവ് ചന്ദ്രശേഖർ
Kerala Development

വികസനത്തിന്റെ സന്ദേശം എല്ലായിടത്തും എത്തിക്കുകയാണ് ലക്ഷ്യമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. Read more

കേരള ബിജെപി അധ്യക്ഷനായി രാജീവ് ചന്ദ്രശേഖർ ചുമതലയേറ്റു
Rajeev Chandrasekhar

കേരള ബിജെപിയുടെ പുതിയ അധ്യക്ഷനായി രാജീവ് ചന്ദ്രശേഖർ ചുമതലയേറ്റു. തിരുവനന്തപുരത്ത് ചേർന്ന സംസ്ഥാന Read more

ഫോൺ ചോർത്തൽ കേസ്: പി.വി. അൻവറിനെതിരെ തെളിവില്ലെന്ന് പോലീസ്
phone tapping

ഫോൺ ചോർത്തൽ ആരോപണത്തിൽ പി.വി. അൻവറിനെതിരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്. ഹൈക്കോടതിയിൽ Read more

രാജീവ് ചന്ദ്രശേഖർ: കേരള ബിജെപിയുടെ പുതിയ പ്രതീക്ഷ
Rajeev Chandrasekhar

ബിസിനസ് ലോകത്തെ പ്രമുഖനായ രാജീവ് ചന്ദ്രശേഖർ കേരളത്തിലെ ബിജെപിയുടെ പുതിയ അധ്യക്ഷനായി. 20 Read more

ബിജെപിയെ രക്ഷിക്കാനാവില്ല: ഇ.പി. ജയരാജൻ
BJP

രാജീവ് ചന്ദ്രശേഖറിനെ ബിജെപി സംസ്ഥാന അധ്യക്ഷനാക്കിയതിനെ തുടർന്ന് പാർട്ടിയുടെ ഭാവി അനിശ്ചിതത്വത്തിലാണെന്ന് ഇപി Read more

ബിജെപി കേരള ഘടകത്തിന് പുതിയ അധ്യക്ഷൻ; രാജീവ് ചന്ദ്രശേഖർ നേതൃത്വത്തിലേക്ക്
Rajeev Chandrasekhar

മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ബിജെപി കേരള ഘടകത്തിന്റെ പുതിയ അധ്യക്ഷനായി. പുതിയ Read more

  ഫോൺ ചോർത്തൽ കേസ്: പി.വി. അൻവറിനെതിരെ തെളിവില്ലെന്ന് പോലീസ്
തിരഞ്ഞെടുപ്പ് വിജയത്തിന് മുന്നൊരുക്കം അനിവാര്യമെന്ന് വി ഡി സതീശൻ
election preparedness

തിരഞ്ഞെടുപ്പിൽ വിജയിക്കണമെങ്കിൽ മുന്നൊരുക്കങ്ങൾ പ്രധാനമാണെന്ന് വി.ഡി. സതീശൻ. ആശാ വർക്കർമാരുടെ സമരത്തോടുള്ള സർക്കാരിന്റെ Read more

Leave a Comment