Headlines

Kerala News

ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിലെ സ്ഥാനക്കയറ്റം; നടപടിയുമായി സർക്കാർ.

ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിലെ സ്ഥാനക്കയറ്റം

ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിലെ സ്ഥാനക്കയറ്റത്തില്‍  സ്വന്തമായി തീരുമാനമെടുക്കാമെന്ന ഭരണസമിതിയുടെ തീരുമാനം റദ്ദാക്കി സര്‍ക്കാര്‍. നിയമനവും സ്ഥാനക്കയറ്റവും ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ആണ് തീരുമാനിക്കേണ്ടതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സർക്കാരിന്റെ ഉത്തരവ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ചെയര്‍മാന്റെ വിയോജിപ്പോടെയാണ് മുൻപ് ഗുരുവായൂര്‍ ഭരണസമിതി തീരുമാനമെടുത്തിരുന്നത്. എന്നാൽ  ഭരണസമിതിയുടെ തീരുമാനം അംഗീകരിച്ചാല്‍ മറ്റ് ദേവസ്വം ബോര്‍ഡുകളും ഇതു കീഴ്‌വഴക്കമായി തുടരുമെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് നടപ്പിലായ ശേഷം ദേവസ്വം ബോര്‍ഡുകളിലെ നിയമനവും സ്ഥാനക്കയറ്റവും ബോര്‍ഡ് തീരുമാനിക്കുന്ന വകുപ്പുതല പ്രമോഷന്‍ കമ്മിറ്റികളുടെ ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് തീരുമാനിച്ചിരുന്നത്. എന്നാൽ ഇതിനു വിരുദ്ധമായിരുന്നു ദേവസ്വം ബോര്‍ഡിന്റെ നിലപാട്.

Story highlight : Government with action on Promotion in Guruvayur Devaswom Board.

More Headlines

കൊല്ലം കാർ അപകടം: പ്രതികൾ രാസലഹരി ഉപയോഗിച്ചതായി സംശയം, ഡോക്ടറുടെ യോഗ്യത പരിശോധിക്കും
മലപ്പുറത്ത് എം പോക്സ് സ്ഥിരീകരിച്ചു; സംസ്ഥാനം കനത്ത ജാഗ്രതയിൽ
ഹേമ കമ്മിറ്റി റിപ്പോർട്ട്: 20 പേരുടെ മൊഴികൾ ഗൗരവമുള്ളതെന്ന് പ്രത്യേക അന്വേഷണ സംഘം
കൊച്ചി നടി ആക്രമണ കേസ്: പൾസർ സുനി ഇന്ന് ജയിൽ മോചിതനാകും
മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട സ്വഭ് വാന് പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു
നിപ: 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; 266 പേർ സമ്പർക്ക പട്ടികയിൽ
ആറന്മുള ഉത്രട്ടാതി ജലമേള: കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടിയും ജേതാക്കൾ
ഓണാവധിക്കാലത്തെ സൈബർ സുരക്ഷ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

Related posts