സ്വകാര്യലാബുകളില് ഇനി ആന്റിജന് പരിശോധനയില്ല.

നിവ ലേഖകൻ

സ്വകാര്യലാബുകളില്‍ ഇനി ആന്റിജന്‍ പരിശോധനയില്ല
സ്വകാര്യലാബുകളില് ഇനി ആന്റിജന് പരിശോധനയില്ല

ഇന്നലെ ചേർന്ന കോവിഡ് അവലോകന യോഗത്തിൽ സ്വകാര്യ ലാബുകളിലെ ആന്റിജൻ പരിശോധന നിർത്തലാക്കാൻ  തീരുമാനമായി.
സംസ്ഥാനത്തെ ആദ്യ ഡോസ് വാക്സിനേഷൻ നിരക്ക് 90 ശതമാനത്തിൽ എത്തിനിൽക്കുന്ന പശ്ചാത്തലത്തിലാണ് സ്വകാര്യ ലാബുകളിലെ ആന്റിജൻ പരിശോധന നിർത്തലാക്കിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അടിയന്തര ഘട്ടങ്ങളിൽ  സർക്കാർ/സ്വകാര്യ ആശുപത്രികളിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ആന്റിജൻ പരിശോധന നടത്താനാണ് ഉത്തരവ്.
കോവിഡ് മരണനിരക്ക് ഏറ്റവും അധികമായി കാണപ്പെടുന്നത് 65 വയസ്സിനു മുകളിലുള്ളവരിലാണ്.ഇവരിൽ വാക്സിനേഷനു വിധേയമാകാത്തവരെ ഉടൻ കണ്ടെത്തി വാക്സിനേഷൻ നൽകാൻ പ്രത്യേക ഡ്രൈവ് നടത്തും.

വാക്സിൻ സ്വീകരിക്കാത്തവരിൽ മരണനിരക്ക് ഉയരുന്നതിനാൽ പൊതു ബോധവത്ക്കരണ നടപടികൾ നടത്തുകയും പ്രതിവാര ഇൻഫക്ഷൻ റേഷ്യോ 10-ൽ കൂടുതലുള്ള വാർഡുകളിൽ ലോക്ഡൗൺ ഏർപ്പെടുത്തുകയും ചെയ്യും.

Story highlight : Government decides to stop Antigen test in Private Labs.

  രാജ്യത്ത് പിടക്കപ്പെട്ടതിൽ കര മാർഗമുള്ള രണ്ടാമത്തെ ഏറ്റവും വലിയ കഞ്ചാവ് കടത്ത്; മൂന്ന് പ്രതികൾ കഠിന തടവും 1.5 ലക്ഷം വീതം പിഴയും
Related Posts
ഓപ്പറേഷൻ ഡി-ഹണ്ട്: സംസ്ഥാന വ്യാപക മയക്കുമരുന്ന് വേട്ടയിൽ 130 പേർ അറസ്റ്റിൽ
Operation D-Hunt

സംസ്ഥാന വ്യാപകമായി നടന്ന ഓപ്പറേഷൻ ഡി-ഹണ്ടിൽ 130 പേർ അറസ്റ്റിലായി. ഏപ്രിൽ ഏഴിന് Read more

ആശാ വർക്കർമാരുടെ തുറന്ന കത്ത് എം.എ. ബേബിക്ക്
ASHA workers strike

സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശാ വർക്കർമാർ സിപിഐഎം ജനറൽ സെക്രട്ടറി എം.എ. Read more

വെള്ളാപ്പള്ളിയെ പ്രശംസിച്ച് മന്ത്രി സജി ചെറിയാൻ; സ്വീകരണയോഗത്തിൽ പങ്കെടുക്കും
Saji Cherian

വെള്ളാപ്പള്ളി നടേശന്റെ സ്വീകരണയോഗത്തിൽ പങ്കെടുക്കുമെന്ന് മന്ത്രി സജി ചെറിയാൻ. വെള്ളാപ്പള്ളിയുടെ നേതൃത്വം മാതൃകാപരമെന്ന് Read more

16 കാരിയെ പീഡിപ്പിച്ചു; മദ്രസാ അധ്യാപകന് 187 വർഷം തടവ്
POCSO case

കണ്ണൂരിൽ 16 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ മദ്രസാ അധ്യാപകന് 187 വർഷം തടവ്. Read more

കെഎസ്ആർടിസിക്ക് 102.62 കോടി രൂപ സർക്കാർ സഹായം
KSRTC financial aid

കെഎസ്ആർടിസിക്ക് സർക്കാർ 102.62 കോടി രൂപ അധിക സഹായം പ്രഖ്യാപിച്ചു. പെൻഷൻ വിതരണത്തിനും Read more

  മലപ്പുറം ചട്ടിപ്പറമ്പിൽ വീട്ടിൽ പ്രസവിച്ച സ്ത്രീ മരിച്ചു; മരിച്ചത് അഞ്ചാമത്തെ പ്രസവത്തിനിടെ
അതിഥി തൊഴിലാളി കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കാൻ സമഗ്ര പദ്ധതി
migrant workers education

അതിഥി തൊഴിലാളികളുടെ കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കാൻ സർക്കാർ സമഗ്ര പദ്ധതി ആവിഷ്കരിക്കുന്നു. മെയ് Read more

ജപ്തിയെ തുടർന്ന് വീട് നഷ്ടപ്പെട്ട വയോധിക മരിച്ചു
house foreclosure

പൊന്നാനി പാലപ്പെട്ടിയിൽ ജപ്തി നടപടിയെ തുടർന്ന് വീട് നഷ്ടപ്പെട്ട വയോധിക മരിച്ചു. എടശ്ശേരി Read more

ആശാ വർക്കേഴ്സിന്റെ സമരം: വിട്ടുവീഴ്ചയില്ലെന്ന് തൊഴിൽ മന്ത്രി
Asha workers strike

ആശാ വർക്കേഴ്സിന്റെ സമരം തള്ളി തൊഴിൽ മന്ത്രി വി. ശിവൻകുട്ടി. സർക്കാർ പരമാവധി Read more

കോട്ടയം നാട്ടകത്ത് ജീപ്പ്-ലോറി കൂട്ടിയിടി: രണ്ട് പേർ മരിച്ചു
Kottayam accident

കോട്ടയം നാട്ടകത്ത് എംസി റോഡിൽ ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. Read more

  എമ്പുരാന് ലഭിച്ച പിന്തുണ മതവര്ഗീയതയ്ക്കെതിരായ പ്രഖ്യാപനം: മന്ത്രി മുഹമ്മദ് റിയാസ്
വീട്ടിൽ പ്രസവമരണം: ആംബുലൻസ് ഡ്രൈവർ പറയുന്നു ഭർത്താവ് തെറ്റിദ്ധരിപ്പിച്ചെന്ന്
Malappuram childbirth death

മലപ്പുറം ചട്ടിപ്പറമ്പിൽ വീട്ടിൽ പ്രസവിച്ച യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് തന്നെ തെറ്റിദ്ധരിപ്പിച്ചെന്ന് Read more