3-Second Slideshow

ഹോസ്റ്റലിലേക്ക് സ്യൂട്ട്കേസില് പെണ്കുട്ടി: വിദ്യാര്ത്ഥിയുടെ കുസൃതിയെന്ന് സര്വകലാശാല

നിവ ലേഖകൻ

Girl hidden in suitcase

**സോനിപത്ത് (ഹരിയാന)◾:** ഒ.പി. ജിന്ദാല് സര്വകലാശാലയിലെ ബോയ്സ് ഹോസ്റ്റലിലേക്ക് സ്യൂട്ട്കേസിലൊളിപ്പിച്ച് പെണ്കുട്ടിയെ കടത്താന് ശ്രമിച്ച സംഭവം വലിയ വാര്ത്തയായിരിക്കുകയാണ്. ഹോസ്റ്റലിലെ സെക്യൂരിറ്റി ജീവനക്കാരാണ് സ്യൂട്ട്കേസിലെ പെണ്കുട്ടിയെ കണ്ടെത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങള് സോഷ്യല് മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സര്വകലാശാല അധികൃതര് ഇതൊരു വിദ്യാര്ത്ഥികളുടെ കുസൃതിയായിട്ടാണ് വിലയിരുത്തുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സെക്യൂരിറ്റി ജീവനക്കാര് സ്യൂട്ട്കേസ് തുറക്കുന്നതും അതിനുള്ളില് നിന്നും പെണ്കുട്ടി പുറത്തേക്ക് വരുന്നതുമാണ് വീഡിയോയിലുള്ളത്. കൂടെയുണ്ടായിരുന്ന മറ്റൊരു വിദ്യാര്ത്ഥിയാണ് ഈ വീഡിയോ പകര്ത്തിയത്. എന്നാല്, സ്യൂട്ട്കേസില് പെണ്കുട്ടിയുണ്ടെന്ന് സെക്യൂരിറ്റി ജീവനക്കാര് എങ്ങനെ മനസ്സിലാക്കി എന്ന കാര്യത്തില് വ്യക്തതയില്ല. സ്യൂട്ട്കേസ് എവിടെയോ ഇടിച്ചപ്പോള് പെണ്കുട്ടി നിലവിളിച്ചതായി ചില റിപ്പോര്ട്ടുകളുണ്ട്. ഈ പെണ്കുട്ടി സര്വകലാശാലയിലെ വിദ്യാര്ത്ഥിനിയാണോ എന്നതും വ്യക്തമല്ല.

വിദ്യാര്ത്ഥികളുടെ കുസൃതിയായിരുന്നു ഇതെന്നും ഹോസ്റ്റലിലെ സുരക്ഷാ സംവിധാനങ്ങള് കാര്യക്ഷമമായതിനാലാണ് ഇത് കണ്ടുപിടിക്കാന് കഴിഞ്ഞതെന്നും സര്വകലാശാല അധികൃതര് വ്യക്തമാക്കി. സംഭവത്തില് ആരും ഇതുവരെ പരാതി നല്കിയിട്ടില്ലെന്നും സര്വകലാശാല പി.ആര്.ഒ. അറിയിച്ചു. വിദ്യാര്ത്ഥികളുടെ കുസൃതിയെന്ന് ഒപി ജിന്ഡാല് സര്വ്വകലാശാല പി ആര് ഒ പ്രതികരിച്ചു.

  യുഎഇയിൽ 18 വയസ്സിന് മുകളിലുള്ളവരുടെ വിവാഹത്തിന് മാതാപിതാക്കളുടെ അനുമതി വേണ്ട

ഹരിയാനയിലെ ഒ.പി. ജിന്ദാല് സര്വകലാശാലയിലാണ് സംഭവം. സ്യൂട്ട്കേസിലൊളിപ്പിച്ച് പെണ്കുട്ടിയെ ഹോസ്റ്റലിലേക്ക് കടത്താന് ശ്രമം നടന്നത്. ഹോസ്റ്റല് വാര്ഡന്മാരാണ് സ്യൂട്ട്കേസിലെ പെണ്കുട്ടിയെ കണ്ടെത്തിയത്.

Story Highlights: A student was caught attempting to sneak a girl into a boys’ hostel in Haryana by hiding her in a suitcase.

Related Posts
കളമശ്ശേരി പോളിടെക്നിക് കോളേജ് ഹോസ്റ്റലിൽ കഞ്ചാവ് വിൽപ്പന; ഗൂഗിൾ പേ വഴി പണമിടപാട്
Drug Bust

കളമശ്ശേരി പോളിടെക്നിക് കോളജ് ഹോസ്റ്റലിൽ കഞ്ചാവ് വിൽപ്പന നടക്കുന്നതായി പോലീസ് കണ്ടെത്തി. മുഖ്യപ്രതി Read more

ഹരിയാന തദ്ദേശ തിരഞ്ഞെടുപ്പ്: കോൺഗ്രസിന് വീണ്ടും തിരിച്ചടി
Haryana Elections

ഹരിയാനയിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് കനത്ത തിരിച്ചടി. പത്തിൽ ഒമ്പത് മേയർ Read more

പഞ്ച്കുലയിൽ വ്യോമസേനയുടെ ജാഗ്വാർ യുദ്ധവിമാനം തകർന്നു; പൈലറ്റ് രക്ഷപ്പെട്ടു
IAF Jaguar Crash

ഹരിയാനയിലെ പഞ്ച്കുലയിൽ വ്യോമസേനയുടെ ജാഗ്വാർ യുദ്ധവിമാനം തകർന്നുവീണു. പരിശീലന പറക്കലിനിടെയായിരുന്നു അപകടം. വിമാനത്തിലുണ്ടായിരുന്ന Read more

  ചൈനയ്ക്ക് മേൽ 125% അധിക തീരുവ; മറ്റ് രാജ്യങ്ങൾക്ക് താൽക്കാലിക ഇളവ് പ്രഖ്യാപിച്ച് ട്രംപ്
വിനേഷ് ഫോഗട്ട് മാതൃത്വത്തിലേക്ക്; ആദ്യ കുഞ്ഞിനെ പ്രതീക്ഷിക്കുന്ന സന്തോഷവാർത്ത പങ്കുവച്ച് താരം
Vinesh Phogat

ഗുസ്തി താരവും ഹരിയാന എംഎൽഎയുമായ വിനേഷ് ഫോഗട്ട് ആദ്യ കുഞ്ഞിനെ പ്രതീക്ഷിക്കുന്നു. ഭർത്താവ് Read more

സർവകലാശാലകളിൽ പ്രോ വിസി നിയമനത്തിന് യോഗ്യതയിൽ ഇളവ് വരുത്താൻ സർക്കാർ നീക്കം
Pro Vice-Chancellor Appointment

സർവകലാശാലകളിലെ പ്രോ വൈസ് ചാൻസിലർ നിയമനത്തിന് യോഗ്യതയിൽ ഇളവ് വരുത്താൻ സർക്കാർ ഒരുങ്ങുന്നു. Read more

കോഴിക്കോട് സ്വകാര്യ സർവകലാശാല സ്ഥാപിക്കാൻ സമസ്ത
Samastha University

കോഴിക്കോട് കേന്ദ്രമാക്കി സ്വകാര്യ സർവകലാശാല സ്ഥാപിക്കാൻ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ തീരുമാനിച്ചു. Read more

ഹിമാനി നർവാൾ കൊലപാതകം: പ്രതി സച്ചിനെ മൂന്ന് ദിവസത്തേക്ക് റിമാൻഡ്
Himani Narwal Murder

ഹരിയാനയിലെ കോൺഗ്രസ് നേതാവ് ഹിമാനി നർവാളിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ സച്ചിനെ മൂന്ന് Read more

യുവ കോൺഗ്രസ് നേതാവിനെ സ്യൂട്ട്കേസിൽ മരിച്ച നിലയിൽ കണ്ടെത്തി
Youth Congress Leader

ഹരിയാനയിൽ യുവ കോൺഗ്രസ് നേതാവിനെ സ്യൂട്ട്കേസിൽ മരിച്ച നിലയിൽ കണ്ടെത്തി. റോഹ്ത്താഗ് ജില്ലയിലാണ് Read more

  ജസ്റ്റിസ് ബി.ആർ. ഗവായ് സുപ്രീം കോടതി ചീഫ് ജസ്റ്റിസാകും
കോണ്ഗ്രസ് പ്രവര്ത്തകയുടെ മൃതദേഹം സൂട്ട്കേസില്
Haryana Murder

റോഹ്ത്തകിലെ സാമ്പ്ല ബസ് സ്റ്റാന്റിനു സമീപം സൂട്ട്കേസില് യുവതിയുടെ മൃതദേഹം. കോണ്ഗ്രസ് പ്രവര്ത്തക Read more

ഹിസാറിൽ ക്രൂരത: സ്വത്തിനായി മകൾ അമ്മയെ മർദ്ദിച്ചു
Hisar Assault

ഹരിയാനയിലെ ഹിസാറിൽ യുവതി സ്വന്തം അമ്മയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. Read more