Headlines

Jobs, Kerala Government

പരീക്ഷയില്ലാതെ മത്സ്യഫെഡിൽ ജോലി നേടാം.

matsyafed job vacancy kerala government

കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഫെഡറേഷൻ ഫോർ ഫിഷറീസ് ഡെവലപ്പ്മെന്റ് ലിമിറ്റഡിൽ വിവിധ തസ്തികളിൽ ഒഴിവുകൾ. ഓപ്പറേറ്റർ ഗ്രേഡ് III തസ്തികകളിലേക്കായ് 43 ഒഴിവുകലാണുള്ളത്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് വാക്ക് ഇൻ ഇന്റർവ്യൂ വഴി നിയമനത്തിനായി അപേക്ഷകൾ ക്ഷണിക്കുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ജില്ലാ തിരിച്ചുള്ള ഒഴിവു വിവരങ്ങൾ :

എറണാകുളം – 23.
തിരുവനന്തപുരം -14.
കണ്ണൂർ – 6.

അപേക്ഷിക്കാനുള്ള യോഗ്യത :

അപേക്ഷിക്കുന്നതിന് ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും പത്താം ക്ലാസ് ജയിച്ചവർക്കും ഐ.ടി.ഐ കഴിഞ്ഞവർക്കും അപേക്ഷിക്കാം.

അപേക്ഷിക്കേണ്ട രീതി :

  താല്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യതയുടെ അടിസ്ഥാനത്തിൽ അപേക്ഷയോടൊപ്പം യോഗ്യത,പ്രവർത്തി പരിചയം, ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പ് ഉൾപ്പടെ സെപ്റ്റംബർ 18, 2021 രാവിലെ 10 മണിക്ക് അതാത് നെറ്റ് ഫാക്ടറികളിൽ ഇന്റവ്യൂയിൽ പങ്കെടുക്കുക. കൂടുതൽ വിവരങ്ങൾക്ക് http://www.matsyafed.in/ എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

Story Highlights: get a job in Matsyafed without any exam

More Headlines

ആലുവ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ എസ് സി പ്രമോട്ടർ നിയമനം ; എട്ടാം ക്ലാസ് യോഗ്യത.
മഹിള ശിക്ഷൺ ക്രേന്ദത്തിൽ ടീച്ചർ തസ്തികകളിലേക്ക് യോഗ്യരായ വനിതകളെ ക്ഷണിക്കുന്നു ; അഭിമുഖത്തിൽ പങ്കെടു...
ഗവ.ഐ.ടി ഐ റാന്നിയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം ; അഭിമുഖം നവംബര്‍ 23 ന്.
ജൂനിയർ അസിസ്റ്റന്റ് ഡെപ്യൂട്ടേഷൻ നിയമനം ; അപേക്ഷ ക്ഷണിക്കുന്നു.
വനിതാ എൻജിനിയറിങ് കോളേജിൽ അധ്യാപക നിയമനം ; നവംബർ 24 ന് എഴുത്തുപരീക്ഷയും അഭിമുഖവും.
ഗസ്റ്റ് ഫാക്കൽറ്റി നിയമനം ; അപേക്ഷ ക്ഷണിക്കുന്നു.
കേരള ട്രഷറി വകുപ്പിൽ ഡാറ്റാ ബേസ് അഡ്മിനിസ്‌ട്രേറ്റർ നിയമനം ; പ്രതിമാസം 85,000 രൂപയാണ് വേതനം.
മേട്രൺ ഗ്രേഡ്-2 താത്ക്കാലിക ഒഴിവിലേക്ക് നിയമനം ; സ്ത്രീകൾ മാത്രം.
കഴക്കൂട്ടം വനിത ഗവൺമെന്റ് ഐ.ടി.ഐയിൽ ജോലി ഒഴിവുകൾ ; അഭിമുഖത്തിൽ പങ്കെടുക്കുക.

Related posts