മുൻ എംഎൽഎ സത്കർ കൗർ ഗെഹ്രി മയക്കുമരുന്ന് വിൽപനയ്ക്കിടെ അറസ്റ്റിൽ

നിവ ലേഖകൻ

Satkar Kaur Gehri heroin arrest

മുൻ കോൺഗ്രസ് എംഎൽഎയും നിലവിൽ ബിജെപി നേതാവുമായ സത്കർ കൗർ ഗെഹ്രി മയക്കുമരുന്ന് വിൽക്കുന്നതിനിടെ പഞ്ചാബ് പൊലീസിന്റെ നാർക്കോട്ടിക് വിരുദ്ധ വിഭാഗത്തിന്റെ പിടിയിലായി. ബുധനാഴ്ചയാണ് ഇവരെ അറസ്റ്റ് ചെയ്തത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

2017ൽ ഫിറോസാപൂർ റൂറലിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ ആയിരുന്ന സത്കർ കൗർ, 2022ൽ സീറ്റ് കിട്ടാത്തതിനാൽ ബിജെപിയിൽ ചേർന്നിരുന്നു. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

സത്കർ കൗറിൽ നിന്ന് 100 ഗ്രാം ഹെറോയിൻ കണ്ടെത്തി. തുടർന്ന് ഇവരുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 28 ഗ്രാം ഹെറോയിനും രേഖകളില്ലാതെ സൂക്ഷിച്ച 2 ലക്ഷം രൂപയും സ്വർണവും നിരവധി വാഹനങ്ങളുടെ രജിസ്ട്രേഷൻ നമ്പർ പ്ലേറ്റുകളും പൊലീസ് കണ്ടെടുത്തു.

പൊലീസിനെ കണ്ടതോടെ രക്ഷപ്പെടാൻ സത്കർ കൗർ ശ്രമിച്ചെങ്കിലും പിടികൂടുകയായിരുന്നു. വ്യാജ നമ്പർ പ്ലേറ്റുകളുള്ള ആഡംബര കാറുകളിലായിരുന്നു മയക്കുമരുന്ന് വിൽപനയെന്ന് പൊലീസ് പറഞ്ഞു.

  ഡാർക്ക് വെബ് വഴി ലഹരി കച്ചവടം; മൂവാറ്റുപുഴ സ്വദേശി പിടിയിൽ

ഇവരിൽ നിന്ന് ലഹരി മരുന്ന് വാങ്ങിച്ചെന്നായിരുന്നു പൊലീസിന് ലഭിച്ച രഹസ്യ വിവരം.

Story Highlights: Former MLA Satkar Kaur Gehri arrested for selling heroin in Punjab

Related Posts
ഡാർക്ക് വെബ് വഴി ലഹരി കച്ചവടം; മൂവാറ്റുപുഴ സ്വദേശി പിടിയിൽ
dark web drug trade

ഡാർക്ക് വെബ് വഴി ലഹരി കച്ചവടം നടത്തിയിരുന്ന ശൃംഖലയെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ Read more

പാക് ഡ്രോൺ ആക്രമണത്തിൽ പരിക്കേറ്റ യുവതി മരിച്ചു; അതിർത്തിയിൽ അതീവ ജാഗ്രത
Punjab drone attack

പഞ്ചാബിലെ ഫിറോസ്പൂരിൽ പാകിസ്താൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ പരിക്കേറ്റ സുഖ് വീന്ദർ കൗർ Read more

ജമ്മു കശ്മീർ, പഞ്ചാബ് അതിർത്തികളിൽ ജാഗ്രത; വെടിനിർത്തൽ താൽക്കാലികമെന്ന് പ്രധാനമന്ത്രി
Jammu Kashmir border

ജമ്മു കശ്മീർ, പഞ്ചാബ് അതിർത്തികളിൽ ഡ്രോൺ സാന്നിധ്യം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ജാഗ്രത Read more

  ഡാർക്ക് വെബ് വഴി ലഹരി കച്ചവടം; മൂവാറ്റുപുഴ സ്വദേശി പിടിയിൽ
പാകിസ്താൻ ചാരന്മാർ പിടിയിൽ
Pakistani spies arrest

പഞ്ചാബിൽ നിന്ന് രണ്ട് പാകിസ്ഥാൻ ചാരന്മാരെ പിടികൂടി. സൈന്യത്തിന്റെ നീക്കങ്ങളുടെ ചിത്രങ്ങളും വ്യോമസേനാ Read more

പാകിസ്ഥാൻ അതിർത്തിയിൽ ആന്റി ഡ്രോൺ സംവിധാനം വിന്യസിക്കാൻ പഞ്ചാബ്
anti-drone system

പാകിസ്ഥാൻ അതിർത്തിയിൽ ആന്റി ഡ്രോൺ സംവിധാനം വിന്യസിക്കാൻ പഞ്ചാബ് ഒരുങ്ങുന്നു. മയക്കുമരുന്ന്, ആയുധ Read more

48 മണിക്കൂറിനുള്ളിൽ കൃഷിയിടങ്ങൾ കൊയ്യാൻ ബി.എസ്.എഫ്. നിർദ്ദേശം
Punjab farmers BSF notice

ഇന്ത്യാ-പാക് അതിർത്തിയിലെ സീറോ ലൈനിനോട് ചേർന്നുള്ള കൃഷിയിടങ്ങൾ 48 മണിക്കൂറിനുള്ളിൽ കൊയ്തെടുക്കണമെന്ന് ബി.എസ്.എഫ്. Read more

ആലപ്പുഴ കഞ്ചാവ് കേസ്: ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി ഉൾപ്പെടെ അഞ്ചുപേരെ ചോദ്യം ചെയ്യും
Alappuzha cannabis case

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ അഞ്ചുപേരെ ചോദ്യം ചെയ്യും. നടന്മാരായ ഷൈൻ ടോം Read more

  ഡാർക്ക് വെബ് വഴി ലഹരി കച്ചവടം; മൂവാറ്റുപുഴ സ്വദേശി പിടിയിൽ
യൂട്യൂബർക്ക് നേരെയുള്ള ഗ്രനേഡ് ആക്രമണം: പരിശീലനം നൽകിയ സൈനികൻ അറസ്റ്റിൽ
grenade attack

യൂട്യൂബർ റോഗർ സന്ധുവിന്റെ വീടിന് നേരെ നടന്ന ഗ്രനേഡ് ആക്രമണത്തിൽ പങ്കാളിയായ പ്രതിക്ക് Read more

വിദേശ ജോലി വാഗ്ദാനം: ലക്ഷങ്ങൾ തട്ടിയ യുവാവ് പഞ്ചാബിൽ നിന്ന് പിടിയിൽ
Job Fraud

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത യുവാവിനെ പഞ്ചാബിൽ നിന്ന് കട്ടപ്പന Read more

Leave a Comment