സിപിഐഎം മുൻ ബ്രാഞ്ച് സെക്രട്ടറി പാറപൊട്ടിക്കൽ യന്ത്രങ്ങളുടെ വാടക തട്ടിപ്പിൽ അറസ്റ്റിൽ

നിവ ലേഖകൻ

Updated on:

CPIM leader arrested quarry machine fraud

സിപിഐഎം മുൻ ബ്രാഞ്ച് സെക്രട്ടറി അർജുൻ ദാസ് പാറപൊട്ടിക്കാൻ ഉപയോഗിക്കുന്ന യന്ത്രങ്ങൾ വാടകയ്ക്കെടുത്ത ശേഷം വാടക നൽകാതെയും ഇവ തിരികെ നൽകാതെയും തട്ടിപ്പു നടത്തിയെന്ന പരാതിയിൽ അറസ്റ്റിലായി. കോന്നി പൊലീസാണ് തുമ്പമൺ ടൗൺ തെക്ക് മുൻ ബ്രാഞ്ച് സെക്രട്ടറിയായ മലയാലപ്പുഴ സ്വദേശി അർജുൻ ദാസിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്യും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

രാജസ്ഥാൻ സ്വദേശി കിഷൻ ലാലാണ് പരാതിയുമായി എത്തിയത്. 2021 ഏപ്രിൽ മുതൽ 2024 ഒക്ടോബർ വരെ വാടക ഇനത്തിൽ ആറ് ലക്ഷം രൂപ നൽകാനുണ്ടെന്നും വാടക ചോദിക്കുമ്പോൾ ഭീഷണിയാണെന്നും പരാതിയിൽ പറയുന്നു.

യന്ത്രങ്ങൾ എവിടെയെന്ന് പറയാനും അർജുൻ ദാസ് തയ്യാറായില്ല. ഇതോടെയാണ് കിഷൻ ലാൽ കോന്നി പൊലീസിൽ പരാതി നൽകിയത്.

— wp:paragraph –> നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന അർജുൻ ദാസിനെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിന്ന് സിപിഐഎം അടുത്തിടെ പുറത്താക്കിയിരുന്നു. കോന്നിയിലെ ഒരു വീട്ടുപറമ്പിൽ നിന്ന് യന്ത്രങ്ങളും കണ്ടെടുത്തു. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ തുടർക്കഥയായതോടെയാണ് തുമ്പമൺ ടൗൺ തെക്ക് ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിന്ന് ഇയാളെ സിപിഐഎം പുറത്താക്കിയത്.

  വയനാട് റിസോർട്ടിൽ ടെന്റ് തകർന്ന് യുവതി മരിച്ച സംഭവം: മാനേജരും സൂപ്പർവൈസറും അറസ്റ്റിൽ

— /wp:paragraph –>

Story Highlights: Former CPIM branch secretary arrested for fraud involving quarry machine rentals

Related Posts
ഗുജറാത്ത് മന്ത്രിയുടെ മകന് അറസ്റ്റില്; 75 കോടിയുടെ തൊഴിലുറപ്പ് പദ്ധതി അഴിമതി കേസിൽ
MGNREGA scam

ഗുജറാത്ത് മന്ത്രി ബച്ചു ഖബാദിന്റെ മകന് ബൽവന്ത്സിങ് ഖബാദിനെ ദഹോദ് പൊലീസ് അറസ്റ്റ് Read more

സർവ്വകക്ഷി സംഘത്തിന്റെ വിദേശ പര്യടനത്തെ സ്വാഗതം ചെയ്ത് സിപിഐഎം
CPIM foreign tour

സർവ്വകക്ഷി സംഘത്തിൻ്റെ വിദേശപര്യടനം സ്വാഗതം ചെയ്ത് സിപിഐഎം പിബി. രാഷ്ട്ര താത്പര്യത്തിന് വേണ്ടി Read more

  വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരായ ഭീഷണി: ജനീഷ് കുമാറിന് പിന്തുണയുമായി സിപിഐഎം
വേടന്റെ പരിപാടിക്കിടെ കിളിമാനൂരിൽ സംഘർഷം; ഒരാൾ അറസ്റ്റിൽ
Vedan music program

കിളിമാനൂരിൽ വേടന്റെ സംഗീത പരിപാടിക്കിടെയുണ്ടായ സംഘർഷത്തിൽ ഒരാൾ അറസ്റ്റിലായി. ആറ്റിങ്ങൽ ഇളമ്പ സ്വദേശി Read more

വയനാട് റിസോർട്ടിൽ ടെന്റ് തകർന്ന് യുവതി മരിച്ച സംഭവം: മാനേജരും സൂപ്പർവൈസറും അറസ്റ്റിൽ
Wayanad resort accident

വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ ടെന്റ് തകർന്ന് യുവതി മരിച്ച സംഭവത്തിൽ റിസോർട്ട് Read more

തപാൽ വോട്ട് വിവാദം: ജി. സുധാകരനെ തള്ളി സി.പി.ഐ.എം ജില്ലാ നേതൃത്വം; മൊഴിയെടുത്ത് താഹസിൽദാർ
postal vote controversy

തപാൽ വോട്ടുകൾ തിരുത്തിയെന്ന ജി. സുധാകരന്റെ വെളിപ്പെടുത്തലിൽ സി.പി.ഐ.എം ജില്ലാ നേതൃത്വം അദ്ദേഹത്തെ Read more

വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരായ ഭീഷണി: ജനീഷ് കുമാറിന് പിന്തുണയുമായി സിപിഐഎം
Jenish Kumar MLA

വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരായ ഭീഷണിയുമായി ബന്ധപ്പെട്ട് ജനീഷ് കുമാർ എംഎൽഎയ്ക്ക് സിപിഐഎം പിന്തുണ Read more

വയനാട്ടിൽ അനുസ്മരണ യോഗത്തിനിടെ സിപിഐഎം നേതാവ് കുഴഞ്ഞുവീണ് മരിച്ചു
CPIM leader death

വയനാട് പുൽപ്പള്ളിയിൽ അനുസ്മരണ യോഗത്തിനിടെ സിപിഐഎം നേതാവ് കെ.എൻ. സുബ്രഹ്മണ്യൻ കുഴഞ്ഞുവീണ് മരിച്ചു. Read more

  കെപിസിസി സമ്പൂർണ്ണ പുനഃസംഘടനയ്ക്ക്; രണ്ട് മാസത്തിനുള്ളിൽ പുതിയ ടീം
വയനാട്ടിൽ മദ്യപിച്ച് വാഹനമോടിച്ച് അപകടം; ജയിൽ ഉദ്യോഗസ്ഥൻ അറസ്റ്റിൽ
drunk driving accident

വയനാട് കൂളിവയലിൽ മദ്യപിച്ച് വാഹനമോടിച്ച് അപകടം ഉണ്ടാക്കിയ ജയിൽ വകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. Read more

കണ്ണൂരിൽ സർക്കാർ പരിപാടിയിൽ കെ കെ രാഗേഷ് വേദിയിലിരുന്നത് വിവാദം
KK Ragesh Kannur

കണ്ണൂരിൽ നടന്ന സർക്കാർ പരിപാടിയിൽ സിപിഐഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് Read more

Leave a Comment