ഫ്‌ളിപ്കാർട്ട് ​ഗോട്ട് സെയിൽ ജൂലൈ 20 മുതൽ; ഫോണുകൾക്ക് വൻ വിലക്കുറവ്

Anjana

ഫ്‌ളിപ്കാർട്ടിന്റെ ഈ വർഷത്തെ ഏറ്റവും വലിയ ആദായ വിൽപ്പനയായ ​ഗോട്ട് സെയിൽ ജൂലൈ 20 മുതൽ ആരംഭിക്കും. ജൂലൈ 25 വരെ നീണ്ടുനിൽക്കുന്ന ഈ വിൽപ്പനയിൽ ഫോണുകൾക്ക് വൻ ഡിസ്കൗണ്ട് ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഐഫോൺ 15, ഗ്യാലക്‌സി എസ്23, നതിങ് ഫോൺ 2എ തുടങ്ങിയവ ഉൾപ്പെടെയുള്ള ഫോണുകൾക്ക് വില കുറവ് ഉണ്ടാകും. ഫ്‌ളിപ്കാർട്ട് പ്ലസ് അംഗങ്ങൾക്ക് ജൂലൈ 19 മുതൽ ഓഫറുകൾ ലഭ്യമായി തുടങ്ങും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വൻ വിലക്കുറവിന് പുറമേ ബാങ്ക് കാർഡുകൾ ഉപയോ​ഗിക്കുന്നവർക്കും വൻ കിഴിവാണ് ലഭിക്കുക. ഫ്‌ളിപ്കാർട്ട് അക്‌സിസ് ബാങ്ക് കാർഡ് ഉടമകൾക്ക് 5 ശതമാനം അധിക ക്യാഷ്ബാക്കും പ്രഖ്യാപിച്ചിട്ടുണ്ട്. ആമസോണിന്റെ പ്രൈംഡേ സെയിൽ ആരംഭിക്കുന്ന അതേ ദിവസം തന്നെയാണ് ഫ്‌ളിപ്കാർട്ട് ​ഗോട്ട് സെയിൽ ആരംഭിക്കുന്നത്. എന്നാൽ ആമസോണിന്റെ പ്രൈംഡേ സെയിൽ 21ന് അവസാനിക്കും.

ജൂലൈ 20ന് ആരംഭിക്കുന്ന ആമസോൺ പ്രൈംഡേ വിൽപ്പനയിൽ പ്രൈം അംഗങ്ങൾക്ക് സ്മാർട്ട് ഫോണിലും ഇലക്ട്രോണിക് ഉപകരണങ്ങൾക്കും വൻ വിലക്കിഴിവ് പ്രതീക്ഷിക്കാം. ഈ വിൽപന ജൂലൈ 20ന് രാവിലെ 12ന് ആരംഭിച്ച് ജൂലൈ 21ന് രാത്രി 11:59 വരെ നീണ്ടുനിൽക്കും. ഇരു കമ്പനികളും തങ്ങളുടെ പ്രത്യേക അംഗങ്ങൾക്ക് മുൻകൂർ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു.

  മൂന്നു തവണ തെറ്റായ ഉല്‍പ്പന്നം നല്‍കി; ഫ്‌ലിപ്കാര്‍ട്ടിന് 25,000 രൂപ പിഴ
Related Posts
മൂന്നു തവണ തെറ്റായ ഉല്‍പ്പന്നം നല്‍കി; ഫ്‌ലിപ്കാര്‍ട്ടിന് 25,000 രൂപ പിഴ
Flipkart wrong product delivery fine

കോട്ടയം സ്വദേശി സി ജി സന്ദീപിന് ഫ്‌ലിപ്കാര്‍ട്ടില്‍ നിന്നും മൂന്ന് തവണ തെറ്റായ Read more

ഫ്ലിപ്കാർട്ട് ബിഗ് സേവിംഗ് ഡേയ്സ്: ഐഫോൺ 15, 15 പ്രോ മോഡലുകൾക്ക് വൻ വിലക്കുറവ്
Flipkart iPhone discount

ഫ്ലിപ്കാർട്ടിന്റെ ബിഗ് സേവിംഗ് ഡേയ്സ് വിൽപ്പനയിൽ ഐഫോൺ 15, ഐഫോൺ 15 പ്രോ Read more

സാംസങ് ഗാലക്സി എ16 5ജി: വൻ വിലക്കുറവിൽ ആമസോണിൽ
Samsung Galaxy A16 5G discount

സാംസങ്ങിന്റെ ഗാലക്സി എ16 5ജി സ്മാർട്ട്ഫോൺ ഇപ്പോൾ വൻ വിലക്കുറവിൽ ലഭ്യമാകുന്നു. 18,999 Read more

  എംജിയുടെ വേഗരാജാവ് സൈബർസ്റ്റാർ ഇന്ത്യൻ വിപണിയിലേക്ക്; പ്രീമിയം ഔട്ട്‌ലെറ്റുകളിലൂടെ വിൽപ്പന
ഐഫോൺ 15 പ്രോ കുറഞ്ഞ വിലയ്ക്ക്; റിലയൻസ് ഡിജിറ്റലിൽ ആകർഷകമായ ഓഫറുകൾ
iPhone 15 Pro discount

റിലയൻസ് ഡിജിറ്റലിൽ ഐഫോൺ 15 പ്രോ കുറഞ്ഞ വിലയ്ക്ക് ലഭ്യമാണ്. 1,34,999 രൂപയുടെ Read more

ഫ്ലിപ്കാർട്ട് മൊബൈൽ ബോണൻസ സെയിൽ: ജനപ്രിയ സ്മാർട്ട്ഫോണുകൾക്ക് വൻ വിലക്കിഴിവ്
Flipkart Mobile Bonanza Sale

ഫ്ലിപ്കാർട്ട് മൊബൈൽ ബോണൻസ സെയിൽ നവംബർ 21 വരെ നടക്കും. ഐഫോൺ 15, Read more

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ: സ്മാർട്ട് വാച്ചുകൾക്ക് വൻ വിലക്കിഴിവ്
Amazon Great Indian Festival smartwatch discounts

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ സ്മാർട്ട് വാച്ചുകൾക്ക് വലിയ വിലക്കിഴിവ് ലഭിക്കുന്നു. അയ്യായിരം Read more

ഐഫോൺ ഡെലിവറിക്കെത്തിയ ഫ്ലിപ്കാർട്ട് ഏജന്റിനെ കൊലപ്പെടുത്തി കനാലിലെറിഞ്ഞു
Flipkart delivery agent murder

ലഖ്‌നൗവിൽ ഐഫോൺ ഡെലിവറി ചെയ്യാനെത്തിയ ഫ്ലിപ്കാർട്ട് ഏജന്റിനെ ഉപഭോക്താവും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തി. Read more

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ: സ്മാർട്ട്ഫോണുകൾക്ക് വമ്പൻ വിലക്കുറവ്
Amazon Great Indian Festival smartphone discounts

ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ സ്മാർട്ട്ഫോണുകൾക്ക് വൻ വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നു. ആപ്പിൾ, സാംസങ്, Read more

  കുവൈറ്റിൽ ബയോമെട്രിക് രജിസ്ട്രേഷൻ: സമയപരിധി അടുക്കുന്നു, പാലിക്കാത്തവർക്ക് കനത്ത പ്രത്യാഘാതങ്ങൾ
ഭര്‍ത്താക്കന്മാരെ അവഹേളിച്ച പരസ്യം: വിവാദത്തിനൊടുവില്‍ മാപ്പ് പറഞ്ഞ് ഫ്‌ളിപ്പ്കാര്‍ട്ട്
Flipkart controversial ad

ഫ്‌ളിപ്പ്കാര്‍ട്ടിന്റെ പ്രമോഷണല്‍ വീഡിയോയില്‍ ഭര്‍ത്താക്കന്മാരെ അവഹേളിച്ചതിന് പുരുഷാവകാശ സംഘടനകള്‍ പ്രതിഷേധിച്ചു. വിവാദമായതോടെ കമ്പനി Read more

ആമസോണും ഫ്ലിപ്കാർട്ടും വാർഷിക സെയിൽ ആരംഭിക്കുന്നു; സ്മാർട്ട്ഫോണുകൾക്ക് വൻ വിലക്കിഴിവ്
Amazon Flipkart festive sales smartphone discounts

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലും ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്സും ആരംഭിക്കുന്നു. സ്മാർട്ട്ഫോണുകൾക്ക് Read more

Welcome To Niva Daily !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക