തൃപ്പൂണിത്തുറയില് ഫര്ണിച്ചര് കടയ്ക്ക് തീപിടിച്ചു ; ഒരാൾക്ക് ഗുരുതരാവസ്ഥ.

നിവ ലേഖകൻ

ഫര്‍ണിച്ചര്‍ കടയ്ക്ക് തീപിടിച്ചു
ഫര്ണിച്ചര് കടയ്ക്ക് തീപിടിച്ചു

തൃപ്പൂണിത്തുറ പേട്ടയക്ക് സമീപമുള്ള ഫർണിച്ചർ കടയ്ക്ക് തീപിടിത്തം ഉണ്ടായി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തൃപ്പുണിത്തുറ സ്വദേശിയായ ബഷീറിന്റെ ഫർണിച്ചർ കടയക്കാണ് തീപടിച്ചത്.

കടയോട് ചേർന്ന രണ്ടുനില വീട്ടിൽ തന്നെയാണ് ബഷീറും കുടുംബവും.തീയിൽ നിന്ന് രക്ഷപ്പെടുന്നതിനായി കുടുംബം ബാത്ത്റൂമിനുള്ളിൽ കയറുകയായിരുന്നു.

ഫയർഫോഴ്സ് സംഭവ സ്ഥലത്തെത്തി രണ്ടാം നിലയിൽ നിന്ന് വെന്റിലേറ്റർ തകർത്താണ് ഇവരെ പുറത്തെത്തിച്ചത്.

സംഭവസ്ഥലത്ത് നിന്ന് ഒരാളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.തീപിടിത്തത്തിൽ ഒരു വാഹനവും കത്തിനശിച്ചിട്ടുണ്ട്.

Story highlight : Fire accident at Thripunithura.

Related Posts
സാഹിത്യോത്സവത്തിന് മാന്ത്രിക സ്പർശവുമായി നിർമ്മിത ബുദ്ധി
Kerala literary festival

കേരള സാഹിത്യ അക്കാദമിയുടെ അന്താരാഷ്ട്ര സാഹിത്യോത്സവത്തിന് പുതിയ മുഖം നൽകി നിർമ്മിത ബുദ്ധി. Read more

  സിനിമകൾക്ക് പരിശീലനം വേണമെന്ന നിലപാടിൽ ഉറച്ച് അടൂർ ഗോപാലകൃഷ്ണൻ
കോഴിക്കോട് സഹോദരിമാരുടെ മരണം കൊലപാതകം; അന്വേഷണം ഊർജിതം
Kozhikode sisters death

കോഴിക്കോട് വാടകവീട്ടിൽ സഹോദരിമാരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. Read more

മെഡിക്കൽ കോളേജ് ഐസിയു പീഡന കേസ്; പ്രതിയെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു
Kozhikode ICU Case

കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസിലെ പ്രതി അറ്റൻഡർ എ.എം. ശശീന്ദ്രനെ സർവീസിൽ Read more

ആലപ്പുഴയിൽ നാലാം ക്ലാസുകാരിയെ മർദിച്ച സംഭവം; ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു
child abuse case

ആലപ്പുഴ ആദിക്കാട്ടുകുളങ്ങരയിൽ നാലാം ക്ലാസുകാരിയെ പിതാവും രണ്ടാനമ്മയും ചേർന്ന് മർദിച്ച സംഭവത്തിൽ ബാലാവകാശ Read more

  സംസ്ഥാനത്ത് കനത്ത മഴ തുടരും; 7 ജില്ലകളിൽ ഓറഞ്ച് അലേർട്ട്, കടലാക്രമണ ഭീഷണിയും
ശമ്പളമില്ലാതെ കോളേജ് ഗസ്റ്റ് അധ്യാപകർ; സംസ്ഥാനത്ത് കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് ആക്ഷേപം
Kerala monsoon rainfall

സംസ്ഥാനത്ത് കോളേജ് ഗസ്റ്റ് അധ്യാപകർക്ക് ശമ്പളം ലഭിക്കുന്നില്ല. ധനകാര്യ വകുപ്പ് അലോട്ട്മെൻ്റ് നടത്താത്തതാണ് Read more

സബ് രജിസ്ട്രാർ ഓഫീസുകളിൽ വിജിലൻസ് മിന്നൽ പരിശോധന; വ്യാപക ക്രമക്കേട് കണ്ടെത്തി

സംസ്ഥാനത്തെ സബ് രജിസ്ട്രാർ ഓഫീസുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേട് Read more

മലപ്പുറത്ത് പവർബാങ്ക് പൊട്ടിത്തെറിച്ച് വീട് കത്തി നശിച്ചു
Power bank explosion

മലപ്പുറത്ത് ചാർജ് ചെയ്യാൻ വെച്ച പവർബാങ്ക് പൊട്ടിത്തെറിച്ച് വീട് പൂർണ്ണമായി കത്തി നശിച്ചു. Read more

മലപ്പുറം തിരൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി
Tirur youth death

മലപ്പുറം ജില്ലയിലെ തിരൂരിൽ വാടിക്കലിൽ വെച്ച് ഒരു യുവാവ് കുത്തേറ്റ് മരിച്ചു. തിരൂർ Read more

  ചേർത്തല തിരോധാനക്കേസിൽ നിർണ്ണായക വെളിപ്പെടുത്തൽ; ഐഷയെ സെബാസ്റ്റ്യന് പരിചയപ്പെടുത്തിയത് സ്ത്രീയെന്ന് കുടുംബം
കൊച്ചി മെട്രോയിൽ ട്രാക്കിൽ നിന്ന് ചാടിയ യുവാവ് മരിച്ചു
Kochi metro accident

എറണാകുളം വടക്കെകോട്ട മെട്രോ സ്റ്റേഷനിൽ ട്രാക്കിൽ നിന്ന് ചാടിയ യുവാവ് മരിച്ചു. തിരൂരങ്ങാടി Read more

ഗ്യാസ് അടുപ്പിൽ നിന്ന് തീ പടർന്ന് അമ്മയ്ക്കും മകൾക്കും പൊള്ളലേറ്റു
Thrissur fire accident

തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്ന് തീ പടർന്ന് അമ്മയ്ക്കും മകൾക്കും പൊള്ളലേറ്റു. പഴയന്നൂർ Read more